Changing?? (FLASHBACK)

238 31 2
                                    


Jk : Mr park???

Mr. Park : Yes jungkook..... Are you surprised???

Jk : N- No..... Come with me...*pulled his hands*

Mr. Park : Wait..... അതിനു മുന്നേ എന്റെ ചോദ്യങ്ങൾക്ക് ഉള്ള മറുപടി നീ എനിക്ക് തരണം...

Jk : നിങ്ങളുടെ ചോദ്യം എന്താണെന്ന് എനിക്കറിയാം... പക്ഷെ അതിനു മുന്നേ എനിക്ക് പറയാനുള്ളത്-

Mr. Park : No jungkook.. ഒരു വാദ പ്രതിവാദത്തിന് എനിക്ക് താല്പര്യമില്ല... ഒന്ന് മാത്രം എനിക്കറിഞ്ഞാൽ മതി.... Is he Alive or died????

Jk : He's Alive....

Mr. Park : പിന്നെ ഇങ്ങനൊരു കള്ളം എന്തിനായിരുന്നു??? സമൂഹത്തിനു മുന്നിൽ അവൻ മരിച്ചതായി എന്തിനാ കാണിച്ചത്.... പഴയത് എല്ലാം വീണ്ടും ആവർത്തിക്കാൻ ആണോ??? Mr. Jeon???

Mr. Jeon : ഇതൊന്നും എന്റെ അറിവോടെ അല്ല. Believe me.. പക്ഷെ Taehyung ന് ഒന്നും സംഭവിച്ചിട്ടില്ല.. അവൻ ജീവനോടെ തന്നെ ഉണ്ട്..

Mr. Park : അവന്റെ ദേഹത്ത് ഒരു തരി മണ്ണ് പോലും വീഴരുത്.. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അറിയാലോ എന്നെ...*angry*

Jk : I'm sorry... മറ്റൊരു വഴിയും ഇല്ലാതിരുന്നത് കൊണ്ടാ ഞാൻ ഇങ്ങനെ ചെയ്തേ...

Mr. Park : So??? Do you know who's he???Taehyung.... MY BELOVED SON.. MY BLOOD...*shouting*

Jk : *shock* WH- WHAT?????

Jk looked at his father...

Jk : Dad??? Is it true???

Jeon : Yes jungkook... Mr. Park ന്റെ മകനാണ് Taehyung...തത്കാലം നീ ഇത്രയും അറിഞ്ഞാൽ മതി...

Mr. Park : Jungkook,,, അവൻ ഇവിടെ safe ആണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ വിശ്വാസത്തിൽ എന്തെങ്കിലും തരത്തിൽ ഉള്ള വിള്ളൽ ഉണ്ടായാൽ...... You will see the consequences....and Jeon come with me...

അവർ രണ്ടുപേരും കൂടെ പുറത്തേക്ക് പോയി.. Mr. Park പറഞ്ഞ കാര്യം jungkook ന് വിശ്വസിക്കാൻ ആയില്ല.. അവന്റെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിപോയത് പോലെ തോന്നി... പക്ഷെ അറിഞ്ഞത് സത്യം ആണോ അതോ കള്ളമാണോ എന്ന് അന്വേഷിക്കാൻ അവൻ ശ്രമം ആരംഭിച്ചു...

Meanwhile

Meanwhile

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
THE BLACK-SHADOW [TAEKOOK FF SERIES] 🔞Where stories live. Discover now