𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀

By Xe___Alfrrr

47.2K 5K 3.4K

ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന 2 പേർ 💗🖇️ എന്നാൽ, ഇവർ 2 ജാതിയും 2 മതക്കാരും ആണെങ്കിലോ?🤨 Anghaneyulla 2 p... More

𝖎𝖓𝖙𝖗𝖔👀💕
ᴩᴜᴛʜᴀɴ ᴩᴜʀᴀᴋᴋᴀʟ ᴛʜᴀʀᴀᴠᴀᴅ🏠
ʀᴀᴠᴀɴᴇꜱʜᴡᴀʀᴀᴍ ᴛʜᴀʀᴀᴠᴀᴅ🏠
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 1🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 2 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 3 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 4 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 5 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 6 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 7 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 8 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 9 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 10 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 11 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 12 🌚🤍
Moosaakkaaaa!!!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 13 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 14 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 15 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 16 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 18 🌚🤍
Mooosaaaakkkaaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 19 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 20 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 21 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 22 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 23 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 24 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 25 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 26 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 27 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 28 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 29 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 30 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 31 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 32 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 33 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 34 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 35 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 36 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 37 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 38 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 39 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 40 🌚🤍
Mooosaaakkkaaa!!!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 41 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 42 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 43 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 43 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 44 🌚🤍
Mooosaaakkkaaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 45 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 46 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 47 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 48 🌚🤍
Mooosaaakkkaaa!!!!
Mooosaaakkkaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 49 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 50 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 51 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 52 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 53 🌚🤍
Mooosaaakkkaaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 54 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 55 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 56 🌚🤍
Mooosaaakkkaaa!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 57 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 58 🌚🤍
Moosaakkaaa!!!!!
Moosaakkaa!!!
Moosaakkaa!!!!

🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 17 🌚🤍

528 69 19
By Xe___Alfrrr

Ayrin : ങ്ങളോ???

Achu വിന് എന്താ ചെയ്യണ്ടെന്ന് അറിയാത്ത അവസ്ഥ.അവൻ അവിടെ തന്നെ നിന്നുകൊണ്ട് ayrin നെ നോക്കി.

ayrin : ഇങ്ങളെന്താ ഇബടെ?? Ehh!! Anu എവ്ടെ??

അവൾ ഓരോന്നായി അവനോട് ചോദിക്കാൻ തുടങ്ങി.പക്ഷെ അവൻ ഒന്നും കേൾക്കുന്നിലായിരുന്നു. അവൻ പതിയെ അവളുടെ അടുത്തേക്ക് നടക്കാൻ തുടങ്ങി. അവൾ അതിനനുസരിച്ചു പുറകോട്ടും നടക്കാൻ തുടങ്ങി.

Ayrin : ങ്ങളെന്തിനാ ഞമ്മളെരതക്ക് വെര്ന്നു?? ( criying )

Achu : ( അടഞ്ഞ sound ) Ayshummah

Ayrin : ഞമ്മളെ അങ്ങനെ വിളിക്കണ്ടാ... അത് ന്റെ അച്ചുവേട്ടൻ വിളിക്കുന്നതാ... ങ്ങളാരാ അയ്ൻ ഞമ്മടെ???

Achu : ഞാൻ നിന്റെ ആരും അല്ലെ ayshummah??

Ayrin : അല്ല.. ഇങ്ങള് ഞമ്മടെ ആരും അല്ല... പോ.. ഞമ്മടെ അടുത്തക്ക് വന്ന ഞമ്മള് ഒച്ച ണ്ടാക്കി ആളെ കൂട്ടും...

Achu : നിനക്ക് അതിന് കഴിയില്ല.. Ayshumaahh... നിനക്കറിയാം ഞാനാണ് Ashwin എന്നുള്ളത്... നിന്റെ അച്ചുവേട്ടൻ...

Ayrin : അല്ല....!

അവൾ കരഞ്ഞ് കരഞ്ഞു തളർന്നു അവിടെ ഇരുന്നു..

Achu അവളുടെ അടുതായി ഇരുന്നു.അവൻ അവന്റെ ഒരു കൈ കൊണ്ട് അവളുടെ മുഖത്തു തോട്ടു...അവൾ അത് തട്ടി മാറ്റി.

Achu : എന്തിനാ ayshummaah... ഈ വാശി...

Ayrin : വാശിയോ ഞമ്മക്കാണോ വാശി.. Eh!! ഞാ... Hmmm

അവൾ അത് പറഞ്ഞു തീർക്കും മുന്നേ അവൻ അവളുടെ അധരങ്ങളെ സ്വന്താമാക്കിയിരുന്നു. താൻ ചെയ്തത് തെറ്റാണോ എന്ന് അവനറിയില്ല. പക്ഷെ.., അവനൊന്നു ഉറപ്പായി.. ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് പുത്തൻപുരക്കൽ ZAINUL ABID ന്റെ മകൾ AYRIN ZAINUL ABID ആവും എന്ന്...

