𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀

By Xe___Alfrrr

47.1K 5K 3.4K

ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന 2 പേർ 💗🖇️ എന്നാൽ, ഇവർ 2 ജാതിയും 2 മതക്കാരും ആണെങ്കിലോ?🤨 Anghaneyulla 2 p... More

𝖎𝖓𝖙𝖗𝖔👀💕
ᴩᴜᴛʜᴀɴ ᴩᴜʀᴀᴋᴋᴀʟ ᴛʜᴀʀᴀᴠᴀᴅ🏠
ʀᴀᴠᴀɴᴇꜱʜᴡᴀʀᴀᴍ ᴛʜᴀʀᴀᴠᴀᴅ🏠
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 1🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 2 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 3 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 4 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 5 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 6 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 7 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 8 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 9 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 10 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 11 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 12 🌚🤍
Moosaakkaaaa!!!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 13 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 14 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 15 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 16 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 17 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 18 🌚🤍
Mooosaaaakkkaaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 19 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 20 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 21 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 22 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 23 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 24 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 25 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 26 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 27 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 28 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 29 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 30 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 31 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 32 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 33 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 34 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 35 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 36 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 37 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 38 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 39 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 40 🌚🤍
Mooosaaakkkaaa!!!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 41 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 42 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 43 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 43 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 44 🌚🤍
Mooosaaakkkaaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 45 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 46 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 47 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 48 🌚🤍
Mooosaaakkkaaa!!!!
Mooosaaakkkaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 49 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 50 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 51 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 52 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 53 🌚🤍
Mooosaaakkkaaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 55 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 56 🌚🤍
Mooosaaakkkaaa!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 57 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 58 🌚🤍
Moosaakkaaa!!!!!
Moosaakkaa!!!
Moosaakkaa!!!!

🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 54 🌚🤍

628 84 150
By Xe___Alfrrr

Achu : Daa!!

Adam : Hmm?

Achu : ന്റെ മുട്ട്കാല് വേറെക്കുണു!🤯

Adam : ജ്ജോന്ന് മുണ്ടാതെ ഇരുന്നാ...

Achu : നീ ആദ്യം തൊടങ്ങിക്കോ.. ഹരം വരുമ്പോ ഞാനും കൂടാം...

Adam : ഇവൻ!!!!😤ഇത്രൊക്കെ പേടി ഉണ്ടെങ്കി ഇതിനു നിൽക്കണോ?

Achu : നിന്നോടും കൂടിയാ.. 😏

Adam : ഞാൻ anu ന് ഗർഭം ഒന്നും ഉണ്ടാക്കീട്ടില്ല... കോഴി!!

Achu : ഇപ്പൊ ഗർഭം ഉണ്ടായതായോ കുറ്റം?

Adam : ആ തിരുവാ ഒന്നടച്ചു വെക്കോ?

Achu : Hayy... ഗർഭം കുറച്ച് മുന്നേ ആയത് ഇത്രേ വലിയ തെറ്റാണോ? കാര്യോക്കെ എളുപ്പം ആവല്ലേ ചെയ്തത്.. 😌

Adam : ക്ഷമ കൊണ്ട് അല്ലാഹ്!!!!!😮‍💨

Achu : 🤐

Aboobacker : Haa.. പറഞ്ഞോളീം.. എന്താ ഇങ്ങൾക്ക് പറയണമെന്ന് പറഞ്ഞത്..?

എല്ലാവരും അതായത് Ravaneshvaram കുടുംബം മുഴുവനും Puthan പുരയിലേക്ക് വന്നിട്ടുണ്ട്... Adam എല്ലാവരോടും ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞു കൊടുന്നു.. എല്ലാവരും Achu വിനെയും adam നെയും മുഖമുഖം നോക്കി നിൽക്കാണ്... Achu പതിയെ adam ന്റെ കയ്യിൽ പിടിച്ചു... അവരുടെ മുഖം ചുവന്നു തുടുക്കാൻ തുടങ്ങി...

Sreedharan : എന്താ മക്കളെ.. ഇങ്ങോട്ട് വരാൻ പറഞ്ഞെ?

Adam പതിയെ Abid ന്റെയും Rajeev ന്റെയും മുഖത്തേക്ക് നോക്കി..






















Sulaikha : പൊന്നെ... ആദമേ..

Adam : H.. Huh?

Sulaikha : എന്താ മ്മാടെ കുട്ടിക്ക് പറയണ്ടന്ന് പറഞ്ഞു?

