THE RIVAL

234 24 0
                                    

കുറച്ചു ദിവസങ്ങൾ കടന്നു പോയി.

 വിദഗ്ദ്ധമായ ശിശ്രുഷകൾക്ക് ശേഷം Mr

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

വിദഗ്ദ്ധമായ ശിശ്രുഷകൾക്ക് ശേഷം Mr. Park നെ മറ്റൊരു മുറിയിലേക്ക് മാറ്റി.jimin കൂടെ തന്നെ ഉണ്ടായിരുന്നു. അയാളുടെ അവസ്ഥ കണ്ടു അവന് സഹിക്കാൻ കഴിഞ്ഞില്ല.പെട്ടന്നാണ് പോലീസ് അവിടേക്ക് എത്തിയത്.

Police : എങ്ങനെയുണ്ട് Mr. Park ന്?

Jimin : Room ലേക്ക് shift ചെയ്തതെ ഉള്ളു. Sir ഇത് ചെയ്തത് ആരാണെന്ന് അറിയാൻ കഴിഞ്ഞോ?

Police : ഞങ്ങൾ അന്വേഷിച്ചു വരികയാണ്. പക്ഷെ എല്ലാത്തിലും ഉപരി ഇദ്ദേഹത്തിന്റെ മൊഴി എടുക്കാൻ ആണ് ഞങ്ങൾ വന്നിരിക്കുന്നത്. എങ്കിലെ മുന്നോട്ട് ഉള്ള വഴിതിരിവ് എങ്ങനെയാണെന്ന് അറിയാൻ കഴിയു.

*അവരുടെ സംഭാഷണം കേട്ട് Mr. Park മെല്ലെ കണ്ണുകൾ തുറന്നു. Jimin അത് കാണുകയും അച്ഛന്റെ അടുത്തേക്ക് ഓടി ചെല്ലുകയും ചെയ്തു*

Jimin : Dad... Dad.

Mr. Park : Ji- jimin... *crack voice*

Jimin : പറയ് dad...*holding hands*

Police : Mr. Park നിങ്ങൾക്ക് സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ?? നിങ്ങൾ ok ആണോ?

Mr. Park : Ye- yes... I'm alright si- sir..

Jimin : Sir,,

Police : Mr. Park താങ്കൾക് അറിയാലോ ഇത് ഞങ്ങളുടെ duty യുടെ ഭാഗമാണ്. നിങ്ങൾ സഹികരിച്ചേ മതിയാകൂ.. പറയ് അന്ന് എന്താണ് സംഭവിച്ചത്...? ആരൊക്കെയായിരുന്നു അത്.. ഓർത്തെടുക്കാൻ കഴിയുന്നുണ്ടോ?

Mr. Park : അ- അറിയില്ല sir.. ഞാൻ അവരെ ആദ്യമായാണ് കാണുന്നത് പോലും. എനിക്ക് അറിയില്ല അവർ ആരാണെന്ന്?

Police : Hmm.. അന്ന് ഓഫീസിൽ മാറ്റാരെങ്കിലും നിങ്ങളുടെ കൂടെ ഉണ്ടായിരുന്നോ? I mean staff, P. A അങ്ങനെ ആരെങ്കിലും??

THE BLACK-SHADOW [TAEKOOK FF SERIES] 🔞Where stories live. Discover now