Chali-51

427 39 58
                                    

_ഞാൻ പണ്ട് schoolil പഠിച്ചിരുന്ന കാലത്ത്_ ഒരു പ്രൊഫസർക്ക് എന്നോട് കലശലായ ദേഷ്യമായിരുന്നു...😠
ഒരിക്കൽ മാഷ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ അദേഹത്തിന്റെ അടുത്തു വന്നിരുന്നു...
അപ്പൊ അയാൾ പറഞ്ഞു : " _പന്നിയും പക്ഷിയും അടുത്തടുതിരിക്കാറില്ല._"
അപ്പോൾ ഞാൻ പറഞ്ഞു : " _സാരമില്ല മാഷെ, ഞാൻ പറന്നു പോയ്ക്കൊള്ളാം_"
എന്ന് പറഞ്ഞു അവിടെ നിന്നും മാറി ഇരുന്നു.....
മാഷ് ആകെ ചമ്മി....😌
°°°°°°°°°°°°°°
ഇതിനു പകരം വീട്ടാൻ ഒരു അവസരത്തിനായി അദ്ദേഹം നോക്കി നടന്നു..👿
ഒരിക്കൽ ക്ലാസ്സിൽ വെച്ച് അദ്ദേഹം എന്നോട് ചോദിച്ചു : " _നിനക്ക് ഒരു ബാഗിൽ അറിവും ഒരു ബാഗിൽ പണവും തന്നിട്ട് അതിൽ ഏതെങ്കിലും ഒന്നെടുക്കാൻ പറഞ്ഞാൽ നീ ഏതെടുക്കും_?"
ഞാൻ പറഞ്ഞു : " _ഞാൻ പണത്തിന്റെ സഞ്ചി എടുക്കും_."
അപ്പോൾ.മാഷ് വലിയ ആളാവാൻ പറഞ്ഞു : " _കഷ്ടം ഞാൻ ആണെങ്കിൽ അറിവിന്റെ ബാഗെ എടുക്കൂ_."
അപ്പോൾ ഞാൻ പറഞ്ഞു : " _എല്ലാരും അവനവനു ഇല്ലാത്തതല്ലേ എടുക്കൂ_.".....
ഇത്തവണ മാഷിനു ദേഷ്യം അടക്കാൻ കഴിഞ്ഞില്ല..😤
ഒരു പരീക്ഷ പേപ്പറിൽ മാഷ് എനിക്ക് ഗ്രേഡ് തരുന്നതിനു പകരം " *വിഡ്ഢി*" എന്ന് മാത്രം എഴുതി ✍🏼വെച്ചു..
ഇത്തവണ ഞാൻ മാഷ് ഇങെന ചെയ്തതിൽ കലശലായ ദേഷ്യം വന്നെങ്കിലും 😕
ഞാൻ സൌമ്യനായി ചെന്നു🤓 മാഷോട് പറഞ്ഞു :
" _താങ്കൾ പേപ്പറിൽ സ്വന്തം ഒപ്പ് മാത്രമേ ഇട്ടിട്ടുളൂ. ഗ്രേഡ് തന്നിട്ടില്ല_.".Rp..
മാഷിനു തന്റെ സങ്കടം സഹിക്ക വയ്യാതെ എന്നോട് ചോദിച്ചു...😰 *എവിടയാ മോനെ നിന്റെ സ്ഥലം...*

ഹ്മം😏 മ്മള് പറഞ്ഞു...
😇
കണ്ണുർ

😝😝😝

കണ്ണൂര് കാരട്ത്താ മാഷിൻറ്റെ കളി...

നടക്കില്ല മോനേ....

ഹല്ല പിന്നെ...
😘 😝 😊 😘 😜 😜 😜 😜 😜 😜 😜

 ചളീസ്Where stories live. Discover now