Adam : അത് ഉമ്മാമ്മ..!!!

അവൻ അനു വിന്റെ മുഖത്തേക്ക് നോക്കി... തൊട്ടടുത്തുള്ള ayrin നെയും..







Adam ഒന്ന് ശ്വാസം വലിച്ചു വിട്ടു.. അവൻ abid ന്റെ നേരെ തിരിഞ്ഞു...

Adam : Uppa!

Abid : Hmmm

Adam : അത്... ഞാനും ഈ നിൽക്കുന്ന Anashwara യും ഇഷ്ടത്തിലാണ്...

Full silence

Adam ആരുടെ മുഖത്തെക്കും നോക്കിയില്ല.. അവൻ തല താഴ്ത്തി നിന്നു..

Adam : എന്താ ചെയ്യേണ്ടതെന്ന് അറിയായിട്ടാ ഇങ്ങനൊരു ഒത്തുതീർപ്പിന് വിളിച്ചത്.. പിന്നെ ഉമ്മ!!

Rabiya : Huh?

Adam : നിങ്ങൾ മിനിഞ്ഞാന്ന് ചോദിച്ചില്ലേ!? Ayrin എന്തെങ്കിലും മാറ്റം ഉണ്ടോ ന്ന്? Haa... ഉണ്ട് അവൾ 4 മാസം ഗർഭിണിയാണ്... കുട്ടി വേറെ ആരതും അല്ല ashwin ന്റെതാ...

Full silence

Achu : ഞങ്ങൾ ചെയ്തത് തെറ്റാണ് എന്നറിയാം.. കുടുംബം കുളം തോണ്ടി എന്നും അറിയാം...ഇഷ്ടപ്പെട്ടുപോയി...

Adam : anu വിനെ എനിക്ക് അത്രക്ക് ഇഷ്ടവാ... അവൾക്ക് തിരിച്ചും.. ഇവർക്ക് രണ്ട് പേർക്കും അങ്ങനെതന്നാ... അതോണ്ട്!!!!!

Tapppee!!!!

Aboobacker : കള്ള സൂറെ.... എന്ത് ധൈര്യം ഉണ്ടായിട്ടാടാ നായെ?? നാല് കാലികളെ പോലെ ഇവിടെ നിന്ന് ചവക്കുന്നെ...??! Ehh!! ഞാൻ ആരാണെന്ന് നിനക്ക് അറിയോ? ഈ ഇരിക്കുന്ന sreedharan ആരാണെന്ന് നിനക്ക് അറിയോ?

Sreedharan : അച്ചു!!!

Achu : H.. Huh?

Sreedharan : അവൻ പറഞ്ഞത് ശരിയാണോടാ?

Achu : H... Hmmm

Tappe!!!

Rajeev : നായിന്റെ മോനെ..!! നീയൊക്കെ ഒരു ആണാണോടാ? Huh? എന്താടാ ഈ പറയുന്നേ..അവൾ... എടാ!!

Abid : Hmmm... Ayrin!!

Ayrin : Huh?

Abid : adam!!!

Adam : Huh?

Abid : ഇറങ്ങിക്കോ!!

Adam :??

Ayrin : 🥺

Rabiya : നിങ്ങൾ എന്ത് ഭ്രാന്താ മൻസാ ഈ പറീണ്... മ്മാ ടെ കുട്ടിയെള് പോണ്ടാ...

Abid : നിനക്ക് അവരോട് ഇത്രക്ക് സ്നേഹം.. അതിന്റെ ഒരു തരി അവർക്ക് ഇത് ഉണ്ടെങ്കിൽ അവരിങ്ങനെ കാണിക്കൊ???

Ayrin : 💔

Rajeev : ഇനി നിങ്ങൾ ഇവിടെ നിന്നാ ചെലപ്പോ 4 ന്റേം ശവം ഞാൻ എടുക്കും.. അതോണ്ട് ഇറങ്ങിക്കോ...

Anu : അച്ഛാ!!

Rajeev : വിളിക്കരുത് എന്നെ അങ്ങനെ!!! നിനക്ക് അത് വിളിക്കാനുള്ള ഒരു അധികാരവും ഇല്ല... ഞാൻ നിന്നെ എങ്ങനെ അനു നോക്കിയത്..?? Haa. എല്ലാം അവസാനിച്ചു.. Adam ആണ് നിനക്ക് വലുതെങ്കി ഇവിടുന്ന് ഈ നിമിഷം നിനക്ക് ഇറങ്ങാം..

