𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀

By Xe___Alfrrr

47.6K 5K 3.4K

ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന 2 പേർ 💗🖇️ എന്നാൽ, ഇവർ 2 ജാതിയും 2 മതക്കാരും ആണെങ്കിലോ?🤨 Anghaneyulla 2 p... More

𝖎𝖓𝖙𝖗𝖔👀💕
ᴩᴜᴛʜᴀɴ ᴩᴜʀᴀᴋᴋᴀʟ ᴛʜᴀʀᴀᴠᴀᴅ🏠
ʀᴀᴠᴀɴᴇꜱʜᴡᴀʀᴀᴍ ᴛʜᴀʀᴀᴠᴀᴅ🏠
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 1🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 2 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 3 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 4 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 5 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 6 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 7 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 8 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 9 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 10 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 11 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 12 🌚🤍
Moosaakkaaaa!!!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 13 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 14 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 15 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 16 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 17 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 18 🌚🤍
Mooosaaaakkkaaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 19 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 20 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 21 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 22 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 23 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 24 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 25 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 26 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 27 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 28 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 29 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 30 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 31 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 32 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 33 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 34 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 35 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 36 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 37 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 38 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 39 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 40 🌚🤍
Mooosaaakkkaaa!!!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 41 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 42 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 43 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 44 🌚🤍
Mooosaaakkkaaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 45 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 46 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 47 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 48 🌚🤍
Mooosaaakkkaaa!!!!
Mooosaaakkkaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 49 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 50 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 51 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 52 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 53 🌚🤍
Mooosaaakkkaaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 54 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 55 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 56 🌚🤍
Mooosaaakkkaaa!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 57 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 58 🌚🤍
Moosaakkaaa!!!!!
Moosaakkaa!!!
Moosaakkaa!!!!

🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 43 🌚🤍

598 65 85
By Xe___Alfrrr

Amaan അവളുടെ അടുത്തേക്ക് നടന്നു ചെന്നു.അവളുടെ മുഖത്തേക്ക് നോക്കി...

Aman : ടീ!!

Saba : ah!

അവൾ തല ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി..

Aman : ജ്ജെന്താ എന്തേലും കണ്ട് പേടിച്ചപോലെ 🙄

Saba : 🙂

Amaan : ഒറക്കം വേര്ണ്ടോ?

Saba : Hmm

Amaan : ന്നാ കിടന്നോ

അവൾ bed ൽ കിടന്നു..അവനു നേരെ തിരിഞ്ഞു...

Saba : ഇങ്ങള് കേടക്കണില്ലേ?

Amaan : Hh.. ജ്ജ് കെടന്നോ..

Saba : ഇങ്ങള് ഞ്ഞി എവടക്കാ? 🙄

Amaan : ഇവൾ.. അങ്ങട്ട് നീങ്ങി കെടക്ക്

Saba : 😁

അവൾ കുറച്ച് നീങ്ങി കിടന്നു.. അവൻ അവളുടെ അടുത്തായിട്ടും കിടന്നു..

Saba അവന്റെ മുഖത്തെക്കൊന്ന് നോക്കി.. അവൻ തിരിച്ചും..

Amaan : hmm.. ന്താ?

Saba : ഒന്നൂല്ല...

Amaan : കാര്യം പറയ്

Saba : ന്റെ കല്യാണം കയിഞ്ഞുല്ലേ?

Amaan : 😂😂😂 ഹാ കയിഞ്ഞു 🤣🤣

Saba : Hammm..

Amaan : ന്തേ 🤣

Saba : ഒന്നൂല്ല.. ഞാൻ ഒറങ്ങാ... നാളെ കാണാ.. Gd nyt

അവൾ അതും പറഞ്ഞു തിരിഞ്ഞു കിടന്നു..
കുറച്ച് നേരം കഴിഞ്ഞ് amaan എണീറ്റ് അവളെ ഒന്ന് നോക്കി... ക്ഷീണം കാരണം അവൾ എപ്പോഴോ ഉറങ്ങിയിരുന്നു.... അവൻ പതിയെ അവളുടെ നെറ്റിയിൽ ചുംബിച്ചു.... അവളെ ഒന്ന് ചേർത്തുപിടിച്ചു.. ഉറങ്ങിപ്പോയി...

_____________________________

Rabiya : മതി മതി വർത്താനം പറഞ്ഞു ഇരിന്നത്... പെണ്ങ്ങളെ വേം പോയി കടന്നോറങ്ങിക്കാ...

Devi : അതെ anu പോയി കെടക്ക്

Ayrin : ഞങ്ങളെ ഒറക്കീട്ട്പ്പോ ഇങ്ങൾക്കെന്തിനാ?

