Mom"എന്താ മോളെ നിന്റെ മുഖം ഒക്കെ വല്ലാതെ ചുവന്നിരിക്കുന്നെ??? പനിയാണോ??? "

Jinni"eyy... 😅😅😅അല്ല... Mummy എന്താ വിളിച്ചേ? "

(ജിന്നിയും mummy എന്നാട്ടോ വിളിക്കുന്നെ...)

Mom"അതോ മോളെ, joonie ഉണ്ടോ അവിടെ? രണ്ടുപേരോടുമായിട്ട് ഞങ്ങൾക്ക് ഒരു കാര്യം പറയാനാ... "

Joonie"ഞാൻ ഇവിടുണ്ട് mummy... പറഞ്ഞോ... 😁"

Jimi"രണ്ടുംകൂടെ അവിടെ കാര്യമായ കലാപരിപാടികളിൽ ആയിരുന്നെന്നു തോന്നുന്നല്ലോ... വെറുതെയല്ല... 🤣"

Mom"എന്റെ ജിമി, അവർ എന്നാച്ചാൽ ആവട്ടെ🤭... നമ്മൾ വിളിച്ച കാര്യം പറയാം... "

Joonie ആ സമയം കൊണ്ട് ജിമിയെ കഴുത്ത് ഞെരിച്ചു കൊല്ലും എന്ന് ആക്ഷൻ കാണിച്ചു. ജിമി nice ആയിട്ട് പുച്ഛിച്ചുവിട്ടു😏!

Jinni"എന്താ mummy കാര്യം? "

Mom"മമ്മിയോടൊന്നും തോന്നല്ലേ മക്കളെ... (🤣🤣🤣) ഒരാഗ്രഹം തോന്നി, അതോണ്ട് ചോദിക്കുവാ... "

Joonie"mummy കാര്യം പറ... "

Mom"jeena മോളെ എനിക്ക് ഒരുപാട് ഇഷ്ട്ടമായി. പിന്നെ, എവിനില്ലേ, അവനും അവളോട്‌ ഒരു, ഇതൊക്കെയുണ്ട്... അവൻ പറഞ്ഞിട്ടില്ല, ഞങ്ങൾക്ക് തോന്നിയതാ... അപ്പൊ... "

Joonie "mummy... അത് ശെരിയാകുമോ😟?"

Mom"അതെന്താടാ joonie അങ്ങനെ ചോദിച്ചേ? ☹️"

Joonie"അവർക്ക് ഇഷ്ടമുണ്ടോ എന്നൊന്നും അറിയാതെ നമ്മൾ അത് തീരുമാനിക്കുന്നത് ശെരിയല്ല. എന്റെ കൊച്ചിന് അങ്ങനൊരു ഇഷ്ട്ടം അവനോടുണ്ടേൽ... എനിക്ക് ഒരു പ്രശ്നവുമില്ല...😟 "

Mom"അത് കേട്ടാൽ മതി എനിക്ക്...😃 "

അതും പറഞ്ഞു mom phone ജിമിയുടെ കയ്യിൽ കൊടുത്തിട്ട് dad നേ അന്വേഷിച്ചു പോയി.

Jimi"ടാ പുസ്തകപ്പുഴു... അവർക്ക് രണ്ടുപേർക്കും പരസ്പരം ഇഷ്ട്ടം ആടാ... പക്ഷെ ഇരുവരും അത് പരസ്പരം പറഞ്ഞിട്ടില്ല... ഏതാണ്ട് നിന്റെ അവസ്ഥയൊക്കെയാ... 🤣"

Joonie"എന്റെ അവസ്ഥക്ക് നല്ല മാറ്റമുണ്ട്... കേട്ടല്ലോ... 😬"

Jimi"ഉവ്വേ... അപ്പൊ എങ്ങനാ, അവരെ പിടിച്ചു കെട്ടിച്ചേക്കട്ടെ??? 😂"

COLOURLESS • TaeKookWhere stories live. Discover now