അധ്യായം 7:തീരുമാനം

188 40 23
                                    

അവിടെ ചെന്നപ്പോൾ... വല്യമ്മാവൻ വന്നിരുന്നു..., എല്ലാവരുടേം മുഖപരിഭ്രാതമായിരുന്നു......

ഇനി എന്താ നടക്കാന്നു ഓർത്തു.....
വല്യമ്മ ചൂഴ്ന്നു നോക്കുന്നുണ്ട്......

സഞ്ജയുടെ മുഖത്തു വലിയ വ്യത്യാസമൊന്നുമില്ലാത്തോണ്ട്... മയത്തിലൊക്കെയായിരിന്നു എല്ലാവരുടേം നോട്ടം......

സഞ്ജയ്‌ :എനിക്ക് സംസാരിക്കാനുള്ളതൊക്കെ കഴിഞ്ഞു... എന്നാ നമ്മുക്ക് ഇറങ്ങിയാലോ... വേറെ ഒന്നും ഇനിയില്ലലോ.....

വല്യമ്മ :അതെന്താ മോനെ അങ്ങനെ പറഞ്ഞെ... എന്തായാലും വന്നിട്ട് ഒരു നേരത്തെ ഊണ് ഇവിടന്നാവണം... നിങ്ങളെ പെണ്ണു കാണാൻ വന്നൊരു മാത്രായിട്ടൊന്നും കൂട്ടിട്ടില്ലാട്ടോ.... ഇവിടം വരെ വന്നിട്ട്..... കഴിക്കാണ്ട് പോയ.. വെല്യേ സങ്കടവുമിവ്‌ടെ...

കർത്യയണി :ഏടത്തി നിർബദിക്കരുത്.. ഊണ് കഴിക്കണ നേരോന്നും ആയില്ല്യാലോ.... ഇനിയും വരേണ്ടവരല്ലേ.. ഞങ്ങൾ... പിന്നെന്താ....

മഹേശ്വരന്മ്മാവൻ :നമ്മുക്ക് കല്യാണത്തിന്റെ കാര്യങ്ങളൊക്കെ പറഞ്ഞു ഇരിക്കുമ്പോഴേക്കും ഉച്ചയോക്കവും... ഊണ് കാലാവാൻ അത്രേ നേരോന്നും വേണ്ടല്ലോ... കഴിച്ചിട്ട് പൂവാം....

കർത്യയണി സഞ്ജയ്നെ ഒന്ന് നോക്കി...
കർത്യയണി :ഇവരിത്രെ നിർബന്ധിക്കുമ്പോ....

സഞ്ജയ്‌ mind :ഇനിയിപ്പോ എന്താ പറയാ.. ഇവിടിരുന്ന.. ഇനി കല്യാണത്തിന്റെ തിയതിയും കുറിച്ചേ ഇറങ്ങു...അതിന്റെ ഇനി ആവശ്യോമില്ലലോ... പക്ഷേ.. പറയാനും പറ്റത്തില്ലലോ കല്യാണം നടക്കില്ലെന്നു.. ഇവിടെ വെച്ച് പറഞ്ഞാൽ പിന്നെ കാരണോം കൂടി അറിഞ്ഞ... അമ്മ വഷളക്കും സീൻ... പറയാത്തതാ ഭേദം.. വീട്ടിൽ പോയിട്ട് പറയാം....

സദാശിവൻ :അല്ല.. നല്ല കാര്യായി.. കർത്യയണി.. എന്തും പറഞ്ഞ വീട്ടിൽന്നു നമ്മൾ അതിരാവിലെ ഇറങ്ങിയേ... ഇവിടിരുന്ന മതിയോ...വല്യളിയാ.. നൂറുകൂട്ടം കാര്യങ്ങൾ.. അവിടെ ഓരോരുത്തരെ ഏൽപ്പിച്ച പൊന്നേക്കണേ.. ഇപ്പൊ ഇറങ്ങിയാലേ.. വൈകുന്നേരത്തിനു മുന്പേ എത്താൻ പറ്റു..... ഊണ് മറ്റൊരിക്കലാവം.. അവള് പറഞ്ഞോണം ഇനി ഇടയ്ക്കിടെ വരാലോ...
ഇങ്ങട്ടു വരണ്ട കാര്യങ്ങളൊക്കെ... അവിടെത്തിട്ട് തറവാട്ടിൽ ചെന്നൊന്ന് തീരുമാനിച്ചിട്ടു അറിയിക്കാം... എല്ലാത്തിനും ഇപ്പൊ ഈ കുന്തം ഇണ്ടല്ലോ.. ആളെ വിട്ടു അറിയിക്കേണ്ട കഷ്ടപ്പാടൊന്നൂല്ല്യാലോ... അല്ലേ...

Till to endWhere stories live. Discover now