12🐇

176 26 65
                                    

Heyyy njn വന്നു അപ്പോ തുടങ്ങാം......




എന്താടാ നിനക്ക് നല്ല മാറ്റം ഇണ്ടല്ലോ...

അവൻ ആഹ്ഹ് ചോദ്യം വന്നവന്റെ മുഖത്തോട്ട് നോക്കി. പുച്ഛം മാത്രം ആണ് ഉള്ളു....

കട്ടിലിൽ കിടന്നു തന്നെ ഇരുന്നു ചിരിക്കുന്ന അളെ നോക്കി ചോടിച്ചതിന്  കിട്ടിയ ഉത്തരം അർന്നു ഹന്ന് പുച്ഛം.....

സഞ്ജു
ഒഹ്ഹ്ഹ് അവന്റെ ഇരു പുച്ഛം. നിന്നേ എവിടേ ഒന്നും കാണാൻ ഇല്ലാലോ. പകല് മൊത്തം എങ്ങിട്ടു പോകുവാ

ശിവ
ശെടാ നിനക്കു എന്നാടാ one bye onebye എന്ന് രീതിയിൽ questions ചോദിക്കുന്നെ......

സഞ്ജു
അത് ഞൻ കാര്യം അല്ലെ ചോദിക്കുന്നെ.... എവിടെ നി ഈൗ പകല് മൊത്തം

ശിവ
ഞൻ ഞൻ ചുമ്മാ ചുമ്മാ പുറത്തൊക്കെ

സഞ്ജു
അന്നെങ്കിൽ നിനക്ക് എന്ത എന്നോട് പറഞ്ഞിട്ട് പോയാൽ

Shiva
അയിന്  നി ഇവിടേ  ഇണ്ടോ ഞൻ കാണുന്നില്ല

സഞ്ജു
ഇതു തന്നെ അല്ലെ ഞൻ ഇപ്പൊ പറഞ്ഞേ. നിനക്കു എന്തോ കാര്യമായിട്ട് പറ്റിയിരിക്കുന്നു...

അവൻ പിന്നെ യും സഞ്ചുണെ മൈൻഡ് ആക്കാൻ പോയില്ല. വീണ്ടും ചിരിച്ചോണ്ട് ഉരുണ്ട് കളി തുടർന്ന്.ഇവന്റെ കോപ്രായം ഒക്കെ കണ്ടിട്ടേ കിളി പോയി ഇരിക്കുവാണ സഞ്ജു.....

ദിവസങ്ങൾ കടന്നു പോയ്. ഇരുവാരുടെ ഹൃദയം ഒന്നുകൂടി അടുത്തത് അല്ലാതെ ഒരിക്കലും കുറഞ്ഞട്ടില. ഇരുവാറും തങളുടെയും കാര്യം മറച്ചു പിടിച്ചേക്കുവാന. എന്നാൽ അവർ തമ്മിലുള്ള കുഞ്ഞി കുഞ്ഞി നിമിഷങ്ങൾ അന്നെങ്കിൽ കൂടി അവർക്കു അത് ഒത്തിരി സന്ദോഷം നൽകുന്നുണ്ട്. ആരും കാണാതെ പോകുന്നതും അവന്റെ നെഞ്ചിന്റെ ചൂട് പറ്റി കിടക്കുന്നതും അവൾക്കു ഇപ്പോ ശീലം ആണ്. അവനു അവളെ ആവനിൽ നിന്നും അകറ്റാതെ ഒളിപ്പിച്ചു വക്കാനും...

💖💖💖💖💖💖💖

കല്യാണത്തിന് ഒരു ആഴ്ച്ചയും കൂടി ഉള്ളു.... വീട്ടിൽ ഒരുക്കങ്ങ്ൾ തുടങ്ങി കഴിഞ്ഞു. ആനി ആഹ്നെങ്ങ്കിൽ അവളെ മുറിയിൽ നിന്നു ഇറക്കൻ നോക്കുന്നില്ല എന്നാൽ ഗോര്യ യും അജിത്തും അതിൽ നിന്നും മാറിക്കൊണ്ട് അവളെ സ്വാതന്ത്രമാക്കി.

Finding You Where stories live. Discover now