Anu : അതെ.. എന്തിനാ?

Lakshmi : നോക്ക്.. ആ കിടക്കുന്ന പാത്രങ്ങളൊക്കെ കഴുകണം തൂക്കാനും ഉള്ളതാ.. അത് നിങ്ങൾ ചെയ്യോ?

Swetha : നിങ്ങൾ ചെയ്യൊങ്കിൽ ഞങ്ങൾ കിടക്കാം.... എന്തെ?

Ayrin : അനുവേ.. വാ കിടക്കാൻ പോവാ..

Anu : Haa.. നീ പൊക്കോ.. എനിക്കൊന്ന് പുറത്ത് പോണം..

Ayrin : Wokey..

അനു അവിടെ നിന്നും പുറത്തേക്ക് പോയി...

______________

Dhanya : ഞാൻ ആദിക്കാടെ അടുത്ത കെടക്കണേ.. 😌

Adam : 🙂 (in mind : ശവം.. ഒരു chance കിട്ടുമ്പോ.. ആരേലും ഒന്ന് പിടിച്ച് കൊണ്ടുപോ.. 🥵)

Namitha : അതൊന്നും പറ്റില്ല... വന്നേ

Nivedhya : വാ.. നമ്മക്ക് ഒപ്പം കിടക്ക.. നല്ല മോളല്ലേ...

Dhanya : പറ്റില്ല.. പറ്റില്ല.. എനിക്ക് ആദിക്കാടെ അടുത്ത് കടക്കണം..

Achu : ധന്യ വാശി പിടിക്കല്ലേ.. ഞങ്ങൾ ഇപ്പോ കിടക്കുന്നില്ല... നീ പോയെ

Anu : എന്താ ഇവിടെ?

Adam : പെട്ടു 🤦🏻‍♀️

Namitha : eyyy.. ഒന്നൂല്ല ... ഇവൾക്ക് ആദിക്കാ ടെ അടുത്ത് കടക്കണം എന്ന് ഒരേഒരു വാശി..

Anu : 😳

Dhanya : ചേച്ചി plzzzzz...

Anu ആദമിന്റെ മുഖത്തേക്ക് നോക്കി...

Adam : ഞാൻ ഒന്നും പറഞ്ഞില്ല... 🥺

Anu : എല്ലാരും പോയി കെടന്ന് ഒറങ്ങിക്കാ... എന്ത് കണ്ട് ഇരിക്കാ 😤

Dhanya : ആദിക്കാ!!🥺

Anu : കേറി പോടി!!😡

Namitha : കിട്ടീലെ.. ഇനി വാ..

Adam : എന്തിനാടീ പാവം..

Anu : 😡

Adam : 🤐

Achu : ayrin എവിടെ?

Anu : അവൾ കിടന്നു..

Achu : ( murmuring ) eeh!! ഇത്രേ പെട്ടന്നോ?

Anu : Oooh🤦🏻‍♀️

Achu : എടാ.. ഞാൻ കിടക്ക.. നീ വരുന്നില്ലേ?

Adam : ഹാ..ഞാൻ വരാം.. നീ പൊയ്ക്കോ..

Achu : ok.. Daa

അവൻ അവിടെ നിന്നും മുകളിലേക്ക് പോയി..അവൻ പോയീന്നു ഉറപ്പു വരുത്തിയ ആദം അനുവിന്റെ അടുത്തേക്ക് നടന്നു വന്നു..

Adam : oii

Anu : പറ്റൂലാ... പോവാൻ നോക്ക്..

Adam : ഞാൻഒഴിഞ്ഞ റൂമിൽ ഇണ്ടാവും.. അങ്ങോട്ട് വാ..

Anu : വന്നില്ലെങ്കിൽ?

Adam : തൂക്കി എടുത്ത് കൊണ്ട് പോവാൻ അറിയാം.. 😌

Anu : Hmm..

Adam : വേരോ?

Anu : നിങ്ങൾ ചെല്ല്..

Adam : കാത്തിരിക്കും.. 😌

Anu : hhh🤣😂

Adam അവിടെ നിന്നും റൂമിലേക്ക് പോയി...

________________________

Saaf : ഇവളെവിടെ? 🙄

അവൻ അകത്തുള്ള ഓരോ റൂമിലും പോയി നോക്കി..

?? : Oiii😌

Saaf : ehh👀

?? : എന്നെ ആണോ തിരയുന്നെ?

