𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀

By Xe___Alfrrr

47.6K 5K 3.4K

ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന 2 പേർ 💗🖇️ എന്നാൽ, ഇവർ 2 ജാതിയും 2 മതക്കാരും ആണെങ്കിലോ?🤨 Anghaneyulla 2 p... More

𝖎𝖓𝖙𝖗𝖔👀💕
ᴩᴜᴛʜᴀɴ ᴩᴜʀᴀᴋᴋᴀʟ ᴛʜᴀʀᴀᴠᴀᴅ🏠
ʀᴀᴠᴀɴᴇꜱʜᴡᴀʀᴀᴍ ᴛʜᴀʀᴀᴠᴀᴅ🏠
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 1🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 2 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 3 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 4 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 5 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 6 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 7 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 8 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 9 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 10 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 11 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 12 🌚🤍
Moosaakkaaaa!!!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 13 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 14 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 15 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 16 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 17 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 18 🌚🤍
Mooosaaaakkkaaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 19 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 20 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 21 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 23 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 24 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 25 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 26 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 27 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 28 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 29 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 30 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 31 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 32 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 33 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 34 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 35 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 36 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 37 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 38 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 39 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 40 🌚🤍
Mooosaaakkkaaa!!!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 41 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 42 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 43 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 43 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 44 🌚🤍
Mooosaaakkkaaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 45 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 46 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 47 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 48 🌚🤍
Mooosaaakkkaaa!!!!
Mooosaaakkkaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 49 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 50 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 51 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 52 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 53 🌚🤍
Mooosaaakkkaaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 54 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 55 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 56 🌚🤍
Mooosaaakkkaaa!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 57 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 58 🌚🤍
Moosaakkaaa!!!!!
Moosaakkaa!!!
Moosaakkaa!!!!

🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 22 🌚🤍

522 73 24
By Xe___Alfrrr

Anu : എന്ത് ഭoഗി അല്ലെ ആദിക്കാ ഇതൊക്കെ കാണാൻ... 🤩

Adam അവളെ ഒന്ന് നോക്കി.... അവൾ എല്ലാം ആസ്വദിച്ചു കാണുകയാണ് ഒരു പിഞ്ചു കുഞ്ഞിനെ പോലെ.......

Adam : എന്നാ നീ ഇവിടെ നിന്നോ... ഞാൻ achu നെ പോയി നോക്കട്ടെ...

Anu : എന്നാൽ ഞാനും ഉണ്ട്.. 😁

Adam : അതെന്തിനാ?

Anu : ഞാൻ ഇവിടെ എങ്ങനെ തനിയെ നില്ക്കാ?? എനിക്ക് പേടിയാവില്ലേ?

Adam : ശെരിക്കും നിനക്കെന്താ പ്രശ്നം?

Anu : 😁

Adam : ഇത് വലിയ ശല്യം ആയല്ലോ 🤦🏻‍♀️

Anu : ഞാൻ നിന്നെ കൊണ്ടേ പോകൂ.. മോനെ😎

(Ahmm.. Ahmm.. 👀  ok, back to the story 😁 )

Adam : 🙄 (🤩)

Anu : വാ ആദിക്ക

അവൾ  അവന്റെ കൈപിടിച്ചു നടന്നു....

_____________________________

Ayrin :............

Achu : 👀

Ayrin :..........

Achu : നീ എന്താ ഒന്നും മിണ്ടാത്തെ?

Ayrin :.........

Achu : എടീ

Ayrin : ഒന്ന് നടക്കണ്ടോ? 🤬

Achu : 🤐

___________________________________

Anu : sheyy... ഇവരെവിടെ 🤷🏼‍♀️

Adam : ആര്?

Anu : ehh!!... അല്ല അച്ഛനും അമ്മീം 😁

Adam : ആ മുയലും പല്ലോന്ന് പൂട്ടി വെക്കോ?

Anu : Ooh😒

Adam : അയ്യോ... പെണങ്ങിയോ?

Anu : ഒന്ന് പോ... Humm

Adam : നിന്റെ പല്ല് നല്ല ഭoഗിയാ  കാണാൻ 😌

Anu : ഒലിപ്പിക്കാൻ തീരെ അറിയില്ലല്ലേ??

