10

471 56 23
                                    













✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️

5 മണി ആയപ്പോഴേക്കും ജീനയുടെ class അവസാനിച്ചു. അവൾക്ക് ഒരു കൂട്ടുകാരിയെ കിട്ടി വേറാരുമല്ല, Ziya യെ തന്നെ.

(Jain ന്റെ girlfie... 😁👇)

ജീനയെ പോലെ തന്നെ ഒരു അരപ്പിരി ആണ് ziya യും

Oops! Această imagine nu respectă Ghidul de Conținut. Pentru a continua publicarea, te rugăm să înlături imaginea sau să încarci o altă imagine.

ജീനയെ പോലെ തന്നെ ഒരു അരപ്പിരി ആണ് ziya യും... അതുകൊണ്ട് രണ്ടും പെട്ടെന്ന് കൂട്ടായി. Ziya യെ പോലെ വേറെ ഒരെണ്ണം കൂടെ ഉണ്ടായിരുന്നു. But ആള് ഒരു long trip ന് പോയിരിക്കുകയാണ്. അതോണ്ട് വരുന്ന day പരിചയപ്പെടാൻ വേണ്ടി ഇരിക്കുകയാണ് jeena.

Ziya" dei, നീ എങ്ങനാ വീട്ടിലേക്ക് പോകുന്നെ??? "

Jeena"ബസിൽ പോകും... അല്ലാണ്ടെങ്ങനാ..."

Ziya"അത് വേണ്ടടി... നീ ആദ്യമായിട്ടല്ലേ ഈ റൂട്ട്... ഒരുകാര്യം ചെയ്യാം, jain വരുമ്പോൾ നിന്നെ ജിമിടെ വീട്ടിൽ drop ചെയ്യാം... "

Jeena"വേണ്ടടി... അത് നിങ്ങൾക്ക് ബുദ്ധിമുട്ടാകും... ഞാൻ ബസ് ഇൽ പൊയ്ക്കോളാം... പിന്നെ, റൂട്ട് ഒക്കെ എനിക്കറിയാം... എന്റെ കയ്യിൽ ജിമി ലൊക്കേഷൻ അയച്ചതുണ്ട്... So, no problem... "

Ziya"എന്നാൽ ഞാൻ നിന്നെ ബസ് കേറ്റിവിടാം... വാ... "

ഇരുവരും അവരുടെ സാധനങ്ങൾ ഒക്കെ എടുത്ത് വെളിയിലേക്ക് നടന്നു. അപ്പോൾ അവിടെ ഗേറ്റിന്റെ അടുത്തായി ഒരാൾക്കൂട്ടം. കാര്യം അറിയാനായി ഇരുവരും അവിടേക്ക് ചെന്നു. തിക്കിതിരുകി മുന്നിലെത്തിയപ്പോൾ ഇരുവരുടെയും വാ പൊളിഞ്ഞു.

അവിടെ destiny യിൽ ചാരിനിൽക്കുന്ന Evin! അവൻ അവിടെ ഫോണും തോണ്ടി നിൽപ്പാണ്. അതും casual look ഇൽ. (🤤)

 (🤤)

Oops! Această imagine nu respectă Ghidul de Conținut. Pentru a continua publicarea, te rugăm să înlături imaginea sau să încarci o altă imagine.
COLOURLESS • TaeKookUnde poveștirile trăiesc. Descoperă acum