100✌✌

244 27 0
                                    

S S L C പരീക്ഷയില്‍ ജയിച്ചു.പേപ്പർ നോക്കിയ മാഷിന്റെ കണ്ണു നിറഞ്ഞുപോയി 😭😭😭

എന്താ കഥ.

എന്തായാലും ഉത്തരകടലാസ് കിട്ടി.

                EXAM

ചോദ്യം : ടിപ്പു സുല്‍ത്താന്‍ മരിച്ചത് ഏതു യുദ്ധത്തില്‍ ?

ഉത്തരം : അയാളുടെ അവസാന യുദ്ധത്തില്‍

ചോദ്യം : ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപന പത്രം ഒപ്പിട്ടത് എവിടെ?

ഉത്തരം : ആ പത്രത്തിന്റെ ഏറ്റവും അടിയില്‍

ചോദ്യം : വിവാഹമോചനങ്ങളുടെ പ്രധാന കാരണം ?

ഉത്തരം : കല്യാണം .

ചോദ്യം : മഹാത്മാ ഗാന്ധി ജനിച്ചത്‌ എന്ന് ?

ഉത്തരം : അദ്ദേഹത്തിന്‍റെ ബര്‍ത്ത് ഡേ യില്‍

ചോദ്യം : 7 മാങ്ങാ 6 പേര്‍ക്ക് എങ്ങനെ തുല്യമായി വീതിക്കും ?

ഉത്തരം : ജ്യുസ് ആക്കണം

ചോദ്യം : ഏറ്റവും കൂടുതല്‍ ഐസ് വീഴുന്ന സ്ഥലം ?

ഉത്തരം :ഫ്രീസർ

ഇതിൽ ഏതു ഉത്തരമാ തെറ്റ്? നിങ്ങൾ തന്നെ ഒന്ന് പറ?😄😄😄😄😄🤣🤣🤣🤣🤣

 ചളീസ്Where stories live. Discover now