chapter 36

127 10 0
                                    

Rohan's pov:-

ഞാൻ അവളെ wait ചെയ്ത് കൊണ്ട് parking ereaൽ നിൽകുമ്പോ ആണ് ശ്രദ്ധ വന്നത്.

"ഹായ് rohan.പിന്നെ...office ടൈമിൽ മാത്രം മതിയല്ലോ അല്ലേ sir വിളി ഒക്കെ"
അല്ലാത്തപ്പോഴും വിളിക്കണം എന്ന് പറയണം എന്നുണ്ടായിുന്നു..പിന്നെ വേണ്ട എന്ന് വെച്ചു.
"നീ ടൗൺ വഴി അല്ലേ പോവുന്നത്"
"അതേ"
"എന്നാ നമുക്ക് ഒരു coffe കുടിക്കാൻ പോയാലോ..എൻ്റെ വണ്ടിയും ഞാൻ ടൗണിൽ റെഡി ആക്കാൻ കൊടുത്തിട്ടുണ്ട്..അത് എടുക്കുകയും വേണം"
"അല്ല..ഇന്ന് പോ.."
"ഞാൻ വിളിച്ചാൽ നീ എപ്പോഴും എന്തെങ്കിലും കാരണം പറഞ്ഞ് ഒഴിവ് ആവും എന്ന് എനിക്ക് അറിയാം.അത് കൊണ്ട് ഈ പ്രാവശ്യം എന്തായാലും വരണം"

എന്നെ മുഴുവൻ പറയാൻ സമ്മതിക്കാതെ അതും പറഞ്ഞ് കൊണ്ട് അവള് door തുറന്ന് കാറിൽ കയറി ഇരുന്നു.
ഇനി അവളോട് ഞാൻ എങ്ങനെ ഇറങ്ങാൻ പറയും.
Haya വന്നാൽ ഞാൻ എന്ത് പറയും
മനസ്സിൽ വിചാരിച്ചപ്പോഴേക്കും ദേ haya വന്ന് മുന്നിൽ നിക്കുന്നു.

ശ്രദ്ധ കാറിൽ ഇരിക്കുമ്പോ പിന്നെ ഇവളെയും കൊണ്ട് എങ്ങനെ പുറത്ത് പോവും..എന്തെങ്കിലും സംസാരിക്കാൻ പോലും പറ്റില്ല.ശ്രദ്ധക്ക് ആണെങ്കിൽ ഞങൾ തമ്മിൽ ഉള്ള relation നെ പറ്റി അറിയുമോ എന്നൊന്നും എനിക്ക് അറിയില്ല. ഞാൻ ഒരുവിധം haya യുടെ അടുത്ത് എനിക്ക് പോലും മനസ്സിൽ ആവാത്ത ഭാഷയിൽ എന്തൊക്കെയോ പറഞ്ഞ് ഒപ്പിച്ച് കാറും എടുത്ത് സ്ഥലം വിട്ടു.

ഞാൻ ശ്രദ്ധയെ ടൗണിൽ ഇറക്കി കുറച്ച് തിരക്ക് ഉണ്ടെന്നും പറഞ്ഞ് coffe കുടിക്കാൻ നിൽക്കാതെ പെട്ടെന്ന് വീട്ടിലേക്ക് പോന്നു.

Hayaക്ക് നല്ല കലിപ്പ് കാണും എന്ന് എനിക്ക് അറിയാം.അത് കൊണ്ട് വിളിക്കാൻ ഒരു പേടി.

But വിളിക്കാതെ ഇരിക്കാൻ പറ്റില്ലല്ലോ.രാത്രി ആയപ്പോ ഒന്ന് വിളിച്ച് നോക്കി.
അവള് ആണെങ്കിൽ call എല്ലാം പിടിച്ച് cut ആക്കുന്നു.പിന്നെ ഞാൻ msg ഇട്ടു.

'Haya call എടുക്ക് '
Msg കണ്ടതിനു ശേഷം അവള് call എടുത്തു.

"Hello"
"എന്താ "
"നീ എന്താ call എടുക്കാതെ cut ചെയ്യുന്നേ"
"എനിക്ക് cut ചെയ്യാൻ തോന്നിയിട്ട്"

Mrs.CeoWhere stories live. Discover now