𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀

Von Xe___Alfrrr

47.4K 5K 3.4K

ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന 2 പേർ 💗🖇️ എന്നാൽ, ഇവർ 2 ജാതിയും 2 മതക്കാരും ആണെങ്കിലോ?🤨 Anghaneyulla 2 p... Mehr

𝖎𝖓𝖙𝖗𝖔👀💕
ᴩᴜᴛʜᴀɴ ᴩᴜʀᴀᴋᴋᴀʟ ᴛʜᴀʀᴀᴠᴀᴅ🏠
ʀᴀᴠᴀɴᴇꜱʜᴡᴀʀᴀᴍ ᴛʜᴀʀᴀᴠᴀᴅ🏠
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 1🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 2 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 3 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 4 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 5 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 6 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 7 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 8 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 9 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 10 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 11 🌚🤍
Moosaakkaaaa!!!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 13 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 14 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 15 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 16 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 17 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 18 🌚🤍
Mooosaaaakkkaaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 19 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 20 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 21 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 22 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 23 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 24 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 25 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 26 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 27 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 28 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 29 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 30 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 31 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 32 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 33 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 34 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 35 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 36 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 37 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 38 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 39 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 40 🌚🤍
Mooosaaakkkaaa!!!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 41 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 42 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 43 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 43 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 44 🌚🤍
Mooosaaakkkaaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 45 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 46 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 47 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 48 🌚🤍
Mooosaaakkkaaa!!!!
Mooosaaakkkaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 49 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 50 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 51 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 52 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 53 🌚🤍
Mooosaaakkkaaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 54 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 55 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 56 🌚🤍
Mooosaaakkkaaa!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 57 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 58 🌚🤍
Moosaakkaaa!!!!!
Moosaakkaa!!!
Moosaakkaa!!!!

🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 12 🌚🤍

573 63 10
Von Xe___Alfrrr

അവർ കാറിൽ പോകുകയാണ്. കാറിൽ നല്ല  romantic song വെച്ചിരിക്കുന്നു. ആദം ആണെകിൽ anu വിനെ ആലോചിച്ച് ഇരിക്കുകയാണ്. Achu പാട്ടിനൊപ്പം താളം പിടിക്കുന്നുണ്ട്. 😂

Achu : എടാ ചെങ്ങായി.. നിന്റടുത് licence ഉണ്ടോ???

Adam :.......

Achu : ടാ... 🙄 (അവനൊന്നു തൊട്ടു )

Adam : ഹാ.. എന്താ??

Achu : കൊറച്ചു ദിവസമായിട്ട് ഞാൻ ശ്രെദ്ധിക്കാ... എന്താടാ നിനക്ക്...??

Adam : ഒന്നൂല്ലടാ.... നീ എന്താ ചോദിച്ച്.. ഞാൻ കേട്ടില്ല

Achu : എന്താടാ.. നീ നിന്റെ ആ അമ്പലകുട്ടി നെ കണ്ടോ?? 😉

Adam shock അടിച്ചപോലെ achu വിനെ നോക്കി.

Achu : Hhuhhuhu... അപ്പോ അതാണ് കാര്യം...

Adam : നീ എന്തൊക്കെയാടാ ഈ പറീണ്??

Achu : മോൻ ഇനി plate മാറ്റാനൊന്നും നോക്കണ്ട... ഞാൻ കണ്ടുപിടിച്ചു..അല്ല അവളെ പേരെന്താടാ???

Adam : നിനക്ക് വേറെ ഒന്നും പറയാല്ലേ??

Achu : ഓളെ പേരെല്ലേ ചോദിച്ചുള്ളൂ...

Adam : അ.. എനിക്ക് അറിയില്ല

Achu : അതെന്താ നിനക്ക് അറിയാത്ത്?? നീ ഒന്ന് മൂളിയാൽ മതി... നിമിഷ നേരം കൊണ്ട് ഞാൻ അവളുടെ പേരല്ല വീട്ടുപേരടക്കം പറഞ്ഞേരാ...

