37

514 51 12
                                    

Hello everyone...

Appo... Ee story theeruvatto... Ini 1-2 chaps koodeye ullu😊

Ithuvare ee story kk thanna support nu orupaad thanks🤗✨

Appo namukk vaayikkam... Vaayo... 🍀✨







>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>💙

Dad and mom ന്റെ anniversary day...

Evin"എല്ലാം സെറ്റല്ലേ guys??? "

Saayi"ഹാടാ... ഇനി cake ഉം gift ഉം വന്നാൽ മതി... "

Joonie"പിന്നെ എന്നാ set ആയീന്നാ നീ പറയണേ??? 🙄"

Saayi"എടാ ഇതുംകൂടിയേ വരാനുള്ളു... jain അത് വാങ്ങാൻ പോയിട്ടുണ്ട്😄..."

Joonie"അല്ല, ഈ uncle എന്തിനാ ഓടുന്നെ??? 🙄"

അപ്പോഴാണ് ജിമിടെ appa ഓടിവരുന്നത് അവർ കണ്ടത്...

Appa"ടാ എവിനെ... എന്റെ ഭാര്യ ഇതിലെ ചുറ്റിക്കറങ്ങുന്നുണ്ട്... അവളിത് കണ്ടാൽ ഉറപ്പാ നിന്റെ അമ്മേടെ ചെവിയിലെത്തും... "

Evin"അയ്യോ... അങ്കിൾ, ഒരു കാര്യം ചെയ്യ്... അപ്പയേം അമ്മയേം ബാക്കിയുള്ളവരെയും കൂട്ടി കറങ്ങാൻ പൊക്കോ... ഇവിടുത്തെ കാര്യം ഞങ്ങൾ set ആക്കിക്കോളാം... "

Appa"അപ്പൊ നിങ്ങൾ എവിടേന്ന് ചോദിച്ചാലോ? "

Evin"അതിപ്പോ... Aah... കുറച്ച് office work ഉണ്ടെന്ന് പറ.. "

Appa"hmm... എന്നാൽ ok... "

അതും പറഞ്ഞ് appa ബാക്കിയുള്ളവരെ ചാക്കിടാൻ പോയി...

Evin"dad പറഞ്ഞതാ വല്യ സെറ്റപ്പ് ഒന്നും വേണ്ടാന്ന്... "

Joonie"ഇതിപ്പോ എന്താ ഇത്ര ഇരിക്കുന്നെ??? ഈ beach side ഇൽ ഒരു ചെറിയ ടെന്റ് കെട്ടി അതിനു ചുറ്റും കുറേ light ഉം ഇട്ട് അത്യാവശ്യം ഫുഡും പിന്നെ ഒരു cake ഉം... "

Saayi" ഒരു late night picnic പോലെയുണ്ട്... 😃"

Evin" അവർക്ക് ഇഷ്ട്ടപെട്ടാൽ മതിയായിരുന്നു... "

Joonie"ഇഷ്ട്ടമാകുമെടാ... നീ tension ആവാതെ... "

Saayi"നീ വന്നേ... ഈ ടെന്റ് ഉറപ്പിച്ചാണോ വച്ചേക്കുന്നെ എന്നൊക്കെ നോക്ക്... കാറ്റടിച്ചാൽ പറന്നുപോകരുത്... "

അവർ മൂന്ന് പേരും ബാക്കിയുള്ള touch ups നോക്കാൻ പോയി...

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>💙

COLOURLESS • TaeKookDonde viven las historias. Descúbrelo ahora