12

465 62 28
                                    

Vote ഉം comment ഉം... 😁











• • • • • • • • • • • • • • • • • • • • • • • • • • • • • • • • • • •

After noon... സെമിനാറിന്റെ സമയം...

ജീനയും സിയയും ഹാളിൽ നിന്നും മുങ്ങി. പിന്നെ പൊങ്ങിയത് ക്യാന്റീനിൽ ആണ്.

Jeena ഒരു ബുക്കും പേനയും എടുത്ത് വച്ചിരുന്നു. അത് കണ്ട് ziya അന്തം വിട്ടു.

Ziya"ഇതൊക്കെ എന്തിനാ? "

Jeena"points എഴുതാൻ... "

Ziya"ഇതിൽ എഴുതിയെടുക്കാൻ പാകത്തിന് ഒന്നും ഇല്ല പെണ്ണെ... ശ്ശെടാ... "

Jeena"സത്യായിട്ടും എനിക്ക് ഒരു പിടിയും ഇല്ല... അതുകൊണ്ടാ... "

Ziya"എടി, നിന്റെ ജൂണിച്ചനും ജിന്നിക്കൊച്ചും പിന്നെ എന്ത് കോപ്പാ അവിടെ കാണിക്കുന്നേ? "

Jeena"അത് ശെരിയാണല്ലോ🤔... പക്ഷെ ഞാൻ എപ്പോഴും കണ്ടിട്ടുള്ളത് ജൂണിച്ചൻ ഒപ്പിക്കുന്ന ഓരോന്നിനും ജിന്നിക്കൊച്ച് ചീത്ത പറയണതാ... 😂😂😂"

Ziya"അതും സ്നേഹം കൊണ്ടാ... 😌"

Jeena"നീ അതൊക്കെ പറഞ്ഞു താ... "

Ziya"നോക്കട്ടെ... അപ്പൊ എന്റേം jain ന്റേം കാര്യം നോക്കാം...

ഞാൻ jain നേ ആദ്യം meet ചെയ്തത് ഒരു function ഇൽ വച്ചിട്ടാ... ഞങ്ങടെ ഒരു common frnd ന്റെ marriage... ആ സമയം പുള്ളീടെ അമ്മയെ ഞാൻ ഒന്ന് help ചെയ്തു. പിന്നെ എന്റെ ഭാവി അമ്മായിയമ്മ എന്റെ പിന്നാലെ അങ്ങ് കൂടി😂. അവരെ ഒക്കെ പരിചയപ്പെട്ടു വന്നപ്പോ കൂട്ടത്തിൽ ഈ closeup നെയും ഞാൻ പരിചയപ്പെട്ടു. "

Jeena"closeup ഓ? "

Ziya"jain ചിരിക്കുമ്പോൾ 32 പല്ലും കാട്ടിയാ ചിരിക്കണേ🤭... അതുകൊണ്ട് ഞാൻ ഇട്ട name ആണ് closeup എന്ന്🤭... അതിലാണ് ഞാൻ ആദ്യം വീണുപോയത്. പുള്ളി ചിരിച്ചപ്പോൾ ഞാനും അറിയാതെ ചിരിച്ചുപോയി. അന്ന് just ഒന്ന് പരിചയപ്പെട്ട ഞങ്ങൾ വീണ്ടും പലയിടത്തും വച്ച് കണ്ടു. ആദ്യം ഞാൻ ഓർത്തു പുള്ളി എന്നെ follow ചെയ്യുവാണെന്ന്... 😂പക്ഷെ അല്ലാട്ടോ... ഞങ്ങൾ coincident ആയിട്ട് meet ചെയ്യുവായിരുന്നു. പതിവുപോലെ ചിരിച്ചുകാണിച്ചും കൈവീശിക്കാണിച്ചും ഒക്കെ ഞങ്ങൾ അങ്ങനെ പോയി. അങ്ങനെ ഇരുന്നപ്പോൾ ആണ് എന്റെ ഒരു പഴയ frnd നേ ഒരാൾ propose ചെയ്തത്. രസം എന്തെന്ന് വച്ചാൽ അതും ഞങ്ങളുടെ common frnd ആയിരുന്നു. അപ്പോഴേക്കും എനിക്കീ ball of sunshine നോട് ഒരു impression ഒക്കെ ഉണ്ടായിരുന്നു. അങ്ങനെ അവരുടെ engagement ന് ഞങ്ങൾ ഒരുമിച്ചാണ് പോയത്. കുറേ സംസാരിച്ചു ആളെപ്പറ്റി അറിഞ്ഞപ്പോ എനിക്ക് ഒരു ഇഷ്ട്ടം തോന്നി. ഞാൻ അത് അതേപടി പറഞ്ഞു. അപ്പൊ jain പറഞ്ഞു

COLOURLESS • TaeKookWhere stories live. Discover now