06

563 63 20
                                    

Thenks for the 100+ reads eh😁അതുകൊണ്ട് ഇത്തവണ 1000+ words ഉണ്ട്🙂🙂🙂🙂🙂

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Thenks for the 100+ reads eh😁
അതുകൊണ്ട് ഇത്തവണ 1000+ words ഉണ്ട്
🙂🙂🙂🙂🙂











🔅🔆🔅🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆

Jimi"sir വിളിപ്പിച്ചത്... 😅"

Evin" അതോ.... തന്റെ friend നെ ഒന്ന് പരിചയപ്പെടാൻ വേണ്ടി... "

ജിമി അയിന് എന്നെ എന്തിനാ വിളിച്ചേ എന്ന മട്ടിൽ അവനെ നോക്കി. അവൻ അത് mind ചെയ്യാതെ ജീനയെ നോക്കി. അവൻ നോക്കുന്നത് കണ്ടതും അവൾ പുച്ഛിച്ചു മുഖം തിരിച്ചു.

(ലെ evin: ഓഹോ...ജാട... അതും എന്റടുത്ത്... ആയിക്കോട്ടെ... )

Evin"ജിമി, തന്റെ frnd ആണ് ഇയാളെങ്കിലും എനിക്കിതൊരു ഗസ്റ്റാണ്. So... "

ജിമി അവനെ നോക്കി പല്ലുകടിച്ചു. അത് കണ്ട് അവൻ പുച്ഛിച്ചു.

Jimi"drinks ഇപ്പൊ കൊണ്ടുവരാം sir😬... "

അതും പറഞ്ഞു ജീനയെ ഒന്ന് നോക്കി ഇളിച്ചിട്ട് ജിമി പുറത്തേക്കുപോയി.

(ലെ jeena: കർത്താവെ... അപ്പൊ ശെരിക്കും ഈ സായിപ്പിന് മലയാളം അറിയാവായിരുന്നോ... തീർന്നു... അല്ല, ഞാൻ തെറിയൊന്നും പറഞ്ഞില്ലല്ലോ... അപ്പൊ കുഴപ്പമില്ല... )

Evin"Miss. Jeena എന്താ ആലോചിക്കുന്നത്??? "

Jeena"എന്റെ... Name എങ്ങനെ അറിയാം??? "

Evin"തന്നെ പറ്റിയുള്ള സകല details ഉം എനിക്കറിയാം... "

Jeena അവനെ അന്തം വിട്ടു നോക്കി.

Evin ഒന്ന് ചിരിച്ചിട്ട് പറഞ്ഞു" Jeena Augustine, age 23, parents are not alive, ഒരു brother ഉണ്ട്. Name joonie augustine. "

അവൾ അവനെ വായും പൊളിച്ചു നോക്കിനിന്നു. ഇതൊക്കെ എന്ത് എന്നമട്ടിൽ evin തന്റെ മുന്നിൽ ഇരുന്ന files ഒക്കെ ചുമ്മാ ഒന്ന് മറിച്ചുനോക്കി...!

COLOURLESS • TaeKookWhere stories live. Discover now