Adam : 😁

Anu : നടക്ക്

Adam : നിനക്ക് നാളെ എന്തേലും പരിപാടി ഉണ്ടോ?

Anu : ഭരതനാട്യം 🤩

Adam : ഞാൻ വരൂല... 😏

Anu : നീ വരണ്ടാ.. ഞാൻ കളിച്ചോണ്ട്... ഇനി എങ്ങാനും stage ന്റെ പരിസരത്തു നിന്നെ കണ്ടാൽ 😡 അപ്പോ ഞാൻ ബാക്കി തരാം

Adam : നീ എന്തിനാ ഇങ്ങനെ ചൂടാവുന്നെ?

Anu : ഹാ.. ഞാൻ ഇങ്ങനെ..

Adam : Hmm... ( എന്റെ വിധി 🤦🏻‍♀️🤐 )

Anu : ന്തേലും പറഞ്ഞോ?

Adam : eyy... ഒന്നും പറഞ്ഞില്ല...

Anu : അല്ല എന്തോ പറഞ്ഞു

Adam : ഇല്ലടീ...

Anu : ദേ.. എനിക്ക് ദേഷ്യം വരണ്ട്

Adam : അവടെ ഒരു പാറക്കല്ല് ണ്ട് പോയി കടിച്ചോ

Anu : ooh.. തമാശ

Adam : അല്ല, comedy

Anu : തന്റെ original സ്വഭാവം ഇത് തന്നെ ആണോ?

Adam : അതെന്താ അങ്ങനെ ഒരു വർത്താനം?

Anu : ഒന്നൂല്ല... ഞാൻ കരുതി ഭയങ്കര ജാട team ആവുംന്ന്..

Adam : Hmmm...

Anu : ഇനി gulf ലേക്ക് പോകുന്നുണ്ടോ?

Adam : Hmm.. പോണം

Anu : mm..

Adam : പോണ്ടേ?

Anu : ehh!

Adam : അല്ല.. പോണ്ടെന്ന്

Anu : തനിക്ക് വേണ്ടെങ്കി പോകണ്ടാ

Adam : അപ്പോ ഞാൻ ഇബടെ എന്താ ചെയ്യാ...?

Anu : ആവോ 🤷🏼‍♀️

Adam : നിന്നെ കെട്ടിയാലോ? 😌👀

Anu : Ehhh!!!😳

Adam : ചുമ്മാ... നീ വാ😉

Adam കുറച്ച് speed ൽ നടക്കാൻ തുടങ്ങി... അനു അവിടെ തന്നെ നിന്നു...

Anu : നിങ്ങൾക്ക് എന്നെ ശെരിക്കും ഇഷ്ടാണോ ആദിക്കാ!!? ഇഷ്ടം ആണെങ്കി ഒന്ന് പറഞ്ഞൂടെ...

Adam : അതേയ്...

Anu : aah!

Adam : ഏത് സ്വപ്ന ലോകത്താണ് മഹാറാണി..

Anu : ഒന്നൂല്ല...

Adam : Hmmm...

_____________________________

Achu : ayshummaahhh

Ayrin : Hmm

Achu : നിനക്ക് ഈ സ്ഥലം ഓർമ ഉണ്ടോ?

Ayrin : Hmm

Achu :..........

Ayrin :...........

അവൻ അവളെ ചേർത്തുപിടിച്ചു... അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി.. അവനത് ശ്രേദ്ധിച്ച വശം അവളുടെ കയ്യിൽ മുറുക്കെ പിടിച്ചു....

Ayrin : ഈ സ്ഥലം എങ്ങനെ ഇങ്ങള് കണ്ട്?

Achu : ഞാൻനാട്ടുകാരൻ ആണ്.. അല്ലാതെ നിന്നെ പോലെ gulf കാരനല്ല.. 😏

Ayrin : oooh...

Achu : എന്ത് കോ..?

Ayrin : ഞമ്മക്ക് സങ്കടം വേരാ🥺

Achu : എന്തിനാടാ?

Ayrin : ഞമ്മക്ക് ഇങ്ങളെ കിട്ടോ?

Achu : അറിയില്ല... പക്ഷെ നിന്നെ എനിക്ക് വേണമെന്ന് ഉണ്ട്..

