29

416 49 13
                                    

Hello... 😃

Sukhano... 😃

How was your day??? 😃








>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>💙

"എന്നോടൊരു വാക്ക് പറഞ്ഞോ നിങ്ങൾ???🤨"

Evin ചോദിച്ചതും ജിമിയും സായിയും തലതാഴ്ത്തി. Jeena ജിമിയെ കെട്ടിപ്പിടിച്ചിരുന്നു. അവർ നാലുപേരും ഇപ്പോൾ ബീച്ചിലാണ്.

Evin"അതുപോലെ jeena... നിനക്കിത് അറിയാവായിരുന്നിട്ടും... "

Jeena"സായിപ്പേ ഞാൻ പറഞ്ഞല്ലോ... 🙁"

Evin"ooh... അതോടെ എല്ലാം തീർന്നല്ലോ... നിന്നെക്കാൾ മുന്നേ ഇവരെ കണ്ട് തുടങ്ങിയതാ ഞാൻ... ആ എന്നോട് പറഞ്ഞില്ല... "

Jeena"ഇപ്പൊ എന്നോട് പറഞ്ഞതാണോ പ്രശ്നം??? "

Evin"എന്ന് ഞാൻ പറഞ്ഞില്ലല്ലോ... എന്നോടും കൂടെ പറയാമായിരുന്നു. നിങ്ങടെ എന്ത് കാര്യത്തിനും ഞാൻ support നിന്നിട്ടല്ലേ ഉള്ളു??? പിന്നെന്തിനാ... 😒"

Jimi"ടാ, evi... Sorry ടാ... ഞങ്ങളുപോലും ഇന്നാണ് പരസ്പരം പറയുന്നത്... നിനക്കറിയാല്ലോ... 😞"

Evin"ഇന്ന് നീ പറഞ്ഞ നിന്റെ crush ഇവനായിരുന്നു എന്ന് നിനക്ക് ഒരു വാക്ക് എന്നോട് പറയാമായിരുന്നു... സന്തോഷത്തോടെ ഞാൻ തന്നെ നിന്റെ അപ്പയോടു പറയില്ലായിരുന്നോ??? "

Jimi"എവീ... ടാ... Sorry... 😔"

Evin മിണ്ടാതെ കയ്യും കെട്ടി ആകാശത്തേക്ക് നോക്കി നിന്നു.

Evin മിണ്ടാതെ കയ്യും കെട്ടി ആകാശത്തേക്ക് നോക്കി നിന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Jeena ജിമിയെ നോക്കി കണ്ണടച്ചുകാണിച്ചു. എന്നിട്ട് എവിനേം വലിച്ചോണ്ട് മാറി നിന്നു.

Jimi"സായിച്ചാ... ഇനി നമ്മൾ എന്ത് ചെയ്യും??? 🥺"

Saayi"എത്രയും പെട്ടെന്ന് എല്ലാവരോടും പറയണം... 😔"

COLOURLESS • TaeKookWhere stories live. Discover now