എവിന്റെ ഒച്ച കെട്ട് jeena ജിമിയെ അന്തം വിട്ടു നോക്കി.

Jimi"ഞാൻ പറഞ്ഞില്ലേ... വെട്ടുപോത്ത് എന്റെ മുറിയിൽ കേറിയതാ... "

Jeena"evin എന്താ ഇവിടെ??? "

Evin"jeena... ഈ ശവത്തോട് വാതിൽ തുറക്കാൻ പറ... എടി കോഴി... നീ ഈ room clean ചെയ്തിട്ട് എത്ര നാളായെടി??? എന്ത് നാറ്റവാ... എന്റമ്മോ... 🤢"

Jimi"jeena ഇന്നലെ clean ചെയ്ത മുറിയാ... കണ്ടോടി ജീനേ... നീ ശെരിക്ക് വൃത്തിയാക്കിയില്ലാ എന്നാ അവൻ പറയണേ... 😏"

അത് കേട്ടതും ജീനയുടെ ഭാവം മാറി.

Jeena"ചൂല് കൈകൊണ്ട് തൊടാത്ത ഇതിനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല ജിമി... നീ വന്നേ... എനിക്കൊരു coffee താ... നല്ല തലവേദന... അതിപ്പോ കൂടി!😒"

Jimi"അല്ലേലും ഈ വെട്ടുപോത്തിന്റെ ഒച്ച കേട്ടാൽ തലവേദന റോക്കറ്റ് പിടിച്ചുവരും... ഇവൻ മൈക്കും സ്പീക്കറും ഒരുമിച്ച് വിഴുങ്ങിയതാണോ എന്ന് എനിക്ക് സംശയം ഉണ്ട്!"

Evin"വാതിൽ ഞാൻ ചവിട്ടി പൊളിക്കണ്ട എങ്കിൽ മര്യാദക്ക് തുറന്നോ... "

Jimi"ഞാൻ മമ്മിയെ വിളിച്ചു പറയട്ടെ... മമ്മീടെ വിത്തുകാള ഇവിടുണ്ടെന്നു!🤣"

Evin തറയിലേക്ക് ഊർന്നിരുന്നു. എന്നിട്ട് ആ room മുഴുവൻ ഒന്ന് കണ്ണോടിച്ചു. കാര്യമായ interest ഒന്നും അവന് തോന്നിയില്ല. അതുകൊണ്ട് അവിടെ നിന്നും escape ആകാൻ ഉള്ള മാർഗം അവൻ അന്വേഷിച്ചു.

Evin ന്റെ POV
(more like ദീനരോദനം... 🥲)

ഏത് നേരത്താണോ കർത്താവേ എനിക്കിങ്ങോട്ട് വരാൻ തോന്നിയത്😩??? News കണ്ട് വട്ട് പിടിച്ചിരുന്നപ്പോഴാണ് ജീനയെ ഓർമ വന്നത്... അവൾ ഈ news അറിഞ്ഞാൽ എന്തായിരിക്കും പ്രതികരണം??? എന്നാലും ഞാൻ എന്തിനാ അതൊക്കെ നോക്കുന്നെ??? പക്ഷെ... അവൾ ഇതറിയുമ്പോഴുള്ള അവളുടെ ആ ഒരു reaction... ഇനി അവൾ news അറിഞ്ഞുകാണുമോ? അതോണ്ടാണോ mind ചെയ്യാതെ പോയത്???

ഈ room തുറക്കാൻ എന്താ മാർഗം? ചവിട്ടിപൊളിച്ചാലോ? വേണ്ടാ, ഒള്ള impression മുഴുവൻ പോകും...

(ലേ ഞ്യാൻ :അല്ലേലും എന്ത് impression ആടോ ഉള്ളത്??? 🥲

ലെ evin: നീ മിണ്ടരുത്... 😤

COLOURLESS • TaeKookWhere stories live. Discover now