part 07

158 20 8
                                    

Vote ⭐️ Comments 📍
Support
Ignore the mistakes
_______________________________________


Jane : enthin

Ronnie : *trying to hold her hand*

Jane : *aval kayy mati avane nere nokki*

Ronnie  : sorry, Jane...enik parayan ullath nink athoke sheri aayi thonnunnvo enn arila

Jane : entha?

Ronnie : ninak ennod dheshyam undo

Jane : enik aarodum oru dheshym um ila

Ronnie : njan serious ayita chothiche

Jane : njan serious ayit thaneaa parane

Ronnie : Jane sathyam parayalo nammukk idayil vanna ee oru distance ene valand irritated cheythitund

Jane : ....

Ronnie : nee ente aduth ninn maari ninnapozha enik ninte vila sherikkum manasilaye

Jane : ....

Ronnie : sheriya ente bagath thane aan thett I know that. ente ego onnilkum sammathikkalayirnu enik elam maduth nilkunna oru situation ayirinu ath. Aake thalakk pranth pidichu avastha elam ente thalayil ayirnu...

Jane : enthayirnu problem ennod ippazhum parayan budhimutt undo

Ronnie : ila...aa time il ente pappa ude business pollinu ath pinil ninnulla orr adi ayirnu kayyil ulla cash theernu business mechapedthan കുറച്ചുയേറെ കാശ് കടം വാങ്ങിയിരുന്നു 50 lakhs കൂടാതെ വെറെ പല കടങ്ങളും വീട് വരെ പണയത്തിൽ വെക്കേണ്ടിവന്നു കുറെ കഴിഞ്ഞപ്പോൾ ജപ്തി നോട്ടിസും, പപ്പ ആകെ തളർന്നു പോയിരുന്നു ഇതെല്ലാം എനിക്ക് കണ്ടു നിൽക്കാൻ കഴിഞ്ഞീരുന്നില്ല. ഒരു ഭാഗത്ത് പപ്പയുടെ ഇരിപ്പ് മറുഭാഗത്ത് മമ്മിയുടെ കരച്ചിൽ അതിനിടയിൽ വല്യമ്മച്ചിൻ്റെ മരണം.

Jane :....

Ronnie : അങ്ങോട്ടു മരിച്ചാൽ മതി എന്നായിരുന്നു എനിക്ക് തോന്നിയത്.....
ഇതിനിടയിൽ ഈ relationship കൊണ്ടുപോകാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു.... എല്ലാം കൂടെ എൻ്റെ തലയിൽ ആയിരുന്നു
നിന്നെയും കൂടെ ഇതിൽ ഉൾപ്പെടുത്താൻ എനിക്ക് ആഗ്രഹം ഇല്ലായിരുന്നു.... അതു കൊണ്ട ഞാൻ നിന്നെ avoid ചെയ്തതും നിൻ്റെ മെസ്സേജും call ഉം എല്ലാം കണ്ടപ്പോൾ എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു അതാ ഞാൻ അന്ന് ഈ relation മുന്നോട്ട് ഇനി കൊണ്ടുപോകാൻ പറ്റില്ല എന്ന് പറഞ്ഞതും...😔

Jane enth parayanam enn ariyande irikan. Avane yenghane ashosippikanam enn avalk ariyilayirnu

Ronnie : Jane I'm really really sorry
Sorry for everything ethra sorry paranalum theerila enn enik ariyam I'm really sorry Jane *tears*

Jane avante kayyil pidichu. Avan avale nokki

Jane : hey karayale enik elam manasilavum.*aval kayy murukke pidichu*

𝐓𝐀𝐋𝐄 𝐎𝐅 𝐓𝐇𝐄 𝐇𝐄𝐀𝐑𝐓 <𝟑Where stories live. Discover now