Adam : (low voice ) അവളെതാ ന്ന് ഞാൻ അനക്ക് പറഞ്ഞു തന്നാൽ ചെലപ്പോ ഇവിടെ ഒരു കൊലപാതകം നടക്കും

Achu : നീ എന്തെങ്കിലും പറഞ്ഞോ??

Adam : eyyy.. Hmm..എടാ അച്ചുവേ...

Achu : പറയൂ...

Adam : നീ പറഞ്ഞാ ആ അമ്പലക്കുട്ടി ഇല്ലേ??

Achu : ഹാ..

Adam : ചെലപ്പോ എനിക്ക് അവളെ ഇഷ്ടാണെങ്കി??

Achu : ആണെങ്കി??

Adam : അവളെ എങ്ങനെടാ ഞാൻ നിക്കാഹ് കയിക്ക...

Achu : താലി യോണ്ട്

Adam : ooh..ഇവൻ....അതല്ലടാ

Achu : pinne

Adam : എടാ ഞാൻ മുസ്ലിം... അവൾ ഹിന്ദു...

Achu : ayn...!

Adam : ehh!!🙄 എടാ ഞങ്ങൾ ഒരേ മതക്കാർ അല്ലല്ലോ??

Achu : ന്റെ പൊന്നാടവേ... നീ ഏത് ലോകത്താടാ?? നിനക്കവളെ ഇഷടാണെങ്കി അങ്ങട്ട് കേട്ടടാ... ഞ്ഞിപ്പോ ജാതി മത പ്രശ്നം..

Adam : Hmm..

Achu : നീ മുസ്ലിം അവൾ ഹിന്ദു
നീ ഒരു side ൽ ഇരുന്ന് ഖുർആൻ വായിക്കും
അവൾ ഒരു side ൽ ഇരുന്നു ശരണം വിളിക്കും
അത്രോള്ളു....simple... 😏വല്ലതും മനസ്സിലായോ??

Adam : 😳😳അനക്ക് എങ്ങനെടാ ഇതിനൊക്കെ സാധിക്കുണ്...??

Achu : ഇതൊക്കെ എന്ത് 😌😏

Adam : അപ്പോ നിന്റെ പെങ്ങൾ ആണ് ഇങ്ങനെങ്കിലോ??? 👀

Achu : അവൾക്ക് അവൻ മതീ എങ്കിൽ ഞാൻ എന്തായാലും നടത്തി കൊടുക്കും...

Adam : ശെരിക്കും🤩

Achu : എന്തെ...

Adam : ഒന്നൂല്ല... 😁

Achu : ഈ പറഞ്ഞ പെങ്ങൾ നിനക്കും ഇണ്ടല്ലോ??

Adam : ഓൾക്ക് അങ്ങനെ എന്തേലും ണ്ടെങ്കിൽ ഞാൻ തീരുമാനിക്കുന്ന മുന്നേ ഉപ്പാപ്പ ഓളെ കൊല്ലും...

Achu : Hmmmm ( 🥺 )

Adam : പക്ഷെ.. ഓള് ന്റെ ഉമ്മി ടെ പോലെ 😁 എല്ലാരും പറയും എന്റെ പോലെ ആണെന്ന്.. പക്ഷെ ഉമ്മാനെ മുറിച്ചു വെച്ചതാ അവൾ.. അവളെന്തേലും ആഗ്രഹിച്ച അത് നെടീട്ടെ അവൾക്ക് ഒറക്കൊള്ളു...

Achu : ന്നാ മതി..

Adam : എന്ത്??

Achu : eyy... നീ വണ്ടി ഓടിക്ക്... 😁

_________

Achu : എടാ... ഏത് അമ്മായി ആണ് വേർന്ന്??

Adam : Rahila beegam

Achu : ooh.. Ehh!!!!

Adam : ആ വായ ഒന്ന് പൂട്ട്.. 😂🤣

Achu : നീ ഒന്നും കൂടി പറഞ്ഞാ ആരാ വേർന്ന്??

Adam : edaa..... Rahila beegam എന്റെ ഉപ്പാടെ അനിയത്തി...