അവൾക്ക് അവനെ തള്ളിമാറ്റാൻ കഴിഞ്ഞില്ല. അത്രേമേൽ അവൻ അവളെ പിടിച്ചു വെച്ചിരുന്നു.

ഞാൻ നിന്റെയാണ്.... നീ എന്റെയും... വേറെ ആർക്കും ഞാൻ നിന്നെ വിട്ടുകൊടുക്കില്ല... അതിന് ഞാൻ സമ്മതിക്കില്ല എന്നത് അവളോടായി അവൻ പറയുന്നത് പോലെ ആ ചുംബനത്തിൽ നിന്ന് അവൾക്ക് മനസ്സിലായി. ഉപ്പുരസമായിരുന്നു ആ ചുംബനത്തിന്. വർഷങ്ങൾക്ക് ശേഷം തന്റെ പെണ്ണിനെ തനിക്കു കിട്ടി എന്നുള്ള sandhosham അവൻചുംബനത്തിൽ ഒതുക്കിയിരുന്നു.

___________________________________

സമയം 5:30pm

PUTHAN PURAKKAL

Anu അങ്ങോട്ടേക്ക് പതിയെ കയറി ചെന്നു. അവൾക്ക് ചെറിയ ഒരു പേടിയുണ്ട്. എന്തെങ്കിലും പ്രേശ്നമായാലോ???

Saaaf : oiii...

അവൾ പതിയെ തിരിഞ്ഞു നോക്കി. അവിടെ അതാ saaf ഉം ayzin ഉം നിൽക്കുന്നു.

Ayzin : അങ്ങനെപ്പോങ്ങട്ട് പോയാലോ??

Anu :🙄🤨

Saaf : നിക്കണോടത് നിന്നോ... അതാ അനക്ക് നല്ലത്...

Anu : എന്താടാ നിങ്ങൾക്കൊക്കെ??

അവർ ഒന്നും മിണ്ടാതെ anu വിന്റെ നേരെ നടന്നു. Anu ആണെങ്കിൽ സംശയ രീതിയിൽ ഇവരതന്നെ നോക്കി നിൽക്കുകയാണ്...

Saaf അവളുടെ അടുത്തേക്ക് വന്നു തൊട്ടു തൊട്ടില്ല എന്നാ രീതിയിൽ നിന്നു...

Saaf : ( low voice ) ഒരഞ്ചുർപ്യ ഇടക്കാണ്ടോ??
( ഒരു 5 രൂപ എടുക്കണ്ടോ??...എന്നാണ് ചോയ്ച്ചത്... ഞങ്ങളൊക്കെ ഇങ്ങനെ പറയാ.. 😂)

അവനത് പറഞ്ഞു അനുവിന്റെ അടുത്ത് നിന്നും മാറി നിന്നു..

Ayzin : ആഹാ...അനക്ക് മാത്രം മതിയോ..ഞമ്മക്കും മാണം... ചേച്ചി നിക്ക് ഒര് പത്തുറപ്പ്യ....plzz ( 10 രൂപ )

Saaf : ന്നാ പിന്നെ ജ്ജണ്ട് മതീലോ ഇബടെ.. അങ്ങട്ട് നീങ്ങി നിക്കടാ ദജാലെ...

Anu ആണെങ്കി ഇതൊക്ക കേട്ട് ആകെ അന്തo വിട്ട് നില്കാ...

Anu : ohhh..അടി ഉണ്ടാക്കണ്ടാ... പൈസ അല്ലെ.. ഞാൻ തരാം...

Saaf : aww... ന്റെ ചേച്ചി ക്ക് മാത്രേ ന്നോട് മോഹബ്ബാത്തൊള്ളൂ...

Anu : മോഹബ്ബ്ബത്തോ???😳😯

Saaf : അല്ല... സ്നേഹം..

Anu : Hmm...

Ayzin : എവ്ടെ ചേച്ചി പൈസ..?

Anu : അത് വീട്ടിൽ എന്റെ മുറിയിൽ ഉണ്ടാവും
പോയി എടുത്തോ

അവൾ അത് പറഞ്ഞു തിരിഞ്ഞു നടന്നു...

Saaf : ok.. Follow me

Ayzin : അതേയ്.. എവടക്കാ..?

Saaf : ചേച്ചി ടെ കുടീക്ക്

Ayzin : കൊറച്ചങ്ങട്ട് മാറി നിക്കേ... അവൻ saaf നെ പിടിച്ചു മാറ്റി..

