Chali-37

482 39 17
                                    

അവൾ എന്നും ആ പാർക്കിൽ വരുമായിരുന്നു... അവനെ കാണാൻ
.
.
അവൾ എന്നും നേരത്തെ അവിടെ
എത്തും ♡
.
.
.
എന്നാൽ അവൻ ഒരു ദിവസം പോലും അവളെ കാണാൻ നേരത്തെ എത്തിയില്ല
.
.
.
അവൾ ഒരിക്കലും ഇതിന്റെ പേരിൽ അവനോട് ദേഷ്യപെട്ടിരുന്നില്ല, അത്രയ്ക്ക് ഇഷ്ടമായിരുന്നു അവനെ
.
.
.
പതിവ് പോലെ അന്നും താമസിച്ച് എത്തിയ അവൻ ഞെട്ടിപ്പോയി, അവൾ അവിടെ ഇല്ല
.
.
.
അവൻ അവളെ ഫോണിൽ വിളിച്ചു , ''ഔട്ട്‌ ഓഫ് കവറേജ് '' എന്ന അറിയിപ്പോടെ ആ കാൾ നിലച്ചു...
.
.
.
തുടർച്ചയായി ഇതേ മറുപടി ലഭിച്ചപ്പോൾ അവൻ അവളുടെ കോളേജ് ലും ഹോസ്റ്റൽ ലും കൂടുകരോടും ഒക്കെ തിരക്കി
.
.
.
ഹോസ്റ്റലിൽ നിന്നും അവൾടെ വീട്ടുകാർ വന്നു കൂട്ടികൊണ്ടുപോയി എന്ന് മനസിലായ അവൻ, അഡ്രസ്‌ തേടിപിടിച്ചു അവൾടെ വീട്ടിൽ എത്തി
.
.
.
.
അവടെ പെരുമാറ്റത്തിൽ നിന്നും കാര്യങ്ങൾ ഊഹിച്ചെടുത്ത വീട്ടുകാർ അവനോടു കള്ളം പറഞ്ഞു
.
.
.
.
.
'' അവളെ ഇനി കാണാൻ പറ്റില്ല, അവൾക്ക് ക്യാൻസർ ആണ്. ഇനി 6 ദിവസം കൂടിയേ ജീവിച്ചിരിക്കൂ ''
.
.
.
.
.
.
അവൻ അത് വിശ്വസിച്ചു...
എല്ലാം നഷ്ടപെട്ട അവൻ 5 ദിവസം ഒരു ഭ്രാന്തനെപോലെ അലഞ്ഞു നടന്നു
.
.
.
.
അന്ന് വൈകിട്ട് അവൻ അവൾടെ വീട്ടിൽ ചെന്നു. ഒരു കത്ത് കൊടുത്തു, അവൾക്ക് കൊടുക്കാൻ
.
.
.
.
.
ചെന്നൈ യിൽ ഉള്ള ഒരു കമ്പനിയിൽ ഇന്റർവ്യൂവിനു പോയിറുന്ന അവൾ 6ാം ദിവസം തിരിച്ചെത്തി..
.
.
.
.
അന്ന് അവൾ അവനെ ഒരുപാട് തവണ വിളിച്ചു. പക്ഷെ ഫോണ്‍ സ്വിച്ച് ഓഫ്‌ ആയിരുന്നു .. അവൾടെ അമ്മ അവൻ കൊടുത്ത് കത്ത് അവളെ ഏല്പിച്ചു നടന്നതൊക്കെ പറഞ്ഞു.
.
.
.
.
കത്ത് പൊട്ടിച്ചു വായിച്ച അവൾ ഞെട്ടി
.
.
.
.
'' നീ എന്നെ കാത്തു നിന്നപോൾ ഞാൻ നേരത്തെ എത്തിയില്ല. നീ ഈ ലോകം വിട്ടു പോകും മുമ്പേ ഞാൻ ആ ലോകത്ത് എത്തിയിരിക്കും. നിന്നെ ആദ്യമായി കണ്ട ആ സ്ഥലത്ത് വെച്ച് നിന്റെ ഓർമകളിൽ ഞാൻ ഈ ലോകത്തോട്‌ വിടപറയും ''...
.
.
.
.
.
കത്ത് വായിച്ചു തീരും മുമ്പേ അവൾ ഇറങ്ങിയോടി ... അവർ ആദ്യമായി കണ്ടുമുട്ടിയ, കടൽതീരത്തെ ലൈറ്റ്ഹൗസിനെ ലക്ഷ്യമാക്കി
.
.
.
.
.
.
അവൻ ആ ലൈറ്റ്ഹൗസിന്റെ മുകളിൽ മരിക്കാൻ തയ്യാറായി...
.
.
.
.
.
.
.
.
.
.
.
.
അപ്പോൾ ആ വഴി ചോട്ടാ ഭീം
പോകുന്നുണ്ടായിരുന്നു
.
.
ചോട്ടാ ഭീം അവനെ കാണുമോ..???
.
അവനെ രക്ഷിക്കുമോ ..?
.
.
.
ഇതെല്ലം അറിയാൻ കാണുക...
‪#‎ചോട്ടാ_ഭീം‬
.
എന്നും രാത്രി 9 മണിക്ക് ‪#‎POGO‬ TV യിൽ

വെറുപ്പിക്കൽ തുടരും..

വിടില്ല 🍈ഞാൻ

 ചളീസ്Where stories live. Discover now