4🐇

430 45 58
                                    

Heyy cupsss 💗🌝

Appo back to storyy 😌

ഏട്ടാ......................

അവൻ അവളുടെ മുന്നിൽ നിന്നു മാറാൻ തുടങ്ങിയതും അവൾ കണ്ണ് തുറന്നു

അവന്റെ ശബ്ദം അവളുടെ ചെറിയ ഉറക്കത്തെ ബാധിച്ചിരുന്നു. ആകെ ഇത്തിരി നേരമാണ്‌ ഉറങ്ങാൻ പറ്റുവുള്ളു അതിന്റെ ഇടയിൽ മനസ്സിൽ പല ചിന്തകൾ ആണ്. എന്ന് അവൾ ഒന്ന് ഉറങ്ങാൻ കുറെ പാട് പെട്ടത് ആണ്. അതിന്റെ ഇടയിൽ ആണ് ഇതു.

അവൾ അവനെ കണ്ടതും പരിഭ്രമിച്ചു.

ഗൗരി
Ne എന്താ എവിടേ ആഹ്ഹ്

ഹർഷൻ
അത് അത് പിന്നെ ഞാൻ

അവൻ വാക്കുകൾ ക്കു വേണ്ടി പരദി

അത് ഞൻ വാതിൽ അടക്കാതെ എന്ന് ചോദിക്കാൻ വേണ്ടി വരുവാർന്നു.

എന്നാൽ അപ്പു അവനെ നോക്കി. അവന്റെ ചേട്ടന്റെ ഇല്ല ലീലാവിലാസം അവനു നല്ലതുപോലെ അറിയാം. അതുകൊണ്ട് തന്നെ അവനു അത് വിശ്വസിക്കഅതെ ഇരിക്കാൻ പാട് ഒന്നും ഇല്ലാരുന്നു.

അവൻ അതും പറഞ്ഞു മുറിയുടെ പുറത്തെ ക്കു നടന്നു. അവൾ ചെന്ന് വാതിൽ കുട്ടി അടച്ചു.

അപ്പു
നമ്മുക്ക് കിടക്കാം

ഗൗരി
മം കിടക്കാം

അപ്പു
എന്ത് പറ്റി മുഖം വല്ലാണ്ട് ഇരിക്കാനാല്ലോ ആന്റി

ഗൗരീ
ഒന്നും ഇല്ലടാ

അപ്പു
ആന്റി സങ്കടം പെടണ്ട കേട്ടോ ഞാൻ ഇല്ലേ ❤️

അത് മതിയാരുന്നു അവളെ ഒന്ന് താങ്ങായി നിർത്താൻ, അവൾക്കു എല്ലാം ഒന്ന് മറക്കാൻ

അവൾ അവനെ ചേർത്ത് പിടിച്ചു കിടന്നു ഉറങ്ങി. അവൾക്കു എല്ലാം മറന്നു ഉറങ്ങാൻ അത് മാത്രം മതിയാരുന്നു.

രാവിലെ പതിവ് പോലെ എണിറ്റു. ബ്രേക്ക്‌ ഫാസ്റ്റ് ണ്‌ ഉള്ള സാധനങ്ൾ ഇണ്ടാക്കി.

ശ്യാമ
എന്ന് ങ്ങ്ൾ ഒരു കല്യാണത്തിന് പോകുവാ

ഗൗരീ
മ്

ശ്യാമാ
ഞങ്ങ്ൾ ഇവിടെ ഇല്ലന്ന് കരുതി ചുമ്മാ ഇരിക്കാന് വിചാരിക്കണ്ട ne കേട്ടല്ലോ

Finding You ✔️Where stories live. Discover now