Ayzin : Ok.. Follow me...

Anu : Eeeeeeuyyyyyyyy.....!!!!!!

Saaf ഉം ayzin ഉം തിരിഞ്ഞു നോക്കി..

Saaf : എന്താ ചേച്ചി??

Anu : മുറിയിലേക്ക് പോകണ്ടാ..

Ayzin : അതെന്താ മുറിയിൽ പോയാൽ??

Anu : അവിടെ അച്ചമ്മ കിടക്ക..

Saaf : Oooh... ഇനി എന്ത് ചെയ്യും...?

Anu : നിങ്ങൾക്ക് വേണ്ടത് നിങ്ങൾ വേടിച്ചോ??? കാശ് ഞാൻ തരും എന്ന് പറഞ്ഞാൽ മതി...

Ayzin : wooah... നടക്കടാ മോയന്തേ..

Saaf : vokeyy...

അവരങ്ങനെ നടന്നു പോയി....

Anu : Ooohh..... എന്റെ ഈശ്വരാ... ഇപ്പൊ പെട്ടേനെ....

__________________________________________

RAVANESHWARAM


Achu വും ayrin ഉം kiss ഓക്കെ കയിഞ്ഞ് ഇതേപോലെ ഇരിക്കാ...

Achu : Aychummaahh.....

Ayrin : Hmmmm...

Achu : aychummaahh..

Ayrin : Hmmm...

Achu : ( chuckled ) എന്താടീ ഒന്നും മിണ്ടാത്തെ??

Ayrin : chppp!!! ഞമ്മള് കൊറച്ചേരം ഇങ്ങനെ ഇരിക്കട്ടെ achuvettaa...

Achu : Hmmm...

അവൻ  അവളെ ഒന്നുകൂടി വലിച്ചടുപ്പിച്ചു....പതിയെ അവളുടെ നെറ്റത്തു അവൻ ചുംബിച്ചു..

Ayrin : അച്ചുവേട്ടാ...

Achu : aaah

Ayrin : ( അവൾ തല പൊക്കി അവന്റെ മുഖത്തേക്ക് നോക്കി ) ഇങ്ങള് തന്നെണോ മൻസാ ഈ ashwin....?

Achu : എന്താടീ... നിനക്ക് തലക്ക് വല്ല അടിയും കിട്ടിയോ...? ഇങ്ങനെ ഓർമ പോവാൻ 🙄

Ayrin : അന്നത്തെ കോലം അല്ല ഇപ്പൊ അതോണ്ട് ചോയ്ച്ചതാ.... 😁

Achu : ഒരുപാട് മാറിപ്പോയോ??

Ayrin : Hmm... ഒരുപാട്...

Achu : എടീ...

Ayrin : Hmm..

Achu : നിനക്ക് ശെരിക്കും എന്നെ ഇഷ്ടാണോ???

Ayrin അവന്റെ നക്ഷത്ര കണ്ണുകളിലേക്ക് ഇമ വെട്ടാതെ നോക്കി നിന്നു...

Ayrin : ഞമ്മക്ക് പെര്ത്ത് ഇഷ്ടാ മൻസാ... വേറെന്തിനെക്കാട്ടിലും.... ഇങ്ങളെ ഇഷ്ടപ്പെടണത് തെറ്റാണൊന്നൊന്നും ഞമ്മക്ക് അറീല... ന്നാലും നിക്കിന്റെ അച്ചുവേട്ടാനില്ലാതെ പറ്റൂലാ 🥺

Achu : aysss.. കരയല്ലേ... എടീ.. ചെലപ്പോ നമ്മടെ വീട്ടുകാർ ഇതിനു സമ്മതിച്ചില്ലെങ്കിലോ??

Ayrin : ഇങ്ങൾക്ക് ധൈര്യണ്ടോ???

Achu : ഉണ്ടെങ്കി..??

Ayrin : ഇങ്ങള് പുത്തൻ പുരക്കല്ക്ക്  വെരിം... ന്നട്ട്  Ayshummaah.... ന്ന് അങ്ങട്ട് നീട്ടി വുളിച്ചാ മതി...അപ്പോ ഞമ്മള് ഞമ്മടെ സാനങ്ങളൊക്കെ ഇട്ത് ഇങ്ങളൊപ്പം വേരാ.. പറ്റൂലെ??

Achu : 🤐 എന്താടീ ഇതൊക്കെ??

Ayrin : 😉🙈

Achu : അപ്പോ എന്റെ വീട്ടിൽ സമ്മതിച്ചില്ലെങ്കിലോ??

