അവൾ ഒറ്റവലിക്ക് അവളുടെ drink full കുടിച്ച് തീർത്തു.

Jimi" ഒരു കാര്യം ചെയ്യാം... evin ചെയ്തതുപോലെ സായിച്ചന് ഇഷ്ട്ടമുള്ള സ്ഥലത്ത് വച്ച് ചെയ്യാം...പക്ഷെ എന്ത് പറയും? direct ആയിട്ട് പറഞ്ഞാൽ flow പോകും... "

അവളുടെ ആലോചന നീണ്ട് പോയതല്ലാതെ എങ്ങുമെത്തിയില്ല.

Jimi" ഇത് തന്നെ പറയാം...

Saayi, നമ്മൾ first meet ചെയ്ത ദിവസം താൻ ഓർക്കുന്നുണ്ടോ? evin-ന്റെ Pappa യുടെ കൂടെ ഞങ്ങൾക്കൊപ്പം കളിക്കണം എന്ന് വാശി പിടിച്ചു വന്ന ഒരു കുട്ടി നിക്കറുകാരൻ... അവനെ കളിക്കാൻ കൂട്ടില്ല എന്ന് പറഞ്ഞ് കരഞ്ഞ പാവാടക്കാരി. അന്ന് തുടങ്ങിയ ഒരു...."

Jimi ഓരോന്നായി ഓർത്തെടുത്തുകൊണ്ടിരുന്നപ്പോൾ ആണ് വളരെ പരിചയം ഉള്ള ഒരു പാട്ട് അവൾ കേട്ടത്.

Jimi"ഇതാരാ ഈ നേരത്ത് attention പാടുന്നേ??? "

അവൾ ആ സ്വരം തന്നെ ശ്രദ്ധിച്ചു കേട്ടു.

Jimi"സായിച്ചൻ... 😧"

അവൾ വേഗം cafe വിട്ട് ഇറങ്ങി ഓടി. Cafe യിൽ നിന്ന് കുറച്ച് മാറിയാണ് സായിയും മറ്റുള്ളവരും പാടുന്നത്.

"You just want attention, you don't want my heart...
Maybe you just hate the thought of me with someone new...
Yeah, you just want attention, I knew from the start...
You're just making sure I'm never gettin' over you..."

പാട്ട് അവസാനിച്ചതും saayi സീറ്റിൽ നിന്നും എഴുന്നേറ്റു. എല്ലാവരും അവർക്ക് വേണ്ടി cheer ചെയ്തും pay ചെയ്തും പ്രോത്സാഹിപ്പിച്ചു. Crowd പതിയെ ഒന്ന് ഒഴിഞ്ഞു കഴിഞ്ഞപ്പോൾ saayi അവന്റെ frnds നോട് പറഞ്ഞ് guitar എടുത്ത് തിരികെ നടന്നു.

പെട്ടെന്ന്...

"സായിച്ചാ..."

അവൻ തിരിഞ്ഞുനോക്കി. ജിമി അവന്റെ അടുത്തേക്ക് നടന്ന് വരികയാണ്. ആദ്യം അവളെ കണ്ടപ്പോൾ സായിക്ക് സന്തോഷമാണ് തോന്നിയത്. പക്ഷെ അവളുടെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ അവന്റെ മുഖം മാറി. ജിമി അടുത്തെത്തിയതും saayi guitar താഴെവച്ചിട്ട് അവളുടെ മുഖം കയ്യിലെടുത്തു.

Saayi"ജിമി... നീ എന്തിനാ കരഞ്ഞേ??? എന്ത് പറ്റി??? അല്ല, നീ എന്താ ഇവിടെ??? Working time കഴിഞ്ഞില്ലല്ലോ... "

COLOURLESS • TaeKookWhere stories live. Discover now