THE FOLLOWER

371 24 0
                                    

Time skip~

*Jimin അവന്റെ Dad വരുന്നതും കാത്തിരിക്കുകയായിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

*Jimin അവന്റെ Dad വരുന്നതും കാത്തിരിക്കുകയായിരുന്നു.*

Jimin : Dad എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്. *mad tone*

 *mad tone*

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Mr. Park : Jimin നിനക്ക് എന്താ ചോദിക്കാൻ ഉള്ളത്?

Jimin : ഞാൻ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് എന്റെ ചോദ്യങ്ങൾ ആണോ Dad ഉദേശിച്ചത്‌?

Mr. Park : എല്ലായ്‌പോഴും നീ എന്നോട് ചോദ്യങ്ങൾ മാത്രമല്ലേ ചോദിച്ചിട്ടുള്ളു.

Jimin : ഒരു Reporter എന്നതിലുപരി Taehyung നെ മറ്റേത് സ്ഥാനത്തേക്ക് ആണ് Dad മാറ്റിയിരിക്കുന്നത്?.ഇഷ്ടമില്ലാതിരുന്നിട്ടും നിർബന്ധിച്ചു എന്നെ അവന്റെ സ്ഥാനത്തേക്ക് ആക്കിയത് എന്തിനാണ്??

Mr. Park : jimin, Taehyung എനിക്ക് വെറുമൊരു Staff മാത്രമല്ല. ഞാനും അവന്റെ അച്ഛനും സുഹൃത്തുക്കൾ ആയിരുന്നു. Mr. Kim ന്റെ തിരോധാനം അവരെ പോലെ തന്നെ എന്നെയും ബാധിച്ചിട്ടുണ്ട്.

Jimin : Oh അപ്പൊ ഇതൊരു കടപ്പാട് മാത്രം. എന്നേക്കാൾ importance അവന് കൊടുക്കുന്നത് കണ്ടപ്പോൾ തന്നെ ഞാൻ ഇത് ആലോചിക്കണമായിരുന്നു.

Mr. Park : Jimin, വെറും കടപ്പാട് മാത്രമല്ല എനിക്ക് ആ മനുഷ്യനോട് ഉള്ളത്. ഒരു accident ൽ നിന്നും എന്നെ രക്ഷിച്ച വ്യക്തി കൂടിയാണ് Mr. Kim.. ഒരു ജോലി അത്യാവശ്യമാണെന്ന് പറഞ്ഞപ്പോൾ ഞാനാണ് നമ്മുടെ കമ്പനിയിൽ kim ന് ജോലി കൊടുത്തത്. എന്റെ ഏറ്റവും നല്ല സുഹൃത്തും,, നല്ല staff ഉം ആയിരുന്നു.. പക്ഷെ കഴിഞ്ഞ മൂന്നു വർഷങ്ങളായി അയാൾക്ക് എന്ത് സംഭവിച്ചു എന്ന് അറിയില്ല. Mr. Kim മരിച്ചിട്ടില്ല എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു.

THE BLACK-SHADOW [TAEKOOK FF SERIES] 🔞Where stories live. Discover now