chapter 17

146 13 9
                                    

Rohan's pov:-

"Sir...നാളെ എനിക്ക് എൻ്റെ വീട്ടിൽ പോണം."
"എന്തിന്"
"എന്തിനെന്നോ..എനിക്ക് പോവണം"
"No"
"Sir ന് ഇങ്ങനെ no പറഞ്ഞാ മതി,എനിക്ക് എൻ്റെ പപ്പനേം മമ്മിയേം കാണണം"

നാളെ അർജുൻ്റെ കൂടെ ഒരു സ്ഥലം വരെ പോവാൻ ഉള്ളൊണ്ട് എന്തായാലും അവളോട് നാളെ വീട്ടില് പൊക്കോളാൻ പറയണം എന്ന് കരുതിയത് ആണ്.എന്നാലും അവള് ചോദിച്ചപ്പോ കുറച്ച് വട്ടം കറക്കിയിട്ട് സമ്മതിക്കാം എന്ന് കരുതി.

ഞാൻ അവള് പറയുന്നത് mind വെക്കാതെ റൂമിന് പുറത്തേക്ക് ഇറങ്ങി നടന്നു.
"ഞാൻ എന്തായാലും നാളെ പോകും.sir സമ്മതിച്ചാലും ഇല്ലേലും"
അവള് എൻ്റെ പിറകെ നടന്നോണ്ട് ഇത് തന്നെ പറഞ്ഞു.എനിക്ക് ആണെങ്കില് ചിരിയും വരുന്നുണ്ട് അവള് പറയുന്നത് കേട്ടിട്ട്.
നടന്നു നടന്ന് കിച്ചണിൽ എത്തി. റിയയും മമ്മിയും ഉണ്ട് അവിടെ.
"ഞാൻ എന്തായാലും പോവും"
"പോവണ്ടാന്ന് പറഞ്ഞില്ലേ"
"എങ്ങോട്ടാ ചേട്ടാ പോവുന്നേ"
"ഞാൻ എങ്ങോട്ടും പോവുന്നില്ല..ഇവൾക്ക് പോണം പോലും"
"എങ്ങോട്ട്"
"എൻ്റെ വീട്ടിലേക്ക്..എനിക്ക് എൻ്റെ  പപ്പനേം മമ്മിയേം കാണണം"
"മോള് പൊയ്ക്കോ.അതിന് എന്താ പ്രശ്നം"
അപ്പൊ അവള് കണ്ണും ഉരുട്ടി എൻ്റെ നേരെ നോക്കി.
"ഇവൻ സമ്മതിക്കാഞിട്ട് ആണോ.നിനക്ക് എന്താടാ... ആ കൊച്ചിന് പിന്നെ അതിൻ്റെ വീട്ടിൽ ഉള്ളവരെ ഒന്നും കാണണ്ടേ.മോള് അതൊന്നും നോക്കണ്ട.നാളെ പൊയ്ക്കോ."
"അല്ല പിന്നെ..ചേട്ടൻ്റെ വിചാരം ചേട്ടൻ ഹയയെ കെട്ടിക്കൊണ്ട് വന്നത് ആണെന്നാ."
"പോടീ"
റിയ അത് പറഞ്ഞപ്പോ ഞാൻ മെല്ലെ അവളെ നോക്കി. അവളുണ്ട് എന്നെ തറപ്പിച്ച് നോക്കുന്നു.ഞാൻ വേഗം വിഷയം മാറ്റാൻ വേണ്ടി work ചെയ്യാൻ വരാൻ പറഞ്ഞ് റൂമിലേക്ക് പോയി.
-------------------------
"നാളെ പോയിട്ട് monday വരണം"
"ആഹ്"
"Papers എല്ലാം എടുത്ത് cupboardലേക്ക് വച്ചേക്ക്..2 days ഇനി ഞാനും ഫ്രീ അല്ല."
"Haa"
"Morning ഞാൻ പോവുമ്പോ drop ചെയ്യാം"
"ആഹ്"
"10 മണി ആവുമ്പോ ready ആയിക്കൊ"
അവള് എല്ലാം എടുത്ത് വച്ച് റൂമിലേക്ക് പോയി.

------------------------------

അവള് എല്ലാവരോടും bei പറഞ്ഞ് ഇറങ്ങി.

"ഇവിടെ ഇറങ്ങിക്കോ..ഞാൻ ഈ റൂട്ടിനാ.ഇവിടുന്ന് എപ്പോഴും ബസ്സ് കിട്ടും."
"Ok.. bei."
"Hmm".
ഞാൻ അവളെ ഇറക്കി arjuനെ pick ചെയ്യാൻ അവൻ്റെ വീട്ടിലോട്ടു പോയി....

Mrs.CeoWhere stories live. Discover now