𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀

By Xe___Alfrrr

47.3K 5K 3.4K

ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന 2 പേർ 💗🖇️ എന്നാൽ, ഇവർ 2 ജാതിയും 2 മതക്കാരും ആണെങ്കിലോ?🤨 Anghaneyulla 2 p... More

𝖎𝖓𝖙𝖗𝖔👀💕
ᴩᴜᴛʜᴀɴ ᴩᴜʀᴀᴋᴋᴀʟ ᴛʜᴀʀᴀᴠᴀᴅ🏠
ʀᴀᴠᴀɴᴇꜱʜᴡᴀʀᴀᴍ ᴛʜᴀʀᴀᴠᴀᴅ🏠
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 1🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 2 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 3 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 4 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 5 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 6 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 7 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 8 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 9 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 10 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 11 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 12 🌚🤍
Moosaakkaaaa!!!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 13 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 14 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 15 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 16 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 17 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 18 🌚🤍
Mooosaaaakkkaaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 19 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 20 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 21 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 22 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 23 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 24 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 25 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 26 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 27 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 28 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 29 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 30 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 31 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 32 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 33 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 34 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 35 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 36 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 37 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 38 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 39 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 40 🌚🤍
Mooosaaakkkaaa!!!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 41 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 42 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 43 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 43 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 44 🌚🤍
Mooosaaakkkaaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 45 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 46 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 47 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 48 🌚🤍
Mooosaaakkkaaa!!!!
Mooosaaakkkaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 49 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 51 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 52 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 53 🌚🤍
Mooosaaakkkaaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 54 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 55 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 56 🌚🤍
Mooosaaakkkaaa!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 57 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 58 🌚🤍
Moosaakkaaa!!!!!
Moosaakkaa!!!
Moosaakkaa!!!!

🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 50 🌚🤍

623 80 86
By Xe___Alfrrr

Achu റൂമിന്റെ അകത്തേക്ക് പ്രവേശിച്ചു...ആരോ മുറിയിൽ ഉണ്ടെന്ന് മനസ്സിലാക്കിയ ayrin കട്ടിലിൽ നിന്നും എഴുന്നേറ്റു...

Achu : Ayshummaah...

ആ ശബ്ദം കേട്ടതും അവൾ കരയാൻ തുടങ്ങി...

Achu : എന്താ പറ്റി.. എടീ എന്തിനാ കരയണേ?

Ayrin : ഇക്ക്... ഇക്കാ!!

Achu : എന്തോ!?

അവൻ അവളുടെ അടുത്ത് ഇരിന്നു....

Achu : എന്താടീ.. പറ

അവൾ കണ്ണൊക്കെ തുടച്ചു അവന്റെ നേരെ ചേർന്ന് ഇരിന്നു... അവന്റെ കണ്ണുകളിലേക്ക് നോക്കി... അവൾക്ക് സന്തോഷം കൊണ്ട് എങ്ങനെ അവനോട് പറയും എന്ന രീതിയിലായി... അവൾ പുഞ്ചിരിച്ചു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റ് അവന്റെ മടിയിൽ കയറി ഇരുന്നു... അവന്റെ കഴുത്തിലൂടെ അവൾ അവളുടെ 2 കൈകൾ കൊണ്ടും ചുറ്റിപ്പിടിച്ചു....

Achu : എന്താണ് എന്റെ ബീവിക്ക്?

Ayrin : ഒന്നൂല്ല

Achu : ഒന്നൂല്ലാതെ നീ ഇങ്ങനൊന്നും കാണിക്കില്ല...

Ayrin : ന്നാ ന്തേലും ണ്ട് നങ്ങട്ട് കൂട്ടിക്കോളീം 😌

Achu : എന്തുവാടെ??? 🙄

Ayrin : ഞമ്മക്കൊരു ഉമ്മ തെരോ?

Achu : ehh!! ഉമ്മ യോ?

Ayrin : ന്തേ! ങ്ങളത് കേട്ടിട്ടില്ലേ?

Achu : എന്തോ ഉണ്ട്....എന്താ സംഭവം!!!

Ayrin : ങ്ങളാത്യം ഉമ്മ താ... ന്നാ ഞമ്മള് പറയാ

Achu : Hmmm...

അവൻ അവളുടെ നെറ്റിയിൽ പതിയെ ചുംബിച്ചു..  അവന്റെ വിരലുകൾ അവളുടെ കഴുത്തിലൂടെ ഓടി കളിച്ചു....അവൾക്ക് എന്തോ ഒരു കോരിതരിപ്പ് അനുഭവപ്പെട്ടു... അവൾ അവന്റെ മുടിയിൽ ചുറ്റിപ്പിടിച്ചു... അവൻ അവളുടെ ചുണ്ടുകൾ പതിയെ നുകർന്നു..... അവളുടെ കണ്ണിൽ നിന്നും സന്തോഷത്തിന്റെ കണ്ണുനീർ ഒഴുകാൻ തുടങ്ങി.. പതിയെ അവൻ അവളുടെ ചുണ്ടിൽ നിന്നും അവന്റെ ചുണ്ടുകൾ എടുത്തു.. അവളുടെ കണ്ണുകളിലേക്ക് നോക്കി...

