𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀

By Xe___Alfrrr

47.2K 5K 3.4K

ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന 2 പേർ 💗🖇️ എന്നാൽ, ഇവർ 2 ജാതിയും 2 മതക്കാരും ആണെങ്കിലോ?🤨 Anghaneyulla 2 p... More

𝖎𝖓𝖙𝖗𝖔👀💕
ᴩᴜᴛʜᴀɴ ᴩᴜʀᴀᴋᴋᴀʟ ᴛʜᴀʀᴀᴠᴀᴅ🏠
ʀᴀᴠᴀɴᴇꜱʜᴡᴀʀᴀᴍ ᴛʜᴀʀᴀᴠᴀᴅ🏠
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 1🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 2 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 3 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 4 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 5 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 6 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 7 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 8 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 9 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 10 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 11 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 12 🌚🤍
Moosaakkaaaa!!!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 13 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 14 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 15 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 16 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 17 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 18 🌚🤍
Mooosaaaakkkaaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 19 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 20 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 21 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 22 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 23 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 24 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 25 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 26 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 27 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 28 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 29 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 30 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 31 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 32 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 33 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 34 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 35 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 37 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 38 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 39 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 40 🌚🤍
Mooosaaakkkaaa!!!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 41 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 42 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 43 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 43 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 44 🌚🤍
Mooosaaakkkaaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 45 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 46 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 47 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 48 🌚🤍
Mooosaaakkkaaa!!!!
Mooosaaakkkaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 49 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 50 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 51 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 52 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 53 🌚🤍
Mooosaaakkkaaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 54 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 55 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 56 🌚🤍
Mooosaaakkkaaa!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 57 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 58 🌚🤍
Moosaakkaaa!!!!!
Moosaakkaa!!!
Moosaakkaa!!!!

🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 36 🌚🤍

599 70 75
By Xe___Alfrrr

Adam : എനിക്ക് ഈ നിക്കാഹിനോട് താല്പര്യം ഇല്ല!!!!!

(Everyone shocked )

Sulaikha : ആദി ന്തൊക്കെ ജ്ജീ പറീണ്?

Adam : നിക്ക് ഈ നിക്കാഹിനു താല്പര്യം ഇല്ല്യാന്ന്

Aboobacker : അതിന് എന്താടാ saba നല്ല കുട്ടിയല്ലേ?

Adam : Saba ഓള് നിക്കൊരു അനിയത്തിക്കുട്ടി മാത്രാ... അല്ലാതെ ഒരു ഭാര്യ അല്ല

Rabiya : ന്റെ റബ്ബേ... ആദമേ മുണ്ടാതെ ഇരിക്കെടാ.... ദജ്ജാലെ!!

Adam : എന്ത് മുണ്ടത്തെ ഇരിക്കാന് ehh!!

അവൻ saba യുടെ അടുത്തേക്ക് നടന്നു...

Adam : അനക്ക് ഈ നിക്കാഹിനു സമ്മതം ആണോടീ?

Saba :...........

Adam : ആണോന്ന്?

Saba :............

Adam :ചോയ്ച്ചത് കെട്ടീലെ?

Saba : H... Ha ikakka സമ്മതാ

Adam : ഓഹ്... എല്ലാരുംകൂടി ഈ പാവത്തിനെ പേടിപ്പിച്ചു ഒറപ്പിച്ചല്ലേ....നിങ്ങടൊക്കെ തലയിൽ എന്താ....? ഒരു ആങ്ങള ക്ക് എങ്ങനെടോ ഒരു പെങ്ങളെ കെട്ടാൻ കജ്ജാ...

Abid : ജ്ജ് എന്താ ഉദ്ദേശിക്കണ്?

അവൻ ഒന്ന് നെളിഞ്ഞ് ഇരുന്നു... എന്നിട്ട് ഒരു ബീടി കത്തിച്ചു ആദമിന്റെ മുഖത്തേക്ക് നോക്കി....

Adam : നിക്ക് ഈ നിക്കാഹ് നു താല്പര്യം ഇല്ല.. അത്രതന്നെ...

Hamid : അതിന് നിക്കാഹ് ആരടെ?

Adam : ehh!!

Kamal : ജ്ജ് പറഞ്ഞല്ലോ നിക്കാഹിന് താല്പര്യം ഇല്ല്യാന്ന്.... ആരെ നിക്കാഹാ?

Adam : ഇന്റിം saba ടിം അല്ലെ?

അത് കേട്ടതും....

എല്ലാവരും മുഖമുഖം നോക്കി.....







































































എല്ലാവരും ആദമിന്റെ മുഖത്തേക്ക് നോക്കി ചിരിക്കാൻ തുടങ്ങി......

