103

342 19 4
                                    

ചിരി ചിരിച്ച് ചാവും

ഒരിക്കൽ ഒരു ആഫ്രിക്കക്കാരൻ കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു......

കുറച്ച് ദൂരം പിന്നിട്ടപ്പോ ആഫ്രിക്കക്കാരന് ഒരു കണ്ണാടിയുടെ കഷ്ണം വഴിയിൽ നിന്നും കിട്ടി.

ആദ്യമായിട്ടാണ് അയാൾ അങ്ങനെ ഒരു സാധനം  അതിൽസ്വന്തം പ്രതിബിംബംകണ്ടപ്പോൾ തന്റെ അച്ഛന്റെ പടമാണെന്ന് ആ പാവം വിശ്വസിച്ചു. .......

ദിവസവും രാത്രിയിൽ അയാൾ അതിൽ നോക്കി നിശബ്ദനായി ഇരിയ്ക്കും .....

ഈ സംഭവം അയാളുടെ ഭാര്യ കാണുവാനിടയായി.......അവരിൽ സംശയംഉടലെടുത്തു.

ഒരു ദിവസം ഭർത്താവില്ലാത്ത സമയത്ത് അവൾ കണ്ണാടി എടുത്ത് നോക്കി. അതിൽ ഒരു പെണ്ണിന്റെ പടം കണ്ടതും അവരുടെ സംശയം ഇരട്ടിച്ചു.

കരഞ്ഞു കൊണ്ട് അവൾ അമ്മായിയമ്മയോട് വിവരം പറഞ്ഞു.
ചേട്ടൻ എല്ലാ രാത്രിയിലും ഈ പെണ്ണിന്റെ പടംനോക്കിയിരുപ്പാ അമ്മേ ...........

അമ്മായിയമ്മ ആ കണ്ണാടിയിൽ നോക്കി .........ഇങ്ങനെ സമാധാനിപ്പിച്ചു:
"നീ കരയേണ്ട മോളേ..."..."കിളവിയാ, ഉടനേ ചത്തോളും."😜😜😜😀😀😀😀😀😀😀😀😀😀😀😀😀😀😇😇

 ചളീസ്Where stories live. Discover now