Anu : 💔

Adam അവന്റെ വിരലുകൾ ചുരുട്ടി പിടിച്ചു..

Adam : ഇനി എന്ത് കണ്ട് നില്ക്കാ... എന്റൊപ്പം ഉള്ളവർക്ക് എന്റെകൂടെ പോരാം..

എന്നും പറഞ്ഞു അവൻputhan purakkal ലിൽ നിന്നും ഇറങ്ങി..

Rabiya : പൊന്നെ.. പോവല്ലേടാ... ആദമേ.. ടാ!! അന്റെ റാബിയുമ്മ ആഹ്ടാ... ഒന്ന് വാടാ മുത്തേ.. ഇമ്മക്ക് ഇജ്ജ് ഇല്ലാതെ വെയ്ക്കൂല ടാ...😭💔 ഇക്കാ.. ന്റെ കുട്ടിനെ ഒന്ന് വിളിക്ക്.. അവൻ അവളെ ഇഷ്ടാണെങ്കി ഞമ്മക്ക് ഇത് നടത്താം ഇക്കാ.. ഇക്കാ..

അവൾ abid നെ പിടിച്ചു കുലുക്കി..

Abid : ശബ്ദം പുറത്ത് വരരുത്.. കൊന്ന് കളയും ഞാൻ...!!!

Rabiya ശബ്ദം ഉണ്ടാക്കാതെ ഏങ്ങൽ അടിച്ചു കരയാൻ തുടങ്ങി...

Rajeev : എന്തെ!! അവന്റെ കൂടെ പോകുന്നില്ലേ?

Anu : ആദി ക്കാ എന്നോട് വീട്ടിൽ പറയട്ടെ എന്ന് പറഞ്ഞപ്പോ "ഹാ പറഞ്ഞോ " എന്ന് ഞാൻ പറഞ്ഞത് നിങ്ങളെരേലും ഞങ്ങളെ സ്വീകരിക്കും എന്നുള്ള ഒരൊറ്റ വിശ്വാസത്തിലാ... പക്ഷെ!!

Badhran : ചെലക്കാതെ ഇറങ്ങി പോടീ.. കുടുംബത്തെ പറയിപ്പിച്ചവളെ...

Achu : Da!!!!

Adam : അച്ചു!!!

Achu :...........

Badran : ഞാൻ ഒന്നും മിണ്ടാത്തത് ഇവരൊക്കെ ഉണ്ടല്ലോ എന്ന് കരുതിയാ.. എന്താടാ kamal, hamid നിങ്ങൾക്കൊന്നും പറയാനില്ലേ..?

Hamid : നങ്ങൾ എന്ത് പറയാനാ..!? ഇനി ഇത് പോലെ ഉള്ള ( ayrin നെ നോക്കികൊണ്ട് ) പെഴച്ചവള്മാര് ഇവിടെ വേണ്ടാ..!!!

Kamal : Hmm... എന്ത് കണ്ടിരിക്കാടി ഇനി നീ..!!

Achu : തൊട്ട് പോകരുത് അവളെ... Ayshaa വാ..

അവൻ അവളുടെ കൈപിടിച്ചു... Anu പടിയിറങ്ങി adam ന്റെ പുറകിൽ പോയി നിന്നു...

Bavani : ന്റെ കൃഷ്ണാ.. എന്തിനാ ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കണെ?

Anu : ഇതൊരു പരീക്ഷണമാണോ? Huh?

അവൾ ആദമിന്റെ അടുത്ത് നിന്ന് കൊണ്ട് പറഞ്ഞു..

Anu : പറയ് അച്ഛമ്മേ.. ഇതൊരു പരീക്ഷണമാണോ? അച്ഛമ്മ എപ്പഴും പറയർന്നില്ലേ അച്ചച്ചനെ പ്രേമിച്ചിട്ടാണ് കെട്ടിയതെന്ന്... അച്ഛാ!!നിങ്ങൾ എന്റെ അമ്മ യെ പ്രേമിച്ചല്ലേ കെട്ടിയെ??? എന്നിട്ട് ഞാൻ പ്രേമിച്ചതിനായോ?? Huh? എന്താ ഞാൻ ചെയ്ത തെറ്റ്... അന്യ മതത്തിൽ പെട്ട ഒരുത്തനെ പ്രണയിച്ചതോ? അതാണ് നിങ്ങൾക്ക് തെറ്റെങ്കിൽ അത് മനസ്സിൽ വെക്കത്തെ ഒള്ളു... Anashwara ടെ കഴുത്തിൽ ആദം ന്റെ താലി യെ വീഴൂ.....

