chapter 8

198 16 0
                                    

Rohan's pov:-

ഇതൊന്നും ചെയ്തത് അവളല്ല എന്ന് എൻ്റെ മനസ്സ് പറയുന്നുണ്ടെങ്കിലും അവളോട് ചോദിക്കാതെ ഇരിക്കാൻ എനിക്ക് കഴിഞ്ഞില്ല.സമാധാനത്തിൽ കാര്യങ്ങൾ ചോദിക്കാം എന്ന് കരുതി ആണ് തുടങ്ങിയത്.butt.. എൻ്റെ ആ സമയത്തെ ടെൻഷൻ കാരണം എല്ലാം കയ്യീന്ന് പോയി.ലാസ്റ്റ് അവള് കരഞ്ഞൊണ്ട് റൂമിൽന്ന് ഇറങ്ങി പോയപ്പോ ആണ് ചോദിക്കണ്ടായിരുന്നുന്ന് തോന്നിയത്.അവൾ അല്ല അത് ചെയ്തത് എന്ന് അവളുടെ കണ്ണുകളിൽ  നിന്ന് എനിക്ക് മനസ്സിലായി.എന്നാലും അറിയണ്ടേ ഇതൊക്കെ എങ്ങനെ എന്ന്...

അപ്പോഴാണ് ഞാൻ deal നടത്തിയിട്ടുള്ള കമ്പനികളിൽ നിന്ന് officers ഒക്കെ വന്ന് ആകെ scene ആയി.എനിക്ക് ഒന്നും പറയാനും പറ്റിയില്ല.ഒരു വിധം അവരെ ഒക്കെ പറഞ്ഞ് മനസ്സിലാക്കി തിരിച്ച് അയച്ചപ്പോ ആണ് സ്റ്റാഫ്കൾ കുറേ പേര് വന്ന് ലീവ് വേണം resign ചെയ്യുന്നു എന്നൊക്കെ പറഞ്ഞത്.എല്ലാവരെയും ഒരു മീറ്റിങ് വിളിച്ച് ഇതിന് ഒരു solution കണ്ട് പിടിക്കാം എന്ന് കരുതി ഇരിക്കുമ്പോ ആണ് എല്ലാരും കൂടി....അപ്പൊ വന്ന ദേശ്യത്തിൻ്റെ പുറത്ത് അവര് ചോദിച്ച ലീവും resignation letterഉം എല്ലാം കൊടുത്ത് തല പുകഞ്ഞ് ഇരിക്കുമ്പോ ആണ് haya കയറി വന്നത്.

"Whaatt?"

"അ..അത്...sir ൻ്റെ അവസ്ഥ എനിക്ക് മനസ്സിലാവും..."

"അത് എന്താ.. തൻ്റെ ഏതേലും buissiness ഇതിന് മുന്നേ പൊളിഞ്ഞു പോയിട്ടുണ്ടോ"

"ഇല്ല ..അതല്ല..."

"പിന്നെ എങ്ങനെ മനസ്സിലാവും..എൻ്റെ ഇപ്പൊ ഉള്ള അവസ്ഥ ആർക്കും മനസ്സിൽ ആവില്ല,break down ആയി എന്ന് കേട്ടപ്പോ തന്നെ പകുതി ആളുകളും leave എടുത്ത് പോയി...ബാക്കി ഉള്ളവർ resign ചെയ്തു .....but i won't give up.

Can u get me a coffe..?"

"Hmm"

ഞാൻ ഇത്രയൊക്കെ വഴക്ക് അവള് വന്ന അന്ന് മുതൽ അവളെ പറഞ്ഞിട്ടും,ഇന്ന് ഇവിടെ നടന്ന ഇത്രെയും വലിയ പ്രശ്നം ഞാൻ അവളുടെ തലയിൽ വെച്ച് സംസാരിച്ചിട്ടും coffe കൊണ്ട് വരാൻ പറഞ്ഞപ്പോഴേക്ക് വേറെ ഒന്നും പറയാതെ coffe എടുക്കാൻ പോകുന്നത് കണ്ടപ്പോ എനിക്ക് എന്തോ ഒരു സഹദാപം അവളോട്  തോന്നി.

Mrs.CeoWhere stories live. Discover now