I promise you

221 37 12
                                    

അവൾ അവന്റെ കൈകൾ മുറുകെപിടിച്ചു. നിലയ്ക്കാറായ ശബ്ദത്തോടെ അവൾ പറഞ്ഞു.

എനിക്കായി നീ ഒരുനാൾ മടങ്ങി വരണം.കാത്തിരിക്കും ഞാൻ.... എനിക്കുവേണ്ടി എന്നെ തേടി നീ വരുന്നദിവസത്തിനായി കാത്തിരിക്കും.... നിനക്കായി കരുതിവെച്ച എന്റെ ഉള്ളിലെ പ്രണയം അന്ന് ഞാൻ നിനക്ക് സമ്മാനിക്കും... ഇത് ഞാൻ നിനക്ക് നൽകുന്ന വാക്കാണ്.

❤❤❤❤❤❤❤❤❤❤❤❤

REBIRTH OF LOVEWhere stories live. Discover now