Ayrin : അപ്പോ ഞമ്മക്ക് ഈ നാട്ടിലെന്നെ നിക്കണ്ടാ... ഞമ്മക് ഇബട്ന്ന് പോവാ... ന്നട്ട് ഒരു കുട്ടിയൊക്കെ ആവുമ്പോ എല്ലാരും ഞമ്മളെ വേം വന്ന് കൂട്ടി കൊണ്ടോവും.... 🤩

Achu : അപ്പോ ന്നാ വേഗം അതിന് നോക്കിയാ മതീലോ??

Ayrin : എന്തിന്?? 🙄

Achu : അല്ല നേരത്തെ പറഞ്ഞതെ 🙈

Ayrin : എന്തന്ന്?? 🤨

Achu : അല്ല കുട്ടീന്നൊ അങ്ങനെന്തോ നീ പറഞ്ഞീലെ??

Ayrin : കുട്ടിയല്ല ചട്ടി... അയ്യാ... മൂപ്പരെ പൂതി നോക്കാ.. യാ റബ്ബേ കുട്ടിയെയ്... പടച്ചോൻ നെരക്കാത്ത ഒന്നും ഞമ്മള് ചെയ്യൂല.. ചെയ്യാൻ നിക്കൂല...

Achu : അപ്പോ എന്നെ കേട്ടുന്നത് നിന്റെ പടച്ചോൻ ഇഷ്ടാവോ??

Ayrin : അതെന്താ??

Achu : ഞാൻ ഹിന്ദു അല്ലെ??

Ayrin : പടച്ചോനോക്കെ ഇഷ്ടാവും... ഓനെ ഓന്റെ ആൾക്കാരെന്നും പറഞ്ഞാ അത്രക്ക് ഇഷ്ടം വേറെ ഇല്ല.... ഞമ്മള് ഇണ്ടായേ മുതൽ ഓൻക്ക് ഇഷ്ടപെടാത്ത ഒന്നും ഞമ്മള് ചെയ്തട്ടില്ല... ഞ്ഞിപ്പോ ഓന്ക്ക് ഇത് ഇഷ്ടായിലെങ്കി ഞമ്മക്ക് ഓന് പോർത്തു തരും... ഓന് നന്ദി ഇള്ളോനാ... ✨️💗

Achu : Oooh..

Ayrin : അല്ല..ഞമ്മളെന്താ ഇബടെ ഇരിക്കണേ... പോവണ്ടേ??

Achu : നീ ഇപ്പൊ ഇവിടെ ഇരിക്കെ.. എല്ലാരും അമ്പലത്തിൽ പോയിരിക്ക...

Ayrin : അപ്പോ anu??

Achu : അവളാ ഇതിനൊക്കെ കാരണം...

Ayrin : yoo... അപ്പോ ഓൾക്കൊക്കെ അറിയോ??

Achu : Hmmm

Ayrin : ന്നട്ട് ഓളെവ്ടെ??

Achu : അന്റെ  ആദിക്കാനെ നോക്കാന് പോയിരിക്ക 😉🤣

Ayrin : ന്റെ റബ്ബേ.... 🤦🏻‍♀️ ആദിക്കാ എങ്ങാനും അറിഞ്ഞ തീർന്നു 🥵

Achu : അവനൊന്നും അറീല.. നീ inghot വാ...

എന്നും പറഞ്ഞു അവൻ അവളെ അവനിലേക്ക് അടുപ്പിച്ചു. അവരങ്ങനെ പരസ്പരം കെട്ടിപ്പിടിച്ചിരുന്നു. "നഷ്ടപ്പെട്ടു എന്നുകരുതിയത് തിരികെ കിട്ടിയെന്ന അഭിമാനത്തോടെ... " 🍃❣️

_________________________________

•Ok bie..... 👩🏻‍🦯

💋❤️

Xe_Alfrrr😈

Continue Reading

You'll Also Like

222K 24.8K 48
okay the story's one line is... Jungkook is an engineering student (btech) , where Taehyung is a Nurse. Jungkook's dad want him to get married to Kim...
674 146 16
കാന്തത്തിനേക്കാൾ ആകർശണമായിരുന്നു അവളുടെ കണ്ണുകൾക്ക് ഒരായുസ്സ് മുഴുവൻ കണ്ണെടുക്കാതെ ആ നയനങ്ങളിലേക്ക് ഉറ്റു നോക്കാം ❄️🌨️
19.3K 1.7K 38
ഋഷി - jk ദക്ഷ് - V സൂരജ് - jm ശാലിനി - sg കാവ്യാ - hp കിച്ചു - Rm പ്രണവ് - jin
14.4K 1K 9
Ivan+Lilly💓 Clara+Bunny💞