💜 Chapter 2: Him💜

139 28 32
                                    

Hi army....
കുറേ നാളായല്ലേ  കണ്ടിട്ട്...
Sorry armyze... കുറച്ചു issues ആയിട്ട് തിരക്കിലായിപ്പോയി... Kookieyude brdy wish പോലും ഇടാൻ പറ്റിയില്ല. Sorry tto... എല്ലാവരും ഈ part brdy special part ആയിട്ട് ഒന്ന് consider ചെയ്യണേ tto.

അപ്പൊ കഴിഞ്ഞ part എല്ലാവർക്കും എന്തേലുമൊക്കെ മനസിലായിക്കാണുമെന്ന് വിചാരിക്കുന്നു. എന്തേലും doubt ഉണ്ടെങ്കിൽ പറയണം ട്ടോ.... അപ്പൊ നമ്മൾ നമ്മുടെ കലാപരിപാടി തുടങ്ങാൻ പോവുകയാണ് gooys...
So let's come back to the story





















അവൾ വീണ്ടും അവൾക്ക് കാണേണ്ട ആളെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

???: Evaaaa.......

ആരോ അവളുടെ പേര് വിളിക്കുന്നത് കേട്ടതും അവൾ തിരിഞ്ഞുനോക്കി. അത്രയും നേരമായി അവൾ തിരഞ്ഞുകൊണ്ടിരുന്ന കക്ഷി മുൻപിൽ എത്തിയതിന്റെ സമാധാനം അവളുടെ മുഖത്തു തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

അതിനുമുൻപ് ഇവൾ ആരാണെന്നറിയണ്ടേ?

ഇവളാണ് നമ്മുടെ നായിക...
Eva
Eva Maria




Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Eva MariaDaughter of Mathew Philip and Annie Mathew PhilipBA 1st year History studentCutie,sexy, lovelyവായാടി, കുട്ടിക്കളി ഒട്ടും മാറാത്ത കൊച്ച്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Eva Maria
Daughter of Mathew Philip and Annie Mathew Philip
BA 1st year History student
Cutie,sexy, lovely
വായാടി, കുട്ടിക്കളി ഒട്ടും മാറാത്ത കൊച്ച് ...
But attitude ഇടാൻ തുടങ്ങിയാൽ പിന്നെ പിടിച്ചാൽ കിട്ടൂല

REBIRTH OF LOVEWhere stories live. Discover now