part 17

171 21 2
                                    

Hellooooo njan vanuuuuu!!! 💕

എല്ലാവർക്കും സുഖം ആണെന്ന് വിശ്വാസിക്കുന്നു...😊

പിന്നെ... ആ താഴെക്കാണുന്ന നക്ഷത്രത്തിൽ ഒന്ന് തൊട്ട് നിറം കൊടുക്കണേ😌... പിന്നെ... അതിനു അടുത്തായി ലുട്ടാപ്പിയെ പോലെ കൊമ്പുള്ള ഒരു പെട്ടി കണ്ടില്ലേ അതിൽ 'നിങ്ങളുടെ അഭിപ്രായങ്ങൾ പറയാനും മറക്കല്ലേ ട്ടോ.....🌚

Ith long part aayo enn ariyila... long annelum nighal vaayikoolee 😮 vaayikanam tto 😁

Appo nere story lekk povam

come on follow me 🙊let's read and enjoy❤
____________________________________________________

aval side glass open aaki purathekk noki irikumbo aval oru kazhcha kande
gear l kayy vech kond irikuna Deva nte kayyil aval pidichukond

Jane : Dennychaya....

Deva oru speed break agh ittu

Deva inmind : wait what did she call me now? 😳

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Deva inmind : wait what did she call me now? 😳

മഞ്ഞു മലയിൽ മഞ്ഞ് അലിയുന്നതു പോലെ അവൻ്റെ മനസ്സും അവളുടെ ആ വിളിയിൽ അലിഞ്ഞു പോയിരിന്നു.
ആദ്യമായിട്ടാണ് അവൾ അവനെ നേരിൽ വിളിക്കുന്നത്. വേദന ഇല്ലാതെ heart attack വന്ന ഒരു feel ആണ് അവനിപ്പൊ അത് വല്ലാത്ത ഒരു experienceആ... അവൻ അവളെ ഒരു നിമിഷം നോക്കി നിന്നു പോയി. Dennychaya എന്ന വിളി ഒന്നും കൂടി അവൾ വിളിച്ചിയിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു

he lost his mind blindly

Suddenly
പിന്നിൽ നിന്നുള്ള വണ്ടികൾ നിർത്താതെ horn അടിച്ചപ്പോഴാണ് അവൻ reality ലേക്ക് വന്നത്

Jane : dhe mashe nighal ith eth lokatha

Deva : ab...

Jane : car oru side l park cheythe njan oru karyam kannich theram

car park cheythu aval vandiyilnn eraghi nadakan thudaghi

Deva : ival ith evideka

avalude pinalle avanum nadakaan thudaghi
nere chennath oru cafe lk aayirnu

𝐓𝐀𝐋𝐄 𝐎𝐅 𝐓𝐇𝐄 𝐇𝐄𝐀𝐑𝐓 <𝟑Where stories live. Discover now