chapter 20

151 15 14
                                    

Haya's pov:-

"Haya ഈ 3 files എടുത്ത് മാറ്റി വെച്ചേക്ക് അത് കഴിഞ്ഞതാ,ഈ 2 എണ്ണം നാളേക്ക് റെഡി ആകി വെക്കണം.നാളെ മീറ്റിങ് ഉണ്ട്."
"ഞാൻ വരണോ?"
"വേണ്ട..എനിക്ക് വേറെ 2 സ്ഥലത്ത് കൂടെ പോവാൻ ഉണ്ട്"
ഭാഗ്യം..അല്ലെങ്കില് കെട്ടി ഒരുങ്ങി പോവേണ്ടി വന്നേനെ

"നിനക്ക് വേണെങ്കി വന്നോ"
"വേണ്ടാ ഞാൻ വരുന്നില്ല..എന്തിനാ വെറുതെ..sir ന് വേറെ സ്ഥലത്ത് ഒക്കെ പോവണ്ടത് അല്ലേ..ഞാൻ വെറുതെ ഒരു disturbance ആവുന്നില്ല"

"Ooh അല്ലാതെ നിനക്ക് വരാൻ മടി ആയിട്ടല്ല"
അവൻ ചിരിച്ചോണ്ട് പറഞ്ഞു
Ooh god ഇവൻ ചിരിക്കുന്നു..i cant believe this.
"Haya..ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ"
"Hhm ചോദിച്ചോ"
"അല്ലെങ്കിൽ ഒന്നും ഇല്ല..പോയി കിടന്നോ"
"ചോദിക്ക്.."
"ഒന്നു ഇല്ല..ചോദിക്കാൻ വന്നത്... പെട്ടെന്ന് മറന്ന് പോയി"
"അത് ചുമ്മാ"
" വേറെ ഒന്നും അല്ല..നീ ഇവിടുന്ന് ഒരു file എടുത്തോണ്ട് പോയില്ലേ..അത് തിരിച്ച് കൊണ്ട് വച്ചോ"
"ഏത് file..ഇവിടുന്ന് എടുത്ത ഒരു file ഞാൻ എന്നോ തിരിച്ച് കൊണ്ട് വച്ചു"
"ആഹ്..എന്നാ ഇവിടെ കാണും"
"ശെരിക്കും sir ഇത് താന്നാണോ ചോദിക്കാൻ വന്നെ"
"പിന്നല്ലാതെ..വേറെ എന്ത് ചോദിക്കാൻ..നീ പോയേ..എനിക്ക് കിടക്കണം."
"Hmm"

എന്നാലും അവൻ serious ആയിട്ട് വേറെ എന്തോ ചോദിയ്ക്കാൻ വന്നതാ..അല്ലാതെ file ചോദിക്കാൻ..നിന്നോട് ചോദിക്കട്ടെ എന്ന സമ്മതം ഒന്നും വേണ്ടല്ലോ..ശ്ശേ ന്നാലും എന്തായിരിക്കും.ഓരോന്ന് ആലോചിച്ച് ഞാൻ ഉറങ്ങി പോയി.

ആരോ doorൽ മുട്ടുന്ന സൗണ്ട് കേട്ട് ഞാൻ എഴുന്നേറ്റ് ചെന്ന് ഡോർ തുറന്നു.ദേ നിക്കുന്നു കാലമാടൻ..
ഇവൻ എന്താ ഇപ്പൊ.
"എന്താ sir"
അവൻ ഒന്നും പറയാതെ അകത്തേക്ക് കയറി വന്നു door അടച്ചു.
"എ..എന്താ"
അവൻ പിന്നേം ഒന്നും പറയാതെ എന്നെ തന്നെ നോക്കിക്കൊണ്ട് എൻ്റെ അടുത്തേക്ക് നടന്നു വന്നു.ഞാൻ പേടിച്ച് പുറകോട്ടും നടന്നു.
ഞാൻ ബെഡിൽ തട്ടി അവിടെ നിന്നു.അവൻ നടന്ന് എൻ്റെ അടുത്ത് എത്തി,എൻ്റെ രണ്ടു കൈകളിലും പിടിച്ച് അവൻ എന്നെ ബെഡിലേക് ഇരുത്തി.അവനും എൻ്റെ എടുത്ത് ഇരുന്ന് എൻ്റെ മുഖം അവൻ്റെ രണ്ട് കൈക്കുള്ളിൽ ആകി.
ഞാൻ ഒന്നും പറഞ്ഞില്ല..പറയാൻ പുറത്തോട്ട് ഒന്നും വന്നില്ല..അവൻ എൻ്റെ കണ്ണിലേക്ക് തന്നെ നോക്കിയിരുന്നു.

Mrs.CeoWhere stories live. Discover now