Ayrin : പിന്നെ, ഇവിടെ ഒരു നിയമം ഉണ്ട്.. പെണ്ണുങ്ങൾ വായ തോറക്കരുതെന്ന്.... ( looking at rabiya, naseera, sameena ) നിങ്ങളാരെ പേടിക്കുന്നെ?? എടീ saba, baria എന്തിനാടീ...?? ഇവരായാണോ നിങ്ങൾ പേടിക്കുന്നെ?എടീ.. എന്തെങ്കിലും ഒരു കാര്യം ഉണ്ടെങ്കിൽ അത് വാ തുറന്ന് പറയാൻ പഠിക്കണം.. ( അവൾ aboobacker നെ നോക്കി ) അല്ലാതെ ചെലവന്മാരെ കണ്ടിട്ട് പേടിക്കല്ല ചെയ്യേണ്ടത്...!!!

Aboobacker : ചെലക്കാതെ ഇറങ്ങി പോടി എന്റെ വളപ്പിൽ നിന്ന്...

Ayrin : Haa.. പോകന്നെ.. ഇവിടെ നിന്ന എന്റെ കുട്ടിനെ ചെലപ്പോ നിങ്ങളൊക്കെ കൂടി കൊല്ലും...ഒരു കാര്യം ഞാൻ പറയാം... എനിക്ക് അയസ്സ് ഉണ്ടെങ്കി എന്റെ കുഞ്ഞിനെ ഞാൻനശിച്ച വീട്ടിലേക്ക് കയറ്റില്ല... ഇത് abid ന്റെ മകളുടെ വാക്കാ....

അവൾ abid ന്റെ മുഖത്തേക്ക് നോക്കികൊണ്ട് പറഞ്ഞു...

Achu : ayshaa... മതി വാ.. ടീ!!

അവൻ അവളുടെ കൈ പിടിച്ചു നടക്കാൻ തുടങ്ങി...അവർ gate കടന്നു ആദമിന്റെ കൂടെ പുറത്തേക്ക് പോയി..

Devi : Anu!!!മോളെ പോവല്ലേ.. Anu!!achu ടാ...😭😭😭

എല്ലാവരും അവർ പോകുന്നത് നോക്കി puthan പുരയിൽ നിന്നു...

Rabiya എന്തെക്കെയോ പറഞ്ഞു abid നെ തല്ലുന്നുണ്ട്...

അങ്ങനെ സ്വന്തം കുടുംബത്തെ വിട്ട് സ്നേഹിച്ചവര് തമ്മിൽ ഒന്നിച്ചു അവർക്ക് ആ വീട് വീട്ടിറങ്ങേണ്ടി വന്നു... 💔

__________________________________________

Ok bie.... 👩🏻‍🦯

💋❤️

Xe _Alfrrr😈

Dialogues ഒക്കെ കുറവാണെന്ന് അറിയാം.. ഒരു വെല്ല്യ cn അങ്ങട്ട് മനസ്സിൽ കരുതാ😌 എനിക്ക് വയ്യ ഇങ്ങനെ വലിച്ചു നീട്ടാൻ.. ഇപ്പൊ തന്നെ കൊറേ ep ആയിട്ടുണ്ട്.. So, വേഗം story കഴിക്കണം.. Adjust karoo😁❤️

Continue Reading

You'll Also Like

6.4K 709 17
" അതെ... പേടിയാണ് എനിക്ക്... നിന്നോട് തോന്നുന്ന ഓരോ വികാരങ്ങളും അംഗീകാരിക്കാൻ... മനസ്സിൽ അറിയാതെ എങ്കിലും നീ എന്റേതു ആണെന്ന് തോന്നിയാൽ.... തടയാൻ ആവി...
17.2K 1.5K 35
ഋഷി - jk ദക്ഷ് - V സൂരജ് - jm ശാലിനി - sg കാവ്യാ - hp കിച്ചു - Rm പ്രണവ് - jin
3.4K 369 12
Avan ettevum kooduthal verukkunna ...ini orikkalum kanaruth ennu agrahikkunna aa vyekthiye veendum kanan idayakumbol undakkunna sambava vikasang...
8.2K 1K 20
Jikook malayalam romantic story ✨️