11🧸

212 27 60
                                    

Heyy cupsss 💗🌝

Back to story









ചുംബനത്തിൽ നിന്നും അകന്നു മാറി പരസ്പരം ഒന്നുനോക്കി. മിഴികൾ നിറഞാർന്നു അവളുടെ. അവളുടറ്റ് കണ്ണുകൾ കലങ്ങി ഇരുന്നു. താൻ ചെയ്തത് തെറ്റായി പോയോ എന്ന് അവനും. വീണ്ടും തോന്നി പോയി.

ശിവ
ഗൗരി

ഗൗരി ഒന്ന് മൂളുക മാത്രം ആണ് ചെയ്തേ....

ശിവ
നിനക്ക് എന്നേലും പറയാൻ ഇണ്ടോ

ഗൗരി
നമ്മൾ ചെയ്തത് തെറ്റ് അഹ്‌ണോ ശിവേട്ട

ശിവ
അത് എന്ത

ഗൗരി
എന്നെ എല്ലാരും വേറൊരു നോട്ടത്തിലൂടെ ആയിരിക്കും കാണുവുള്ളു. ഞാൻ ചിലപ്പോ ഇതിനു സമ്മതിച്ചാൽ.

ശിവ
നി എന്തിനാ മറ്റുള്ളവരുടെ കാര്യം നോക്കണേ. ഇനി മുതൽ ആഹ്ഹ് ചിന്ത വണ്ട

ഗൗരി
ശിവേട്ട

ശിവ
നി ഇങ്നെ ഒന്നും ചിന്ദിക്കാതെ നി നിന്റെ മാന്ഡിനോട് ചോദിക്ക് ആയ അതിനുള്ള ഉത്തരം കിട്ടും

ഗൗരി അവനെ ഒന്ന് നോക്കി

ശിവ
പിന്നെ നാട്ടുകാരെ പേടിച് ജീവിക്കാൻ ഈ ശിവനെ കൊണ്ട് പറ്റില്ല. എന്റെ മനസ്സിന് ഒരു ശെരി ഇണ്ട് അതിൽ ഞാൻ വിശ്വസിച്ചു നിക്കുന്ന ആളാണ്.

ഗൗരി
മ്മ്മ്മ്

അവൻ അവളുടെ അടുത്തിട്ട് ഒന്നും കൂടി നീങ്ങി.....

നി എനിക്ക് വേണ്ടി മാത്രം ആണ് കേട്ടല്ലോ. ആരുടെ വാക്കുകൊണ്ടും എന്തിനു ഒരു നോട്ടംകോബ്ട് പോലും നിന്നെ നോവിപ്പിക്കാൻ ഈൗ ശിവൻ സമ്മതിക്കില്ല. അത്ശിവന്റെ വാക്കാണ്

അവന്റെ നെഞ്ചിടുപ്പ് കേട്ടുകൊണ്ട് അവൾ അത് കേട്ടു നിന്നു.

ശിവ
അന്നാ എന്റെ കൊച്ചു പൊയി കിടന്നോ ഞൻ പോകുവാ

ഗൗരി
മം

അവൻ അവളുടെ നെറുകയിൽ ഒന്ന് ചുബിച്ചു്. അവൾ അവളുടെ കണ്ണുകൾ അടച്ചു്...

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️


പുലർച്ചെ...........

Finding You Donde viven las historias. Descúbrelo ahora