part 13

165 17 10
                                    

■ Hai dears! how are you? ❤

■ kazhina part orupad length koravayirnu sorry entho enik aa part l athre ezhthan thonniyathollu😌
ee part ushar akam athyavishyam length akan nokam 🌚

■ pine pine pine aa adeel kannuna star ile ath angh nekkiyit oru vote angh thannekk🙊 pine athin aduthayit ulla oru pettikood atha atheel comment💬 idane 🙉

■ kazhina part sad ayirunu iniyulla parts eghane avum ?

■ appo eghane oke akum enn nammukk vayichu nokam.. appo nere storylekk povam ☺

common follow me guys

_________________________________________

/~

Meanwhile Deva

Deva:

: കർത്താവെ... എന്താ... എന്താ ഞാൻ അവളെ വായയിൽ നിന്ന് കേട്ടെ... അവൾക്ക് വേറെ ഒരാളെ ഇഷ്ട്ടം ആണെന്നോ.... അപ്പൊ ഞാൻ... അതിന് ഞാൻ അവളോട് എൻ്റെ ഇഷ്ട്ടം തുറന്നു പറഞ്ഞിട്ടില്ലല്ലോ... എ.. എന്നാലും... എനിക്ക് അവളെ നഷ്ട്ടമാവാന് പോകുവാണെന്ന് ഓർക്കാൻ പോലും എനിക്ക് വയ്യാ... * crying *

അദ്യമായിട്ട് എൻ്റെ ഹൃദയത്തിൽ കയറി കൂടിയ പെൺക്കുട്ടിയാ അവൾ... അവളെ കണ്ട ആ ഒറ്റ നോട്ടത്തിൽ എനിക്ക് അവളെ ഇഷ്ട്ടായതാ... അപ്പൊ മുതൽ ഞാൻ അവളെ സ്നേഹിക്കാൻ തുടങ്ങിയതാ... അവളോളം ഞാൻ ഇതുവരെ ആരെയും സ്നേഹിച്ചിട്ടില്ല.... 😭

ഞാൻ എൻ്റെ ജീവിതത്തി ആദ്യമായി മോഹിച്ച , ആഗ്രഹിച്ച ഒരു വ്യക്തിയാ അവൾ അവൾ എൻ്റെ Jennifer എൻ്റെ Jane... അറിഞ്ഞോണ്ടോ അറിയാതെയോ എങ്ങനെയൊക്കെയോ അവൾ എൻ്റെ എലല്ലാമായി മാറിയവൾ.... yes she is my everything she is my angel * cry *... ronnie അവൻ lucky യാ അവളെ പോലെ ഒരു പെണ്ണിനെ കിട്ടിയതിൽ... ഞാൻ ആരും അല്ല ആരും... * sobing * എല്ലാം എൻ്റെ ഓരോരൊ പൊട്ടത്തരങ്ങൾ... 😞😭

എല്ലാം മറക്കണം പക്ഷെ അതിന് എന്നെകൊണ്ട് കഴിയും എന്ന് എനിക്ക് തോന്നുന്നില്ല...
cause she is my first love... ഒരാൾക്കും അവരുടെ first love മറക്കാൻ പറ്റില്ല... അവൾ എൻ്റെത് അല്ലെങ്കിലും അവൾ എന്നും എൻ്റെ മനസ്സിൽ ഉണ്ടാകും...

i will keep you as my favorite incomplete wish

ഇതെല്ലാം പറഞ്ഞുകൊണ്ട് അവൻ ചങ്കുപ്പൊട്ടി ഒരുപാട് കരഞ്ഞു.

തലയണ കെട്ടിപിടിച്ചു കൊണ്ട് അവൻ ഒരു side ലേക്ക് അവളുടെ ഫോട്ടോയും നോക്കി കിടന്നു

𝐓𝐀𝐋𝐄 𝐎𝐅 𝐓𝐇𝐄 𝐇𝐄𝐀𝐑𝐓 <𝟑Where stories live. Discover now