ചുറ്റും നിൽക്കുന്ന പെണ്ണുങ്ങളും ആണുങ്ങളും അവന്റെ ശ്രദ്ധകിട്ടാൻ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ട്. ഇതെല്ലാം കണ്ട് ജീനയും സിയയും അന്തംവിട്ടു.

അതുവരെ ആൾക്കൂട്ടത്തെ ഒരുതരി പോലും mind ചെയ്യാതിരുന്ന evin ഇടക്കൊന്നു തല ഉയർത്തി നോക്കി.

ജീനയെ കണ്ടതും അവൻ അവളെ നോക്കി കൈവീശി. Jeena എന്നെയാണോ എന്നമട്ടിൽ അവനെ നോക്കി. അവൻ അതേ എന്ന് തലയാട്ടി.

Jeena ചുറ്റുമുള്ളവരെ ഒന്ന് നോക്കിയിട്ട് പതിയെ അവന്റെ അടുത്തേക്ക് ചെന്നു.

Evin" class എങ്ങനെയുണ്ടായിരുന്നു😃??? "

Jeena"കു... കുഴപ്പമില്ലായിരുന്നു... 😅"

Evin "hei ziya, താൻ വരുന്നുണ്ടോ??? ഞാൻ drop ചെയ്യാം..."

Ziya"eyy, j... Jain വരും... 😳"

Evin"ok then bye... 🙂"

Evin ജീനയെ നോക്കി കാറിലേക്ക് കയറാൻ പറഞ്ഞു. അവൾ ആദ്യം അവനെ അന്തം വിട്ടു നോക്കി. Evin കാറിന്റെ door തുറന്നതും അവൾ വേഗം ഉള്ളിലേക്ക് കയറി. Evin door അടച്ചിട്ടു ആരെയും നോക്കാതെ driver സീറ്റിലേക്ക് കയറി. എന്നിട്ട് car start ചെയ്തു സ്പീഡിൽ ഓടിച്ചു.

Jeena"ഇതെന്താ ഇവിടെ??? 😳"

Evin"ഞാൻ തന്നെ വിളിക്കാൻ വന്നതാ... "

Jeena"എന്തിനു?? 😳"

Evin"പിന്നെ, തനിക്ക് വീട്ടിലൊന്നും പോകണ്ടേ??? "

Jeena"ഞാൻ... ബസ്... "

Evin"ഞാൻ ഇന്ന് afternoon free ആയിരുന്നു. അതുകൊണ്ട് വിളിക്കാമെന്ന് കരുതി. ബുദ്ധിമുട്ടാണെങ്കിൽ ഇനി വിളിക്കാൻ വരില്ല... 😒"

Jeena"eyy... അങ്ങനല്ല... 🤯🤯🤯അപ്രതീക്ഷിതമായിട്ട് കണ്ടതുകൊണ്ട് പറഞ്ഞേയ... അല്ലാതെ, എനിക്ക്... problem ഒന്നും ഇല്ല...😗😙"

Evin" ok then... "

Jeena"ശെരിക്കും ആഫ്റ്റർനൂൺ free ആയിരുന്നോ??? "

Evin"അതുകൊണ്ടല്ലേ ഞാൻ വിളിക്കാൻ വന്നത്... 😅"

Jeena"but ഇന്നലെ രാത്രി ആരോ വിളിച്ചു പറഞ്ഞല്ലോ 4:30 ക്ക് meeting ഉണ്ടെന്നു... 🙄"

Evin"ഹാ... ആ... ആ meeting cancel ആയി... അതുകൊണ്ട്... 😅😒😅"

Jeena"ഓ... പിന്നെ, ഈ dress... "

COLOURLESS • TaeKookOpowieści tętniące życiem. Odkryj je teraz