Achu : എന്താടാ???

Ayrin : ഇക്കാ... ഞമ്മള്!!!

Achu : ehh!! നീ കാര്യം പറാ?? എന്താ!!??

Ayrin : ഇങ്ങള് വാപ്പ ആവാൻ പോവാ!!!!!!

Achu : vappa യോ?

Ayrin : Oooh🤦🏻‍♀️ ങ്ങൾ ഒരു അച്ഛൻ ആവാൻ പോവാന്ന്!!!

Achu : aahaa.. ഇതേ ഒള്ളോ?

Ayrin : ehhh!!!പൊട്ടാ 👩🏻‍🦯🤦🏻‍♀️ എടോ ഞമ്മൾക്ക് കുട്ടിയേൾ ഉണ്ടാവാൻ പോവാന്ന്...

Achu :.............

Ayrin : ഇങ്ങൾക്ക് എന്താ ഒരു സന്തോഷം ഇല്ലാത്തു????

Achu : Ayrin... ഞാൻ പറയുന്നേ കേൾക്ക്..!

Ayrin :.....................

Achu : നമ്മുക്ക് ഈ കുട്ടി വേണ്ടാ...

Ayrin : ന്ത്‌?????

Achu : കൂടുതൽ ശബ്ദം ഉണ്ടാക്കെണ്ടാ... ഞമ്മൾക്ക് ഈ കുട്ടി വേണ്ടാ ayshummaah...

Tappe!!!!!!!

Ayrin : നാണം ഉണ്ടോ മനുഷ്യാ..!! Ehh!! ഇത് ആരടെ കുട്ടിയാ???പറയ് ആരുടെ കുട്ടിയാ??? നിങ്ങടത് അല്ലെ?? അതോ വേറെ ആരുടേലും ആണോ? നിങ്ങൾ!!! ഇത്രേ പോരൂലേ??? ചിന്തിക്കാൻ ഒരൽപ്പം അന്ധം ഇണ്ടോ ഇങ്ങടെ തലേല് ?? എന്റെ വയറ്റിൽ കിടക്കുന്നത് നിങ്ങടെ കുട്ടിയാ... ഒരു ജീവനാ ഇതിന്റെ അകത്ത്... അതിനെ ഞാൻ ഓയ്‌വാക്കാനോ??ഞമ്മടെ സമ്മതത്തോടെ ആണ് ഇങ്ങള് ഈ കുട്ടി നെ ഇണ്ടാക്കി തന്ന് എങ്കി!!!!!10 മാസം...10 മാസം ചുമക്കും ഞാൻ ഇതിനെ.. പ്രസവിക്കും ചെയ്യും...haa!!! പറഞ്ഞത് കേട്ടില്ലേ??? കുട്ടി വേണ്ടാന്ന്...എങ്ങനെടോ അനക്ക് ഒരു ഉമ്മ ആവാൻ പോണ പെണ്ണിന്റെ മുഖത്തു നോക്കി അത് പറയാൻ പറ്റണേ?? പേടിയാടാ അനക്ക്!!ആണാണ് എന്ന് പറഞ്ഞു നടന്നാൽ പോരാ... അത് കാണിച്ചു കൊടുക്കേം വേണം... ഉസ്റും പുളിം ഇല്ലാത്ത ഹറാം പെർന്നോനെ... നായ..!!!!

അവൾ കരഞ്ഞു കൊണ്ട് ആ റൂമിൽ നിന്നും ഇറങ്ങി...

Anu : എന്തായി.. പറഞ്ഞോ??

Ayrin : മാറടീ.. മുന്നിൽ നിന്ന്...

അവൾ അനു വിനെ തള്ളി പുറത്തേക്ക് പോയി...
അനു ഒന്നും മനസിലാകാതെ റൂമിന്റെ അകത്തേക്ക് കയറി...

Anu : ഏട്ടാ!!!!

__________________________________________

ഈ stry ടെ ഒരു ഇത് കൈ വിട്ട് പോയി.. ഏത്??? ആ അതന്നെ... അപ്പോ ചെറിയ chptrs ല് തൃപ്തി പെടാ... 😌😌😌 ഞമ്മക്ക് set ആക്കാ... എന്താന്നാവോ ഇനി സംഭവിക്കാ... 🤩🤩🤩🥵 ഞാൻ വിചാരിച്ച പോലെ ആയാ മതിയായിരുന്നു.. ന്റെ റബ്ബേ ✨️❤‍🩹

•Ok bie...... 👩🏻‍🦯

💋❤️

Xe_Alfrrr😈

Continue Reading

You'll Also Like

5.2K 701 12
"She fell for him first but he fell harder " . . . I wish I could explain your eyes, and how the sound of you voice gives me butterflies. How your...
29.5K 4.8K 34
Vmin
6K 777 30
A true love story....
14.5K 1K 9
Ivan+Lilly💓 Clara+Bunny💞