Yoongi : Sir, എല്ലാരും ആഗ്രഹിച്ചത് പോലെ ഇവനെ കിട്ടി... Come here....*Pulling Tae*

Commissioner : Proud of you yoongi ഈ department മുഴുവൻ വിചാരിച്ചിട്ട് നടക്കാത്ത കാര്യം നിന്നെക്കൊണ്ട് കഴിഞ്ഞു..

*Commissioner Taehyung ന്റെ അടുത്തേക്ക് നടന്നെത്തി..*

Commissioner : ഒരു രാജ്യം മുഴുവനും പേടിക്കുന്ന ഒരു കാര്യത്തിന് നിന്നെ ഞങ്ങൾക്ക് ഉപയോഗിക്കേണ്ടി വന്നു.. But now you're a victim. ഒരു വധശ്രമത്തിന് നീയാണ് മുഖ്യ സാക്ഷി. So Mr. Kim Taehyung, ഞങ്ങളോട് സഹകരിച്ചേ മതിയാകൂ.

 Kim Taehyung, ഞങ്ങളോട് സഹകരിച്ചേ മതിയാകൂ

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.

C. I : ഒരു കുറ്റവാളിയായി Taehyung നെ കാണാൻ ഞങ്ങൾ ശ്രമിക്കുന്നില്ല. ഞങ്ങളുടെ ചോദ്യങ്ങൾക്ക് വേഗത്തിൽ മറുപടി തന്നാൽ ഒരു സൗഹൃദസംഭാഷണത്തിലൂടെ നമുക്ക് പിരിയാം. പറയ് Taehyung. അന്ന് എന്താണ് സംഭവിച്ചത്? Mr.Park നെ കൊല്ലാൻ ശ്രമിച്ചത് ആരാണെന്ന് നിങ്ങൾക്ക് അറിയുമോ??അവരെ ഇനി കണ്ടാൽ തിരിച്ചറിയാൻ കഴിയോ?

Taehyung : Yes.

C. I : Mm ok. എന്തിനായിരുന്നു ആ സംഭവത്തിന്‌ ശേഷം Taehyung ഒളിവിൽ പോയത്?

Taehyung : യഥാർത്ഥത്തിൽ ഞാൻ ഒളിവിൽ പോയതല്ല. അങ്ങനെ ആയിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ ഒരു മടങ്ങി വരവ് ഉണ്ടാവില്ലായിരുന്നു. സത്യാവസ്ഥ കണ്ടുപിടിക്കാൻ ഞാൻ ശ്രമിക്കുകയായിരുന്നു.

C. I : എന്നിട്ട്? നിന്റെ അന്വേഷണം എന്തായി?

Taehyung :

Taehyung :

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.
THE BLACK-SHADOW [TAEKOOK FF SERIES] 🔞Donde viven las historias. Descúbrelo ahora