Achu : sabaaash.... തൃപ്തി ആയി.... 🥵

Adam : 😂😂🤣🤣😂

Achu : ഞ്ഞിപ്പോ അന്റെ മ്മാ ടെ വായക്ക് ഒരു ഒഴിവും ഉണ്ടാവില്ലല്ലോ..?? 🤣🤣

Adam : serikkum... മ്മക്ക് തീരെ താല്പര്യം ഇല്ല. ഞാൻ പൂവുമ്പോ എന്തൊക്കെ ഇങ്ങനെ പിറുപിറക്കണ്ട് 🤣

Achu : ഞാൻ ഞ്ഞി എന്നും അന്റോടെ 🤣

Adam : okdaaa....

അങ്ങനെ അവർ കാറോടിച്ചു പോയി. കുറച്ച് കഴിഞ്ഞപ്പോൾ ആദമിന്റെ ഫോൺ ring ചെയ്തു.

Adam : Hello

?? : ജെജവ്ടെ??

Adam : ഹാ.. വന്നോണ്ടിരിക്ക

?? : ജ്ജോന്ന് വേം veruoo..?? മൻസൻ  നിന്നട്ട് കാല് കടഞ്ഞു

Adam : hmm... വെക്കിം

Call cut

Achu : ആരാടാ...??

Adam : ആ തള്ള

Achu : 😅😅😅

അങ്ങനെ അവർ ഒരു ബസ് സ്റ്റോപ്പ്‌ ൽ വണ്ടി നിർത്തി. കാറിൽ നിന്നും ഇറങ്ങി.അവിടെ ആരെയും കാണാനില്ല

Achu : എവിടെടാ അവർ??

Adam : നിക്ക്.. വിളിക്കട്ടെ

Call

Adam : ങ്ങളെവടെ??

?? : ജെജവ്ടെ??

Adam : ഞാൻ ബടെ ഒരു ബസ് സ്റ്റോപ്പ്‌ ലണ്ട്

?? : അന്നോടാരാ ചെർക്കാ അവടെ കൊണ്ടോയി വണ്ടി നിർത്താൻ പറഞ്ഞു. ഞ്ഞിപ്പോ അവടെ നിക്ക്. ഞമ്മള് അങ്ങട്ട് വേരാ

Call cut

Achu : ന്താ പറഞ്ഞു??

Adam : olakka😑🤬 തള്ളനെ കൊല്ലണ്ട date എന്നോ കഴിഞ്ഞക്ക്... ല്ലെങ്കിപ്പോ 😑

Achu : പിന്നെ.. നീയെന്താ കാട്ടാ.. 😂

Adam : 😬

Achu : അല്ലടാ... ആ മറ്റേ പെണ്ണ് ഉണ്ടാവൂലെ??

Adam : ഏത്..?? 🙄

Achu : മറ്റേ... എന്താപ്പോ?? ഈ അമ്മായിടെ മകൾ

Adam : ohh... Hamdha

Achu : നിനക്കൊരു പാര aavuoo..??

Adam : eyyy... ഞമ്മക്ക് ഞമ്മടെ അമ്പലക്കുട്ടി മതീടാ... 🤗😗

Achu : ahaaa.. പ്പോ ഞമ്മടെ അമ്പലക്കുട്ടി ആയില്ലേ...

Adam : എന്തെ നിനക്ക് വേണോ??

Achu : ooh വേണ്ടായേ... 🙏🏻 നീ തന്നെ എടുത്തോ (in mind ) നിക്ക് ന്റെ ഉമ്മച്ചി കുട്ടി ഉണ്ടെടാ 😻

Adam : അല്ലെങ്കിലും അനക്ക് തേര്ന്നൂല്ല... 😏🤣

Achu : ഇവൻ... 😬

Adam : 😉

കുറച്ച് സമയത്തിന് ശേഷം ആ ബസ് സ്റ്റോപ്പ്‌ ലേക്ക് 3 പേർ വന്നു. അവരെ കണ്ടപ്പോൾ ആദമും അച്ചുവും കുറച്ച് മുന്നോട്ട് വന്നു. അവർക്ക് വേണ്ടി 2 പേരും ഒരു ചിരി പാസ്സാക്കി 😁

