13

495 60 25
                                    

Thenks for 100+ votes🥲

Oops! Ang larawang ito ay hindi sumusunod sa aming mga alituntunin sa nilalaman. Upang magpatuloy sa pag-publish, subukan itong alisin o mag-upload ng bago.

Thenks for 100+ votes🥲



>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>💙

Jimi"നീ എന്താടാ ഇവിടെ??? 🙄"

Evin"ഞാൻ... ഞ... Jeena... ജീനക്ക് എന്ത് പറ്റി??? "

Jimi"ജീനക്കെന്ത്... അവൾക്കൊന്നും പറ്റിയില്ല... 😏"

Evin"ziya... അവൾ പറഞ്ഞു... "

Jimi"അതോ... ഒരു ചെറിയ തലവേദന... "

Evin"ചെറുതാണേലും വേദന വേദന തന്നെയാ... മുന്നീന്നു മാറെടി കാട്ടുകോഴി... 🤯"

ജിമിയെ ഉന്തി മാറ്റിയിട്ടു evin അകത്തുകയറി. ജിമി വേഗം അവൾ കിടക്കുന്ന മുറിയുടെ മുന്നിൽ പോയി നിന്നു.  അതാണ് jeena കിടക്കുന്ന മുറി എന്ന്  വിചാരിച്ചു Evin നേരെ അങ്ങോട്ട് ചെന്നു. (🤦🏻‍♀️)

ഒരു പൂച്ചക്കുഞ്ഞിനെ പോലെ ജിമിയെ എടുത്ത് തട്ടിയിട്ട് evin വാതിൽ തുറന്ന് അകത്തുകയറി. ജിമി അവന്റെ ചന്തി നോക്കി ചവിട്ടിയിട്ട് വേഗം വാതിലടച്ചു lock ചെയ്തു!

Evin തറയിൽ നടുവും തിരുമ്മി ഇരുന്ന് അന്തംവിട്ടു.

Jimi"ടാ പട്ടി... നീ എന്നെപ്പറ്റി എന്താടാ വിചാരിച്ചേ... അവിടെ കിടക്കട നീയ്...!!"

Evin"വാതിൽ തുറക്കെടി ശവമേ... "

Jimi"ഇല്ലടാ കോപ്പേ... 🤣🤣🤣നീ അവിടെ കിടക്ക്!!!😏"

Evin എഴുന്നേറ്റ് വാതിലിൽ അടിച്ചതും ശബ്ദം കെട്ട് jeena എണീറ്റുവന്നു.

Jeena"എന്ത് പറ്റി ജിമി?? 🥱"

Jimi"ഒരു വെട്ടുപോത്ത് എന്റെ മുറിയിൽ കേറിയതാ... ഡോണ്ട് ബറി... മയക്കുവെടിക്ക് ആളെ വിളിച്ചിട്ടുണ്ട്!😏"

ഉടനെ evin അകത്തുനിന്നും വിളിച്ചുകൂവി"മയക്കുവെടി നിന്റെ മറ്റവന് കൊടുക്കെടി... വാതിൽ തുറക്ക് പെണ്ണുമ്പുള്ളെ!!!🤯"

COLOURLESS • TaeKookTahanan ng mga kuwento. Tumuklas ngayon