Saaf : 🙈

Inaya : ഒയ്യോ... നാണം ആണോ ന്റെ സാ ഫിക്കാക്ക്?? Hmm

Saaf : 😳 ജ്ജെന്താ വിളിച്ചു..? ഒന്നുകൂടി വിളിച്ചാ..

Inaya : ഇക്ക 😌

Saaf : Yoo.. എടീ.. അപ്പോ ഇന്നേ അറിയൂലാ ന്ന് പറഞ്ഞട്ട്?

Inaya : അത് ഞാൻ വെറ്തെ പറഞ്ഞതാ..

Saaf : അപ്പോ അറിയോ?

Inaya : Hmm.. അറിയാം😌

Saaaf : അപ്പോ ഞാൻ ആരാ?

Inaya : kamal മാമന്റെ മോന് 😌

Saaf : അത്രോള്ളു?

അവൻ അവളുടെ അടുത്തേക്ക് ചെന്നു..

Inaya : Hmm.. അത്രോള്ളു 😌

Saaf : ശെരിക്ക് പറയ്

Inaya : പിന്നെന്താ..

അവൾ ഒരു ഭാഗത്തു ചെന്ന് നിന്നു.. അവൻ അവളുടെ അടുത്ത് തൊട്ടു തൊട്ടില്ല എന്നെ രീതിയിലും..

Saaf : ശെരിക്കും ഞാൻ അന്റെ ആരാ?

Inaya : ന്റെ ഇക്കാക്ക

Saaf : എങ്ങനെ?

Inaya : Oohh.. ഞമ്മടെ കെട്ടിയോൻ പറ്റൂലെ..

Saaf : aww🙈🌚

Inaya : ayss😂

Saaf : ന്നട്ട് എന്തിനാ ന്നെ പറ്റിച്ചു?

Inaya : ഒരു മനസ്സുഗം.. 😌😁

Saaf : സുഖം നല്ലതാ over ആവരുത് 😌😏

Inaya : 🤐🤨

അവൻ അവളുടെ waist ൽ പിടിച്ചു അടുത്തേക്ക് നിർത്തി..

Inaya : ഇക്ക വേണ്ടാട്ടോ.. ആരേലും കാണും മാറി നിൽക്ക്..

അവൾ അവനെ തള്ളിമാറ്റി..

Saaf : ന്താടീ..

Inaya : സമയം ആയിട്ടില്ല.. പോ അവിടന്ന്..

Saaf : Hmm.. സമയം ഞാൻ തീരുമാനിക്കും 😌

Inaya : ആയ്കോട്ടെ.. 😌

അവൾ അവിടെ നിന്നും ഓടി പോയി..

______________________________

Ayzin : ഇപ്പളും ജ്ജ് അത് മനസ്സിൽ വെച്ച് നടക്കണോ?

Inara : Hmm.. ഞാൻ മറക്കില്ല

Ayzin : എടീ.. എങ്ങനെ ഞാൻ ഒന്ന് പറഞ്ഞു മനസിലാക്കാ.. അന്നോട് 😖

Inara : Ayzin ജ്ജ് ഞ്ഞി ഈ കാര്യം പറഞ്ഞു എന്റെ അടുത്ത് വരണ്ട... നിക്ക് അന്നെ കാണുന്നത് കൂടി വെറുപ്പാ.. ഒന്ന് പോയി താ

Ayzin : inara..!?

Inara : പോ ayzine.. Plzzz

Ayzin : Hmm.. ഞാൻ പോവാ..

അവൻ അവിടെ നിന്നും അവന്റെ റൂമിലേക്ക് പോയി..അവൻ പോയതും

Inara : നിക്കന്നെ മറക്കാൻ വെയ്ക്കൂല്ലടാ... 😭😭 പക്ഷെ,?????????

_______________________________________

•Ok bie... 👩🏻‍🦯

💋❤️

Xe_Alfrrr😈

Continue Reading

You'll Also Like

1.7K 212 5
LOVE💕 Circle of life✨
23.7K 3.4K 47
പറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്..... ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾക്ക് സ്വന്തം കൂടി ആയാലോ..... തന്റെ പ്രണയത്തെ തിരികെ നേട...
400 57 8
നമ്മുടെ കഥാനായകൻ വെക്കേഷൻ ടൈം ആയതുകൊണ്ട് വീട്ടുകാരുടെ കൂടെ ചെലവഴിക്കാൻ നാട്ടിലേക്ക് എത്തുകയാണ് അതേ സമയത്താണ് തന്റെ വീട്ടിലെ കാര്യത്തിന്റെ മൂത്തമകളുടെ...
1.6K 213 13
will punishment turn into love?