?? : അല്ല ചെർക്ക... ഈ വണ്ടി കൊറച്ചങ്ങട്ട്  നിർത്തീകുണെന്കി ഞങ്ങൾക്ക് ഇത്രേ മെനക്കടണ്ടി വന്നീർന്നിലാ... 😡

RAHILA BEEGAM

abid, hamid, kamal എന്നവരുടെ ഒരേ ഒരു പെങ്ങൾ. തനി ലക്ഷണം കേട്ട സാനം 🥵😂

( seo ye-ji .... എന്നോട് ക്ഷമിക്ക് 😂💋 )

Adam : അ..

Achu :  ഒന്ന് നടന്നു എന്ന്  കരുതി ഒന്നും പറ്റില്ല അമ്മായി. ആ തടി ഒക്കെ ഒന്ന് കുറഞ്ഞോട്ടെ 😅

Adam പറയുന്നതിന് മുന്നേ achu കേറി പറഞ്ഞു. ഇത് കേട്ട adam

😂😂

Rahila  : ജ്ജ ഏതാടാ ചെർക്കാ??

Achu : ഞാൻ achu. രാജീവിന്റെ മോനാ

Rahila : RAVANESHWARAM rajeev ന്റെ

Achu : അതന്നെ ( proud )

Rahila  to adam : ഇബനെ അല്ലാതെ അനക്ക് വേറെ ആരിം കോണ്ട്രൻ കിട്ടീലെ??ആ രാജീവിന്റെ സ്വഭാവം മൊത്തം കിട്ടീക്ക്ണ്...

( പിന്നെ തന്തടെ സ്വഭാവം മക്കൾക്ക് കിട്ടൂല്ലേ.. 🙄 നിക്ക് ന്റെ പ്പാ ടെ സ്വഭാവാ... 🌚❤‍🩹 )

അത് കേട്ടപ്പോ achu ന്റെ മുഖo മാറുന്നത് adam കണ്ടു....അവൻ ദേഷ്യം വന്നു

Adam : ഇത്രേ എടങേറാവണോ?? വഴി ചോയ്ച്ച് വന്നാ പോരെ 🙄 ഞമ്മടെ കൂടെ വരാണെങ്കി ഇന്റൊപ്പം ഇബനോം ഇണ്ടാവും... സഹിക്കാൻ പറ്റുന്നോങ്കി സയിച്ചാ മതി.ലെങ്കി ഞാൻ പോയിട്ട് വേറെ വണ്ടി  പറഞ്ഞയക്കാ... 😡😏

Rahila :( കേൾക്കാത്ത പോലെ ) hamdhaa... വന്ന് വണ്ടീൽ കേറിക്കാ...

അത് പറഞ്ഞതും ബസ് സ്റ്റോപ്പ്‌ ൽ നിന്ന് ഒരു പെൺകുട്ടി ഇറങ്ങി വന്നു. അവളെ കണ്ടതും achu Adamine ഒന്ന് നുള്ളി... 🤣

Adam : 👩🏻‍🦯🤷🏼‍♀️

HAMDA BASHEER

rahila de ഒരേ ഒരു മകൾ 😌

Rahila : അനക്കൊന്ന്  ഇങ്ങട്ട് വന്നൂടെ... വു ളിച്ചാന്  നിക്കണോ??

Hamdha : ഭയങ്കര വെയിൽ മ്മാ.. അതാ ഞാൻ ബസ് സ്റ്റോപ്പ്‌ ൽ കേറി നിന്നത്...

Rahila : ന്ത് പറഞ്ഞാലും അയ്നൊരു കാരണം ണ്ടാവും.... കെറൂട് അങ്ങട്ട്...

എന്നും പറഞ്ഞു അവളെ വണ്ടിയിലേക്ക് ഉന്തി...അവരെല്ലാവരും കാറിലേക്ക് കയറി ഇരുന്നു...

