അധ്യായം 18:ഭാനുമതി

108 26 41
                                    

അവൾ ചിന്തക്കുലയായിരുന്നു.....
അപ്പൂപ്പൻ :കുഞ്ഞേ... ഞാൻ പറയുന്നത് ഒന്ന് കേൾക്കു...
ജിന :ഞാൻ.. ഞാൻ എന്താ കേൾക്കണ്ടേ.. ന്റെ അച്ഛന്റെ ലവ് സ്റ്റോറി യോ...അതോ അമ്മയെ ചതിച്ച കഥയോ...

അപ്പൂപ്പൻ :കുഞ്ഞേ....

ആ വിളി ഏറ്റവും ദയനീയമായി തോന്നി

ജിന :ദയവു ചെയ്തു എന്നെ തനിയെ വിടണം...

അയ്യലൊന്നും പിന്നെ പറഞ്ഞില്ല....

അവിടെ നിന്ന് വരാന്തയിൽ പോയിരുന്നു ആ സാധു വൃദ്ധൻ

ജിന :ഇതായിരിക്കും അമ്മയുടെ ദേഷ്യത്തിന് കാരണം...

അവൾ കുറച്ചു നേരം അവിടെ തന്നെ ഇരുന്നു...

പിന്നെ അവിടിരുന്നിട്ടു, പ്രേതേകിച്ചു കാര്യമാന്നൂമില്ല.. അവനവന്റെ മനക്കോട്ടയെക്കാളും, സത്യം തിരിച്ചറിയുന്നതാ ബുദ്ധി.. എന്ന് തിരിച്ചറിഞ്ഞു അവൾ വരാന്തായിലോട്ടു നടന്നു..

അവിടെ... മേലൊരു തോർത്ത്‌ മുണ്ട് തോളിലിട്ട് അപ്പൂപ്പന്നിരിക്കുന്നു.. ഇടയ്ക്ക് ആ മുണ്ടിന്റെ അറ്റം കൊണ്ട് കണ്ണ് തുടയ്ക്കുന്നുമ്മുണ്ട്.... അവൾക് താൻ അല്പം മുൻപ് ചെയ്ത പ്രവർത്തിയിൽ വിഷമം തോന്നി...

ജിന മൈൻഡ് :പാവം..... ആണുങ്ങൾ ഇത്രക്കും പാവമിണ്ടാവോ... അപ്പൊ തിരുമംഗലം ക്കാര് മാത്രണോ ഇങ്ങനെ..

അവർ മറ്റുള്ളവരെ കരയിപ്പിക്കുക അല്ലാതെ.. അവരാരും ഇന്നേ വരെ കരയുന്നതോ പശ്യതപിക്കുന്നതോ അവൾ കണ്ടാട്ടിലായിരുന്നു...

അവൾ വേഗം ചെന്ന് അപ്പൂപ്പന്റെ അടുത്തായി ഇരുന്നു...

ജിന :അപ്പൂപ്പാ....

അപ്പൂപ്പൻ :😑

ജിന :അപ്പൂപ്പാ.....

അപ്പൂപ്പൻ :മ്മ്..

ജിന :എന്ത് മ്മ് ന്ന്...

അപ്പൂപ്പൻ :ഞാൻ മിണ്ടണത് ഇഷ്ടല്ല്യായോ...

ജിന :ആ... ഭയങ്കര ഇഷ്ട്ടാകെടാ.... ന്റെ അപ്പൂപ്പാ.. അപ്പോഴത്തെ സങ്കടത്തിൽ പറഞ്ഞതല്ലേ.... അത് വിട്ടേക്... വേണേൽ രണ്ടു തല്ലു തല്ലിക്കോ... ശിക്ഷയായിട്ട്... ഞാൻ സ്വികരിച്ചോളാം..

Till to endWhere stories live. Discover now