Jeena തലയാട്ടിയതും ഇരുവരും കാറിനടുത്തേക്ക് നടന്നു.

🔅🔆🔅🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆

"ഈ deal നമുക്ക് ഉറപ്പിക്കാം... Thanks Mr. Jain..."

"Its my pleasure to work with you Mr. Hise..." Jain പറഞ്ഞു.

ഒരിക്കൽ കൂടി നന്ദി പറഞ്ഞു Mr

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഒരിക്കൽ കൂടി നന്ദി പറഞ്ഞു Mr. Hise ഉം അയാളുടെ കൂടെ വന്നവരും meeting room വീട്ടിറങ്ങി. അവർ പോയെന്ന് കണ്ടതും Jain കസേരയിലേക്ക് ഊർന്നിരുന്നു. എന്നിട്ട് ചെവിയിൽ ഇരുന്ന airpod വലിച്ചൂരി. എന്നിട്ട് അതിലേക്ക് നോക്കി പറഞ്ഞു:

"ടാ പട്ടി... Meeting കഴിഞ്ഞു... ഇനിയെങ്കിലും ഇങ്ങ് വാ...!"

ഒരു beep sound കേട്ടതും അവൻ സൈഡിലേക്ക് നോക്കി. ഒരു black ക്യാപ്പും black മാസ്കും black ഡ്രെസ്സും ഇട്ട ഒരാൾ side ലെ വാതിലിലൂടെ ഇറങ്ങി വന്നു. അങ്ങനൊരു വാതിൽ അവിടെ ഉണ്ടെന്നു ഒറ്റനോട്ടത്തിൽ മനസിലാകില്ല!

"ടാ കാട്ടുമാക്കാനെ... അങ്ങേരുടെ ഒടുക്കത്തെ english കാരണം ഞാൻ തെണ്ടിപ്പോയില്ല എന്നെ ഉള്ളു!"

"എന്റെ assistant ആണെന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ല... ഇടക്ക് ഇതുപോലുള്ള പണി ഒക്കെ ചെയ്യണമെന്ന് ഞാൻ അന്നേ പറഞ്ഞതല്ലേ..."

Mask വച്ച് മറച്ചിട്ടുണ്ടെങ്കിലും ആ മുഖത്തെ കള്ളച്ചിരി jain ന് അറിയാം...

Jain"എന്തായാലും ഞാൻ ഇറങ്ങുവാ...half day leave എഴുതിക്കോ... 🤧"

"Ok ടാ..."

Jain"നീ എങ്ങോട്ടേലും പോകാൻ തുടങ്ങുവാണോ? "

"ഹാ... Just for a walk, i guess?"

"You guess??? അപ്പൊ ഉറപ്പില്ല... ഞാൻ drop ചെയ്യണോ?"

"No thanks..."

"എങ്കിൽ ശെരി... എനിക്ക് Ziya യെ വിളിക്കണം... ഇന്നവൾക്ക് half day യെ ഉള്ളു... So bye..."

"Bye..."

Jain അതും പറഞ്ഞു അവിടുന്ന് ഇറങ്ങി. Jain പുറത്ത് എത്തിയപ്പോൾ ഉടനെ പിന്നിൽ നിന്നും വിളി വന്നു.

"ടാ jain, ഞാനും വരുന്നു..."

Jain തിരിഞ്ഞ് നിന്ന് അവനെ കുത്തിച്ചു നോക്കി. അവന്റെ eye smile കൊണ്ടുതന്നെ Jain അവൻ ഇളിക്കുകയാണ് എന്ന് മനസിലാക്കി.

Jain"അതല്ലേ ഞാൻ നിന്നോട് നേരത്തെ വരുന്നുണ്ടോ എന്ന് ചോദിച്ചത്? "

"അന്നേരം തോന്നിയില്ല... ഇപ്പൊ തോന്നി. So വാ..."

അതും പറഞ്ഞു അവൻ മുന്നോട്ട് നടന്നു. അവന്റെ പോക്ക് കണ്ട് jain തലക്കടിച്ചിട്ട് പറഞ്ഞു.

Jain"വെറുതെയല്ലടാ നിനക്ക് ALIEN എന്ന് പേരുവീണത്!🤯"

അവന്റെ പിന്നാലെ jain ഓടി.

🔅🔆🔅🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆

അപ്പൊ ഗുയ്സ്‌...

Next part വന്നു. ഈ അവൻ ആരാണെന്ന് നിങ്ങൾക്ക് മനസിലായി കാണുമല്ലോ??? അതേ, TAE തന്നെ... But intro ഒക്കെ next part ഇൽ തരാം... 😌

അഭിപ്രായം ഒക്കെ പറഞ്ഞോ... തുടക്കം ആണെന്ന് എനിക്കറിയാം... Story വരാൻ പോകുന്നതേയുള്ളു... അത് വരെ എത്താൻ ഉള്ള encouragement ഇങ്ങ് തന്നോളുക!

Story ഞാൻ continue ചെയ്യണോ???

Have a nice day....✨️
Slay always... ✨️

COLOURLESS • TaeKookWhere stories live. Discover now