Chali-36

470 41 16
                                    

ബോസ് , ഓഫീസിലെ ലേഡി സെക്രട്ടറിയെ വിളിച്ചു .....

നീതു , ഒരാഴ്ചത്തെ ബിസിനസ്സ് ടൂർ ഉണ്ട് , നീയും കൂടെ വരണം

നീതു ഉടനെ , ഭർത്താവിനെ വിളിച്ചു

രാജുവേട്ട , ഞാന്‍ ഒരാഴ്ച വീട്ടില്‍ ഉണ്ടാകില്ലട്ടോ , ബിസിനസ്സ് ടൂറുണ്ട്

രാജു ഉടനെ കാമുകിയായ , ടീച്ചറെ വിളിച്ചു

ഡീ ഭാര്യ ഒരാഴ്ച വീട്ടില്‍ ഇല്ല , നീ ഇങ് പോരെ , നമുക്ക് ഇവിടെ അടിച്ച് പൊളിക്കാം

ടീച്ചര്‍ ഉടനെ കുട്ടികളോട് പറഞ്ഞു

ഒരാഴ്ച  നിങ്ങള്‍ക്ക് ടൂഷൻ ഉണ്ടാകില്ലട്ടോ

അതില്‍ ഒരു കുട്ടിടെ അച്ഛന്‍ ആയിരുന്നു ബോസ്

കുട്ടി , അച്ചനെ വിളിച്ചു

അച്ചാ , ഒരാഴ്ച ടൂഷൻ ഇല്ലാ..
എന്നെ ഔട്ടിങിന് കൊണ്ട് പോകണം

ബോസ് സെക്രട്ടറിയെ വിളിച്ചു

മകന്റ്റെ കൂടെ ഔഡിങിന് പോകണം അത്കൊണ്ട് ടൂർ ഇല്ല

സെക്രട്ടറി ഭർത്താവിനെ വിളിച്ചു

രാജുവേട്ടാ , ടൂർ ഇല്ലാ ഞാന്‍ ഒരാഴ്ച വീട്ടില്‍ ഉണ്ടാകും

ഭർത്താവ് കാമുകിയെ വിളിച്ചു
ഡീ ഭാര്യ വീട്ടിൽ ഉണ്ട് നീ ഇങ്ങോട്ട് വരണ്ടാ , പ്ളാൻ എല്ലാം പൊളിഞ്ഞു
ടീച്ചര്‍ കുട്ടികളോട് , മക്കളെ ഒരാഴ്ച ക്ലാസ്സ് ഉണ്ട്

കുട്ടി അച്ചനെ വിളിച്ചു

അച്ചാ , ക്ളാസ്സ് ഉണ്ട്  പുറത്ത് പോകാന്‍ പറ്റില്ല

ബോസ് സെക്രട്ടറിയെ വിളിച്ചു
മകന് ക്ളാസ്സ് ഉണ്ട്
ടൂർ പോകാന്‍ വരണം
സെക്രട്ടറി ഭർത്താവിനെ വിളിച്ചു ......

ഇവരുടെ പ്ളാൻ എന്നെങ്കിലും നടക്കുമോ?!!

 ചളീസ്Where stories live. Discover now