Ayrin : Hmmm...

Achu : നമ്മൾക്ക് ഒക്കെ ശെരിയാക്കാ....

Ayrin : Hmm..

Achu : Ayss... നീ എന്തെങ്കിലും പറയ് ayshummaah

Ayrin : 😁 ന്നാലും ഇങ്ങള് ഈ പോയ കാണാനാണോ ഇതേറെം നീളം നടപ്പിച്ചു... 🤢🙄

Achu : ആ തടി ഒന്ന് കൊറഞ്ഞോട്ടെടീ...

Ayrin : അപ്പോ ഞമ്മള് ഗുണ്ടുമണിയാ??

Achu : Haa... നീ തടിച്ചിയാ..
അല്ല ഗുണ്ടുമണിയാ... 🤣

Ayrin : aysss.... ന്നാ പിന്നെ ഞമ്മളെ നോക്കണോ?? വേറെ വല്ല വളവോത്ത പെണ്ണിനെ നോക്കിക്കൂടെ...? 🙄😡

Achu : എന്ത് ഒത്ത??

Ayrin : വളവോത്ത...

Achu : അതെന്താ??

Ayrin : അതൊരു പ്രയോഗം ആണ് മൻസാ..

Achu : ഹാ... നിന്റെ സംസാരം എനിക്ക് മനസ്സിലാവണില്ലെടീ...

Ayrin : ഹാ.. അതന്നെ ഞമ്മക്കും വാണ്ട്.. ന്നാ തെറി വിളിച്ചാലും ഇങ്ങൾക്ക് മനസിലാവൂല്ലല്ലോ... 🤣🤣😂

Achu : Haammm... Ehh!

Ayrin : ഞമ്മക്ക് പോണ്ടേ?

Achu : പോണോ?

Ayrin : അപ്പോ വണ്ടേ?

Achu : കൊറച്ചു കഴിഞ്ഞ് പോയാപോരെ...

എന്നും പറഞ് അവൻ അവളുടെ അടുത്തേക്ക് ഒന്ന് നീങ്ങി ഇരുന്നു....

Ayrin : ( അവനെ തള്ളി മാറ്റി ) എവടക്കാ ഈ നീങ്ങി വരണ്... Haysshhh...

Achu : എന്താടീ ....

Ayrin : ഉണ്ട... പോയ്ക്കോളീം അങ്ങട്ട്.. ഞമ്മള് പോവാ..

Achu : എടീ.. പോവല്ലേ ഞാനൊന്നും കാട്ടൂല... 😁 ഇവിടെ ഇരിക്ക്

Ayrin : Hmm.. എന്തേലും ഞമ്മളെ കാട്ടിയാ...ആ  ചൊമര് കൂട്ടി ചവ്ട്ടും ഞമ്മള്... കേട്ടൊ??

Achu : hamm.. ഇതൊരു നടക്ക് പോവൂലാ..

Ayrin : ഹാ പോവണ്ടാ... ഞമ്മള് ഗുണ്ടുമണി അല്ലെ??അപ്പോ ഇങ്ങക്ക് ഞമ്മളെ താങ്ങൂല.. 😏😁

Achu : 🤐

Ayrin : 😁

_______________________________________

Ok bie..... 👩🏻‍🦯

💋❤️

Xe_Alfrrr😈

Continue Reading

You'll Also Like

19.7K 2.5K 29
സൂര്യനെ പ്രണയിച്ച ആമ്പലിന്റെ കഥ🌺🌿 സൂര്യനും താമരയും🌞ചന്ദ്രനും ആമ്പലും🌝 പണ്ട് മുതലേ പറഞ്ഞു കേൾക്കുന്ന ഈ പ്രണയ സങ്കൽപങ്ങളെ മാറ്റിപ്പിടിച്ച് നമുക്ക്...
MOYE MOYE By Tae

Fanfiction

3.6K 617 9
back to school ERA🦋
261 35 3
lekshmi: ente shivane ninne polee ayirikkanam ente jivitha പങ്കാളി സതി ഇല്ലാ എങ്കിൽ താനും ഇല്ലാ എന്ന പോലെ.അല്ലാതെ ഒരു കൃഷ്ണനെ തരല്ലേ ക്രിഷ്:ഹേയ് bab...