𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀

By Xe___Alfrrr

47K 5K 3.4K

ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന 2 പേർ 💗🖇️ എന്നാൽ, ഇവർ 2 ജാതിയും 2 മതക്കാരും ആണെങ്കിലോ?🤨 Anghaneyulla 2 p... More

𝖎𝖓𝖙𝖗𝖔👀💕
ᴩᴜᴛʜᴀɴ ᴩᴜʀᴀᴋᴋᴀʟ ᴛʜᴀʀᴀᴠᴀᴅ🏠
ʀᴀᴠᴀɴᴇꜱʜᴡᴀʀᴀᴍ ᴛʜᴀʀᴀᴠᴀᴅ🏠
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 1🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 2 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 3 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 4 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 5 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 6 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 7 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 8 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 9 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 10 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 11 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 12 🌚🤍
Moosaakkaaaa!!!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 13 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 14 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 15 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 16 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 17 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 18 🌚🤍
Mooosaaaakkkaaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 19 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 20 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 21 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 22 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 23 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 24 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 25 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 26 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 28 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 29 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 30 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 31 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 32 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 33 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 34 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 35 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 36 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 37 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 38 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 39 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 40 🌚🤍
Mooosaaakkkaaa!!!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 41 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 42 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 43 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 43 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 44 🌚🤍
Mooosaaakkkaaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 45 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 46 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 47 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 48 🌚🤍
Mooosaaakkkaaa!!!!
Mooosaaakkkaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 49 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 50 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 51 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 52 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 53 🌚🤍
Mooosaaakkkaaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 54 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 55 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 56 🌚🤍
Mooosaaakkkaaa!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 57 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 58 🌚🤍
Moosaakkaaa!!!!!
Moosaakkaa!!!
Moosaakkaa!!!!

🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 27 🌚🤍

566 65 49
By Xe___Alfrrr

അവൾ ശ്വാസം വലിച്ചുവിട്ടു... കിതക്കാൻ തുടങ്ങി...

Anu : ആ.. ആദിക്കാ

Adam : Hmm..

Anu : എന്ത്... Shuu

അവൻ അവളുടെ ചുണ്ടിൽ വിരൽ വെച്ചു.... അവളുടെ ചുണ്ടുകൾ വിറക്കുന്നത് അവന്റെ ചൂണ്ട് വിരലിനു അറിയാമായിരുന്നു.... അവളുടെ ചുണ്ടുകൾ അനങ്ങുന്ന രീതിയിൽ അവന്റെ വിരലും ചലിക്കുന്നുണ്ടായിരുന്നു...

അവൻ അവളെ സൂക്ഷിച്ചു നോക്കി... അവളുടെ നെറ്റിയിൽ നിന്നും വിയർപ്പ് കണങ്ങൾ ഉതിർന്നു വീഴാൻ തുടങ്ങി... അവൻ അതിലേക്ക് തന്നെ നോക്കി നിന്നു... അത് ഉതിർന്ന് അവളുടെ താടിയിൽ വരെ എത്തിയിരുന്നു...

അവൻ വീണ്ടും അവളിലേക്ക് അടുത്തു...അവളുടെ ഹൃദയത്തിന്റെ വേഗത കൂടാൻ തുടങ്ങി...

അവൻ പതിയെ അവളുടെ നെറ്റിയിൽ അവന്റെ ചുണ്ടുകൾ അമർത്തി... അവൾ അത് ഏറ്റുവാങ്ങുന്ന വശം കണ്ണുകൾ അടച്ചു...അത് സ്വീകരിച്ചു... അവൻചുണ്ടുകൾ അവിടെ നിന്നും എടുക്കാതെ പതിയെ അവളുടെ മൂക്കുകളെ തഴുകാൻ തുടങ്ങി...

അവൻ അവന്റെ കണ്ണുകൾ പതിയെ തുറന്നു... ചുണ്ടുകൾ എടുത്തു അവളെ നോക്കി... അവൾ പതിയെ അവനെ നോക്കി പുഞ്ചിരിച്ചു... അവൾ പുഞ്ചിരിച്ചപ്പോൾ അവളുടെ കറുത്ത മറുകുള്ള കാക്കാപ്പുള്ളി... അവളുടെ അദരങ്ങളുടെ താഴെ...അതൊന്ന് നുകരാൻ വേണ്ടി അവന്റെ ഉള്ളൊന്ന് തുടിച്ചു.... അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.... അവൾ തിരിച്ചും..

പതിയെ അവൻ അവളുടെ ചുണ്ടുകളിലേക്ക് അവന്റെ ചുണ്ടുകൾ അടുപ്പിച്ചു...