Aboobacker : Allohh... കേട്ടോ ബീവിയെ ഓന് പറഞ്ഞത് ( laughing )

Sulaikha : 😂😂😂

Saaf : അജ്ജാടാ നോക്കി നിന്നോ അന്നെപ്പോ കെട്ടിക്കും....

Naseera : safee!!!

Saaf : ഒന്നൂല്ല...

Adam : എന്താ ഇബടെ? Ehhh!!

Aboobacker : ഇപ്പടെ കുട്ടി ആരെ നിക്കാഹാന്നാ പറഞ്ഞു?

Adam : അ... ന്റിം saba ടിം..

Kamal : Oyyoooo🤣😂🤣🤣 ഇക്കാക്ക ഓന് പറയ്നോക്കാ....

Hamid : 😂😂😂😂

Abid : 🤣🤣🤣

Adam : ഒന്ന് നിർത്ണ്ടോ?!

Everyone : 🤐

Adam : ചിരിക്കാതെ കാര്യം പറയ്... എന്താ ഇബടെ നടക്കണ്?

Abid : ഇപ്പടെ കുട്ടി ആദ്യം പറയണ ഒന്ന് ശരിക്ക് കേക്ക്....

Adam : Hmmmm

Abid : നമ്മടെ amaan ന്റിം saba ടിം നിക്കാഹാണ് ഒറപ്പിച്ചത്... അല്ലാതെ അന്റിം saba ടിം അല്ല....

Adam : ehh!!🙄

Hamid : ആ പൊട്ടന്റെ മോന്ത നോക്കാ 😂😂😂

Kamal : ന്നാലും 🤣🤣🤣🤣

Adam എന്തോ ഒരു സന്തോഷം വന്നപോലെ നെടുവീർപ്പിട്ടു...

എല്ലാവരും അവനെ കളിയാക്കാൻ തുടങ്ങി....

Rabiya : ayss.. മതി ന്റെ കുട്ടിനെ കളിയാക്കീത്...

Ayzin : owww... പിന്നെ ഞങ്ങൾ 3 ആളും ഇങ്ങളതല്ലേ തള്ളേ?

Rabiya : അല്ലാന്ന് ഞമ്മള് പറഞ്ഞോ? എന്തിനാ ന്റെ കുട്ടിനെ ങ്ങളൊക്കെ കളിയാക്കണ്.. ഓന്ക്ക് അറിയായിട്ടല്ലേ

Abid : amaan ന്റത് കജാതെ അന്റെത് നടത്തോ ആദമേ 🤣

Adam : 😅

Aboobacker : ഹാ.. മതി മതി.... അപ്പോ ഇനി അമാന്റെ തീര്മാനം പറയ്... എന്താ അന്റെ തീര്മാനം?

Amaan saba യുടെ മുഖത്തേക്ക് നോക്കി...



അവൾ തിരിച്ചു അവനെയും നോക്കി...

Amaan : Hmmm...ഇങ്ങൾക്കൊക്കെ സമ്മതാണെങ്കി.... നടത്താ

Saaf : Halllleee.... അതെന്ത് വാർത്താനാ...ഇത് dress ഇടക്കലല്ല... പെണ്ണ് ഇടക്കലാ... ഒരു dress ഇടത്താ അത് പറ്റിലെങ്കി ഞമ്മക്ക് മാറ്റാ... അത് പോലല്ല പെണ്ണ്... ഒന്ന് ഇടതാ മര്ച്ച്ണോളം ഓളപ്പം നിക്കണ്ടേരിം... അതോണ്ട് നല്ലം ആലോയ്ച്ച് ഒരു ഉത്തരം പറയിൻ.... അതും saba ആണ് ആള്... 😌

Naseera : ന്റെ പൊന്നാര safee... ജ്ജോന്ന് തൊള്ള പൂട്ടോ?

Saaf : hayyyyy.. കാര്യം പറയാനും പാടില്ലേ 🙄

Naseera : ഇനി ജ്ജ് തൊള്ള തൊറന്നാ ഈ സീലക്കഷ്ണം അന്റെ തൊള്ളേല് ഞമ്മള് തിര്കും... 😡

Saaf : 🤐

Sulaikha : amaan ഒരു തീരുമാനം പറയ്

Amaan : സമ്മതാ...🙃

Aboobacker : saba ക്കോ?

Saba : Hmmm... സമ്മതാ 🙂

Abid : haa... അപ്പോ എല്ലാരും കല്യാണത്തിന് ഒര്ങ്ങിക്കോളീം... 🤩😌

Adam : ന്നാലും 😮‍💨

Kamal : ayss... ഓർമിപ്പിക്കല്ലേ 🤣🤣🤣🤣🤣😂😂😂 ഓന്റെ മോന്തിം കോലോം കാണണ്ടർന്നു 😂😂😂😂😂😂😂😂

Adam : പിന്നെ അങ്ങനൊക്കെ പറഞ്ഞാ ആരായാലും അങ്ങനെ വിചാരിക്കൂലേ 🙄

Rabiya : മതി ന്റെ കുട്ടീനെ തിന്നത്... ആദമേ പോയി കടന്നാ...

