Chali-4

862 73 17
                                    

സ്ഥലം- കാഞ്ഞങ്ങാട് -
KSRTC ബസിൽ വച്ച് ഒരു പെൺകുട്ടി കണ്ടക്ടറിനോട് പൈസ കൊടുത്തിട്ട് പറഞ്ഞു  ഒരു ബെകൽ  ഫോർട്ട്  കണ്ടക്ടർ ഉടനേ അതി ഭയങ്കരമായ ശകാരവും തുടങ്ങി.....  ഇവി.ടെ മലയാളത്തിൽ എത്ര നല്ല പദങ്ങളുണ്ട്. എന്നിട്ടും ഇംഗ്ലീഷിലെ പറയൂ.മദാമ്മേടെ ഭാഷേം മദാമ്മേടെ വേ ഷോം- ജീൻസും ഇട്ടോണ്ടു നടന്നാലെന്നും വിദേശിയാകില്ല കൊച്ചേ.... എന്നിങ്ങനെ ഒരു മൂന്നാലു മിനിട്ട് ശകാരം . ബേകൽ  ഫോർട്ട് എന്നു. പറയുന്നതിനു പകരം ബേകലം കോട്ട എന്നു പറഞ്ഞാ പോരെ കൊച്ചേ? എന്നു പറഞ്ഞു അവസാനം നിർത്തി
ഇതെല്ലാം കേട്ട് ഭയന്ന് അട്ടത്തു നിന്ന മറ്റൊരു പെൺകുട്ടി പൈസ കൊടുത്തിട്ടു പറഞ്ഞു-










ഒരു കാസറ ദൈവം (kasara GOD)

 ചളീസ്Where stories live. Discover now