chapter 13

164 13 8
                                    

Rohan's pov:-

Jogging കഴിഞ്ഞ് വന്ന് കോഫിയും കുടിച്ച് കിച്ചണിൽ മമ്മിയുടെ കൂടെ ഇരുന്നു.
"Mummy ,arjun വരുന്നുണ്ട്"

"ഇന്നോ"
"ആഹ്..അല്ല mummy, pappa ഇന്നലെ വരും എന്ന് പറഞ്ഞിരുന്നല്ലോ റോഷൻ.എന്നിട്ട്.."
"ഇന്നലെ വരും എന്ന് പറഞ്ഞിട്ട് നീ ഇന്നാണോ പപ്പയെ പറ്റി ചോദിക്കുന്നത്"
"അത്..."
"പപ്പ വരുന്നില്ലെന്ന് പറഞ്ഞു"
"അത് എന്താ"
"എനിക്ക് അറിയില്ല.നീ വേണെങ്കി വിളിച്ച് ചോദിക്ക്..arju എപ്പഴാ വരുന്നേ"
"11 30 ആവുമ്പോ എന്നോട് pick ചെയ്യാൻ ചെല്ലാൻ പറഞ്ഞിട്ടുണ്ട്."

____________

Work ഒക്കെ ഒരു വിധം ആകി ,കുറച്ച് ഹയയെ ഏൽപിച്ച് ഞാൻ എയർപോർട്ടിൽ എത്തി അവനെ pick ചെയ്ത് അവൻ്റെ വീട്ടിലേക്ക് വിട്ടു.

"റോ എവിടം വരെ ആയി കാര്യങ്ങൽ"
"ആഹ് just ഒന്ന് start ചെയ്തിട്ടുണ്ട്."
"എടാ നിനക്ക് ഇതൊക്കെ drop out ചെയ്ത് അങ്ങോട്ട് വന്നൂടെ."
"അത് ഒന്നും ശെരി ആവില്ലടാ.എനിക്ക് ഇവിടെ ആണ് സുഖം."
"സുഖത്തിന് അവിടെയും ഒരു കുറവും ഇല്ല.just നിൻ്റെ പപ്പ പറയുന്ന പോലെ കാര്യങ്ങൽ ഒക്കെ ചെയ്ത് month തീരുമ്പോ salaryയും വാങ്ങി അവിടെ അടിച്ച് പൊളിച്ച് നിന്നാ പോരെ.no tensions ,no worries"

"അത് നിന്നേക്കൊണ്ട് പറ്റും.അത് കൊണ്ടല്ലേ നിൻ്റെ പപ്പ നിനക്ക് സ്വന്തം കമ്പനി ഇട്ട് തരാന്ന് പറഞ്ഞിട്ട് നീ എൻ്റെ പപ്പയുടെ അടുത്തേക്ക് മുങ്ങിയത്."

"പിന്നല്ലാതെ..ഇത്രേം responsibility ഒക്കെ തലേൽ വച്ചാ മനുഷ്യന് എങ്ങനെ സമാധാനത്തിൽ നടക്കാൻ പറ്റും.ഒരു enjoyment ഒക്കെ വേണ്ടേ.so നിന്നെ വിളിച്ചിട്ട് നീ പോവതൊണ്ട് ഞാൻ പോയി"

"ഒരോരുത്തർകും ഓരോ വഴിയിൽ ആണല്ലോ enjoyment.. എനിക്ക് ഇങ്ങനെ bossy ആയിട്ട് എല്ലരേം ചീത്ത ഒക്കെ വിളിച്ച് പണി ഒക്കെ എടുപ്പിച്ച്...അതാണ് എൻ്റെ enjoyment"

"നിന്നെ സമ്മതിച്ച് ro"
"സമ്മതിക്കണല്ലോ.. അല്ല നിൻ്റെ girl friends ഒക്കെ എന്ത് പറയുന്നു"

"No man..എല്ലാവരെയും ഒഴിവാക്കി ഇപ്പൊ ഒന്നിൽ മാത്രം concentrate ചെയ്താണ് പോവുന്നത്."

"ഓഹോ എത്രയാണ് അതിൻ്റെ validity"
"അല്ലടാ ഇത് serious ആണ്.ഇത് വരെ ഉള്ള പോലെ ഒന്നും അല്ല."

Mrs.CeoWhere stories live. Discover now