Adam : Hmmm....

Abid : amaan ന്റേത് കൈഞട്ട് വാണം അന്റേത് നടത്താൻ 😊

Adam : 🙂

Aboobacker : ഹാ... ന്നാ എല്ലാരും പോയി കടന്നോളിൻ...

അങ്ങനെ എല്ലാവരും അവരുടെ റൂമുകളിലേക്ക് നടന്നു....

___________________________

ആദം അവന്റെ റൂമിലേക്ക് നടന്നു... കട്ടിലിൽ കയറി കിടന്നു...

Adam : oooh... ഒരു നേരം ഞാൻ ഇല്ലാണ്ടായി.. 😮‍💨 uffff....ന്റെ പാത്തുവെ....

അവൻ ഒരു ധീർഗ്ഗ നിശ്വാസം വിട്ടു....

Dumm... Dumm


Adam : hmmm.. കേറി പോരെ 🙄

ആരോ വാതിൽ തുറന്ന് അകത്തേക്ക് കയറി...ആദമിന്റെ അടുത്ത് വന്നിരിന്നു....അവനെ നോക്കി ചിരിച്ചു...























































Adam : ന്താടീ പൊട്ടൻ ഡാഷ് കണ്ടപോലെ ചിരിക്കണ്...? 🙄

Ayrin : പേടിച്ചു പോയോ കുട്ടാ...?

Adam : ന്തിന് 🙄

Ayrin : oooh... ഒന്നും അറിയാത്ത പോലെ.... Saba നെ ഇങ്ങളാണ് കേട്ടണ്ന്ന് കര്തിയോ?

Adam : Hmmm.. സത്യം പറഞ്ഞാ പേടിച്ചു...

Ayrin : ഇപ്പൊ ഇങ്ങക്കൊരു കാര്യം മനസിലായോ?

Adam : ന്ത്‌?

Ayrin : anu എന്താ ങ്ങളോട് മുണ്ടാത്തന്ന് 😁

Adam : 😳 ഇത് ഓള് അറിഞ്ഞോ?

Ayrin : ഞാൻ അറീണെന്റെ മുന്നേ അറിഞ്ഞട്ടാണ്ടാവും 😌

Adam : അപ്പോ?

Ayrin : അപ്പോ ഒന്നൂല്ല.. ഓളെ പൂതി ങ്ങളാണ് saba നെ കേട്ടണ്ന്നാ.. 😌

Adam : ന്റെ റബ്ബേ... 🤦🏻‍♀️🙆🏻‍♀️

Ayrin : 😁

Adam : Hmmm... നേരം വെളുക്കട്ടെ... പണി ഇണ്ട് 🤐👩🏻‍🦯

Ayrin : നന്നായി വരും.... 😌 എന്നാ ഞാൻ അങ്ങോട്ട്!!?

Adam : Hmm.. പൊയ്ക്കോ...

Ayrin : അയ്യടാ ഞാൻ പോവൂലാ... നീങ്ങി കടക്ക്...

Adam : ഇബടെ സ്ഥലം ഇല്ല 😌

Ayrin : ജ്ജെന്താ ആനകുട്ടിയോ? 🙄 നീങ്ങടാ..

Adam : ayss... ന്നാ കടക്ക്

Ayrin : അല്ലങ്കി വാണ്ടാ... ഞമ്മക്ക് കൊറച്ചു പണി ണ്ട്... Taattaa....

Adam : ഈ പെണ്ണ്... Hmmm taataa😂

അവൾ അങ്ങനെ അവന്റെ റൂമിൽ നിന്നും പുറത്തേക്ക് പോയി....

_________________________________________________

•Ok bie..... 👩🏻‍🦯

💋❤️

Xe_Alfrrr😈

Continue Reading

You'll Also Like

34.5K 3.8K 39
🐰🐯 " എന്നിലെ പ്രണയം അഴക്കടലിനെക്കാൾ മനോഹരമാണ് "🫧
853 62 3
കല്യാണം കഴിക്കാൻ താല്പര്യമില്ലാത്ത ചെക്കനെ പിടിച്ചു കെട്ടിച്ചപ്പോ എനിക്ക് അവളെ സ്നേഹിക്കാൻ പറ്റില്ല
19.4K 1.7K 38
ഋഷി - jk ദക്ഷ് - V സൂരജ് - jm ശാലിനി - sg കാവ്യാ - hp കിച്ചു - Rm പ്രണവ് - jin
5.8K 756 29
A true love story....