അവൾ അവളുടെ 2 കൈകൾ കൊണ്ടും അവന്റെ shoulder ൽ മുറുക്കെ പിടിച്ചു.. താൻ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു പ്രേത്യേക അനുഭൂതി അവൾക്ക് അനുഭവപ്പെട്ടു...

അവൻ പതിയെ അവളുടെ ചുണ്ടുകൾ നുകരാൻ തുടങ്ങി...എന്തോ, ഭ്രാന്ത് പിടിച്ചപോലെ ആയിരുന്നു അവന്... അവൻ പതിയെ അവളുടെ ആ കറുത്ത മറുകിൽ ഉമ്മ വെച്ചു... വീണ്ടും അവന്റെ അദരങ്ങൾ അവളുടെ അദരങ്ങളായി ചേർത്ത് വെച്ചു...

പതിയെ അവൻ അവളുടെ കീഴ് ചുണ്ട് കടിച്ചു..എന്തോ, ഒരു shock അടിച്ചപോലെ അവൾ ഒന്ന് പുളഞ്ഞു...അവൻ അവളുടെ waist ൽ ഇറുക്കി പിടിച്ചു അവനിലേക്ക് അടുപ്പിച്ചു....ചുംബനങ്ങളാൽ അവളെ മൂടി.... 🌚🤍


____________________________________

Next Day...

Akshay : അമ്മ... ഞാൻ ഇറങ്ങാ...

Devi : ഇതും കൂടി കഴിച്ചിട്ട് പോടാ..

Akshay : വേണ്ട അമ്മാ... പോവാ.. അച്ഛമ്മേ അച്ചാച്ചാ... പോവാ

Sreedharan : Haa... പോയിട്ട് വാ..

Bavani : അനു എവിടെ ദേവി?

Devi : ആ റൂമിൽ അതാ അടച്ചിട്ട് ഇരിക്കുന്നു.. ചോദിച്ചിട്ട് ഒന്നും മിണ്ടുന്നും ഇല്ല.. ഒരു വസ്തു കഴിച്ചിട്ടും ഇല്ല..

Bavani : ന്റെ കൃഷ്ണാ.. എന്നിട്ട് നീ രാജീവിനോട് പറഞ്ഞില്ലേ?

Devi : ഏട്ടൻ വിളിച്ചിട്ടും വരുന്നില്ല...

Bavani : എന്താ ന്റെ കുട്ടിക്ക്.. നീ വന്നേ..

അവർ രണ്ട് പേരും കോണി പടികൾ കയറി അനു വിന്റെ മുറിയിലേക്ക് കടന്നു...

Bavani : ഇന്നലെവരെ എന്റെ കുട്ടിക്ക് ഒരു കുഴപ്പോം ഇണ്ടായിരുന്നില്ലല്ലോ... ഇന്നുപ്പോ എന്താ ന്റെ കുട്ടിക്ക്.. നീ ഒന്നവളെ വിളിച്ചേ...

Devi : anu...anu...!!!

Anu : Hmmm....

Devi : എണീറ്റെ.. എന്തൊരു കിടത്താ... എണീക്ക്

Anu : Hmmm..

Bavani : മോളെ... അച്ഛമ്മേട പൊന്ന് എണീറ്റെ!

Anu : ഒന്ന് പോ അച്ഛമ്മേ...

Bavani : അയ്യോ.. എന്റെ കുട്ടിക്ക് പനി ക്കണ്ടല്ലോ..

Devi : ഞാൻ ഏട്ടനെ വിളിക്കട്ടെ..

_________________________________________

Ayrin : anu ന്താ ബരാത്ത്??? ഇപ്പൊ വരാന്ന് പറഞ്ഞതാണല്ലോ??

Sulaikha : ഓള് അന്റെ പോലല്ല ബലാലെ.... പഠിച്ചണ കുട്ടിയാ..

Ayrin : അയ്ൻ 😏

Sulaikha : ന്റെ പൊന്ന് abide.... ഈ ബലാലിനെ അനക്ക് ഇവ്ട്ന്ന് കിട്ടി...?

Abid : വിധി...

Ayrin : അങ്ങട്ട് സയ്ചാളീം..... എളാപ്പ ഞമ്മള് നല്ല കുട്ടിയല്ലേ?? ( looking at kamal )

Kamal : പിന്നെ.. ജ്ജ് ഞമ്മടെ പാത്തുമ്മ അല്ലെ?