Adam : അല്ല അമ്മായി... അമ്മായിക്കാക്ക വന്നില്ലേ...??

Rahila : ഹാ.. റബ്ബേ.. ഞ്ഞി ആ മനസൻ എവ്ടെ??

കാറിൽ നിന്നും തല വെളിയിലേക്ക് ഇട്ട്

Rahila : മൻസാ...!!!

?? : ഹാ.... ഇതാ വെര്ന്നു...

ഒരാൾ അവരുടെ അടുത്തേക്ക് നടന്നു വരുന്നു..

SHAHUL BASHEER

ഒരു ബിസിനസ്‌ man...

Rahila : aysss.. എത്രെ മൊബൈൽ വിളിച്ചാലും പൂതി അങ്ങട്ട് മാറൂല...

Shahul : എടീ... കമ്പനി പ്രശ്നം അല്ലെ...

Rahila : ഞ്ഞി അത് പറഞ്ഞോളി.... എന്ത് പറഞ്ഞാലും ഒരു കമ്പനി...

Hamdha : 2 പേരും ഒന്ന് മുണ്ടാതെ irikkuoo..?? ആദിക്കാക്ക വണ്ടി ഇടക്കിം...

Achu : ഇക്കാക്കാ നിങ്ങൾ എന്നാ മുന്നിൽ ഇരുന്നോളീം... ഞാൻ back ൽ ഇരുന്നോണ്ട്...

Shahul : വേണ്ട.. മോനെ.. മോൻ അവിടെ തന്നെ ഇരുന്നോ... ഇവിടെ ഇരുന്ന ചെലപ്പോ പലതും നടക്കും... ഞമ്മക്ക് അല്ലാതെ ആർക്കും ഈ സാധനത്തിനെ മേക്കാൻ പറ്റൂല... 🥵😌

Rahila : ദേ!!

Shahul : ( No mind ) ആദിമോനെ ജ്ജ് വണ്ടി idthaa....

Achu : 😂🤣

Adam : 😬😅

Hamdha :🙄🤢🥵

അങ്ങനെ അവർ  പുത്തൻ പുരക്കൽ തറവാട്ടിലേക്ക് പോയി....

__________________________

Ok bie..... 👩🏻‍🦯

💋❤️

Xe_Alfrrr😈

Weiterlesen

Das wird dir gefallen

1.2K 190 8
ഒടുവിൽ അവന്റെ പ്രണയത്തിന് മുമ്പിൽ അവൾ തോറ്റു പോയ്‌ അവന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു അവൾ അവന്റെ നെറ്റിയിൽ ഒന്ന് മുത്തി അവന്റെ മുഖത്തോട് അവളുടെ മുഖം ചേർത്ത...
1K 111 16
ee story main aayi 2 families thammil olla vazhakke kudumbhaghal thammil olla bhandham enghane shathruthayilekke poyi ennokke aane bhakki namakke sto...
1.3K 144 3
𝚈𝚃 𝚒𝚕 𝚗𝚓𝚊𝚗 𝚌𝚑𝚎𝚢𝚝𝚑𝚒𝚛𝚞𝚗𝚗𝚊 𝚏𝚏 𝚊𝚊𝚢𝚒𝚛𝚞𝚗𝚗𝚞..𝚒𝚝𝚜 𝚊 𝙱𝙻 𝚜𝚝𝚘𝚛𝚢..𝚋𝚊𝚔𝚒 𝚒𝚟𝚒𝚍𝚎 𝚙𝚘𝚜𝚝𝚞𝚗𝚗𝚊𝚝𝚑𝚊𝚊𝚗...𝚒𝚝...
776 159 7
വ്യത്യസ്തമായ സാഹചര്യങ്ങളുടെ സമ്മർദ്ധത്തിൽ ജീവിതത്തിൽ നിന്ന് ഒളിച്ചോടിയ രണ്ടുപേർ കണ്ടുമുട്ടുമ്പോൾ................ ബാക്കി വായിച്ചു മനസിലാക്കിക്കോ 😌