ziya"ഹാ... ഓടിച്ചേല്ല്... സായിപ്പ് waiting ആവും🤣..."

jeena" പോടി പെണ്ണെ😂..."

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>💙

jeena അവിടുന്ന് അവളുടെം എവിന്റേം റൂമിലേക്ക് പോയി... അവിടെ ചെന്നപ്പോൾ evin laptop ഇൽ എന്തോ പണിയുകയാണ്...

jeena"സായിപ്പേ... ഈ സാധനം എവിടുന്ന് വന്നു?🤨"

evin"ഇതെന്റെ കയ്യിൽ ഉണ്ടായിരുന്നു😅... ബാഗിൽ😁... നീ ജിമിയെ പറഞ്ഞ് വിട്ടോ?😃"

jeena"hmm... ഒരു വിധത്തിൽ😂... പെണ്ണ് അനങ്ങുവേലാർന്നു🤭..."

evin"നമുക്കും വരൂല്ലോ അങ്ങനൊരു ദിവസം... ഹുഹുഹു😌..."

jeena"അത് വരുമ്പോ നോക്കാം😝..."

evin"ഹാ... അതിനി എന്നാണാവോ😪..."

jeena"എന്തായാലും ഈ പാതിരാത്രി അല്ല😂... കിടക്കാൻ നോക്ക് മനുഷ്യാ..."

evin"അല്ലാടി മുയൽക്കുഞ്ഞെ? നമുക്ക് കെട്ടണോ? ഇങ്ങനങ്ങു നടന്നാൽ പോരെ?"

jeena"അതും നല്ല ഒരിതാണ്... ആലോചിക്കാം😌..."

evin" ആലോചിക്കേണ്ടിയിരിക്കുന്നു... പക്ഷെ താലികെട്ടി, ഇതെന്റെ പെണ്ണാ എന്ന് പറയുന്നതിന്റെ സുഖം, അതൊരു food കഴിച്ചാലും കിട്ടത്തില്ല😁..."

jeena"ഹാ... ഫുഡിന്റെ കാര്യം പറഞ്ഞപ്പോഴാ... ആ ചുവന്ന colour ഇൽ ഇരുന്ന കറി എന്തായിരുന്നു?"

evin"ഏതോ വായികൊള്ളാത്ത പേരാ... പക്ഷെ നല്ല taste ആയിരുന്നു😌..."

jeena" ജിന്നിക്കൊച്ചിന് അത് വല്യ ഇഷ്ട്ടായി..."

evin" നിനക്കിഷ്ട്ടായോ?"

jeena"hmm... ഇഷ്ട്ടായി😁..."

evin മറുപടി പറയും മുന്നേ അവരുടെ മുറിയിലേക്ക് നല്ല തണുത്ത കടൽക്കാറ്റ് വീശി...

evin" ദേ, ഞാൻ പറഞ്ഞപോലെ തണുത്ത കാറ്റ്😃..."

jeena"ശെരിയാ... നല്ല തണുപ്പുണ്ട്😚..."

evin"പുറത്ത് പോയിരുന്നാലോ😃..."

jeena തലയാട്ടിയതും evin laptop അടച്ചുവച്ചു. എന്നിട്ട് ഇരുവരും പുറത്ത് പോയിരുന്നു...

 എന്നിട്ട് ഇരുവരും പുറത്ത് പോയിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
COLOURLESS • TaeKookWhere stories live. Discover now