Ayrin : ayss... ഞമ്മക്ക് വെജ്ജ... നോക്കീം ( sulaikha യെ തൊട്ട് വിളിക്കുന്നു )

Sulaikha : ന്താടീ??

Ayrin : കുജ്ജ്‌ ക്ക് കാല് നീട്ടാനായിലേ... ഇന്നിങ്കിലും നന്നയ്ക്കൂടെ...

Abid : ടീ.!!!!

Ayrin : Ummaa!!!

അവൾ അകത്തേക്ക് ഓടി...

Aboobacker : അത് Rabiya ടത് തന്നെ.. ഒരു മാറ്റോം ഇല്ല...

Abid : 😁

_________________________

Ayrin അകത്തേക്ക് ഓടി പോയി.... പെട്ടന്ന് ആരെയോ തട്ടി അവൾ നിന്നു...

Ayrin : ന്റെ ബധ്രീങ്ങളെ....

?? : ouuch!!!!

അവൾ അവനെ നോക്കി...

Ayrin : ന്താടാ???

Ayzin : ന്താടീ??

Ayrin : അന്റെ മൊത്ത് ന്താ കണ്ണില്ലേ??

Ayzin : ആ പറഞ്ഞ സാനം അന്റെ മൊത്തും ഇല്ലേ??

Ayrin : ണ്ടെങ്കിപ്പോ അനക്കെന്താ??

Ayzin : നോക്കി നടക്കണം...

Ayrin : അയ്ൻ ഒയ്‌വില്ലടാ പട്ടി..

Ayzin : പട്ടി ന്നാ... കാണിച്ചേരാടീ.... Ummaah!!! Ummahh!!!

Ayrin : ജ്ജെന്തിനാ പണ്ടാറക്കലാ ഇമ്മാനെ വിളിക്കണ്??

Ayzin : ജ്ജെന്തിനാ ഇന്നേ പട്ടി ന്ന് വിളിച്ചത്.. അപ്പോ ഞാൻ ഇമ്മ നോട് പറഞ്ഞു കൊടുക്കും

Ayrin : ന്ത്‌ പട്ടി ന്ന് വിളിച്ചതോ?

Ayzin : അല്ല

Ayrin : പിന്നെ?

Ayzin : ഇജ്ജും ആ അച്ചുവേട്ടനും ഇഷ്ടത്തിലാണല്ലേ?? 😏

Ayrin : ehh!!😳

Ayzin : പൊന്ന് മോള് എന്താ കര്തി... Eh!! ഞമ്മളൊന്നും ഇതാരീലാന്നോ?? ഇന്നലെ എന്താരുന്നു രണ്ടിന്റേം romance 👀😏

Ayrin ആകെ എന്തോ പോലെയായി...അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി...

Ayzin : പറയട്ടെ.. ഏഹ്ഹ്!! Umma നോട് പറയട്ടെ??

Ayrin : മാറടാ മുന്നിൽന്ന്...

എന്നും പറഞ്ഞു അവൾ കരഞ്ഞു കൊണ്ട് അവനെ തള്ളി അകത്തേക്ക് പോയി...

Ayzin : ayss.. വാണ്ടർന്നില്ല ല്ലേ?? റബ്ബേ... ആരേലും കേട്ടോ??

അവൻ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു...

Ayzin : ആരോലല്ലല്ലോല്ലേ?? പാവം പറയണ്ടർന്നില്ല...ഇത്താത്ത!!! ഇത്താത്തോ!!

അവൻ അവളുടെ റൂമിലേക്ക് ഓടി പോയി...

____________________

•Ok bie.... 👩🏻‍🦯

💋❤️

Xe_Alfrrr😈

Continue Reading

You'll Also Like

12.1K 882 7
Ivan+Lilly💓 Clara+Bunny💞
951 99 4
ഒരു പെണ്ണ് കാണലും അതിന്റെ പിറകെ നടക്കുന്ന കുറച്ച് സംഭവവികസങ്ങളും പിന്നെ കുറച്ചു കല്യാണങ്ങളും! 😂❤️😊
25.3K 3.2K 30
If the heroes and heroines reach the haunted house! Malayalm FF Main #Yoonmin #Taekook #Namjin #Yoonsoek The Bottom characters are females in this st...
723 143 9
City യിൽ ജനിച്ചു വളർന്ന അഹങ്കാരം പിടിച്ച ഹർഷനും. നാട്ടിപ്പുറത് ജനിച്ചു വളർന്ന് അവിടത്തെ Lady rowdy എന്ന് അറിയപ്പെടുന്ന ചാരുവും . തമ്മിൽ വിവാഹം കഴിച...