ജിന :ഐഷ്.. താൻ വാലും തുമ്പും പറയാണ്ട്.. കാര്യന്തന്നു വെച്ച.. തെളിച്ചു പറയടോ...
വിക്കി :അങ്ങനെ വഴിക്കൂടെ പോണോരോട്.. തിരിച്ചു തിരിച്ചു പറയണ്ട.. ആവശ്യൊന്നും എനിക്കില്ല 😒
ജിന :ഓ... അങ്ങനാണോ.. പിന്നെത്യേ... തന്റെ ഇല്ലാത്തതും ഇല്ലാത്തുമ്മയാ എല്ലാ തള്ളലും എന്നോട് വിളമ്പിയെ...
വിക്കി :ഏ.. തള്ളാലോ.. എന്ത്... എന്തെന്ത്... ഞനോ തള്ളാനോ...
ജിന :ഹും.. ഹും.. ഒന്നുമില്ല..
അവൾ ഒന്ന് കളിയായി ചിരിച്ചു....
വിക്കി :അതെന്താടോ.. ഒരു കളിയാക്കി.. ചിരിക്കൽ..
ജിന :അതെന്താടോ ചിരിക്കാനും പാടില്ലേ... തനിക് ഈ കണ്ട കഥ മൊത്തം എന്നോട് പറയാം.. അല്ലേ...
വിക്കി :കണ്ടോ.. പറഞ്ഞു.. പറഞ്ഞു.. ഞാൻ തൊണ്ട പൊട്ടി പറഞ്ഞതൊക്കെ.. ഇപ്പൊ തള്ളലായി.. കഥയായി.. ന്റെ ജീവിത ഏടുകളാടോ...
ജിന :ഓ... ജീവിതമ്മാരുന്നോ.. ചെ. പറയണ്ടേ.. ആ സീരിയസ്നെസ്സ് ഇൽ അംഖോട്ട് കേൾക്കാൻ കഴിഞ്ഞില്ല...
വിക്കി :അതൊക്കെ ആരെങ്കിലും പറയണോ... ജസ്റ്റ് കോമൺ സെൻസ് യൂസ് ചെയ്തൂടെ തനിക്... കോപ്പ്.. എന്റെ ആന്മകഥ വെള്ളത്തിൽ വരച്ച വര പോലെ ആയിലോ.. ഈശോയെ...
ജിന :ആ..സിനിമ മോഹം കൊണ്ട് ചെന്നൈക്ക് വണ്ടി കേറിയതൊക്കല്ലേ.... എനിക്കൂഹിക്കാവുന്നതേയുള്ളു.... ഈ കാര്യങ്ങളൊക്കെ..
വിക്കി :ന്താ.. തനിക്കൊരു പുച്ഛം...
ജിന :അതു.. തനിക്കു തോന്നിയതാവും.. എനിക്ക് ആരാധനേയുള്ളു..
വിക്കി :ആക്കിയത് മതി.. 😒let's talk another matter...
ജിന :ഹേയ്ഷ്.. സത്യടോ... ഇയാളോട് കൂട്ട് കൂടാൻ നല്ല രസണ്ട്... സമയം പോകുന്നതറിയില്ല.. Anyway തന്റെ ഫ്രണ്ട്സ് ഒക്കെ ലക്കി ആണുട്ടോ....
വിക്കി :ശെരിക്കും.... അവന്മാരൊന്നും കേൾക്കണ്ടാ.... തനിക് വട്ടാണെന്നെ പറയു...
ജിന :എന്നാ പറയണ്ടാ.. തന്നെ നല്ലതാക്കിയെന് എനിക്ക്.. വട്ടത്തിന്നു പേര് കേൾക്കാൻ വയ്യ 🤭..
വിക്കി :ഓ.. ന്റെ പൊനേ.... വാക്ക് മാറ്റി മാറ്റി കളിക്ക്യാ... അത്തരം തഴമ്ത്താർന്ന പ്രവണതകൾ.. ഇവിടെ നിരോധിച്ചിരിക്കുന്നു...
![](https://img.wattpad.com/cover/300566865-288-k938126.jpg)
ŞİMDİ OKUDUĞUN
Till to end
Kısa Hikayeജാതിയുടെയും മതത്തിന്റെയും ദുരഭിമാനത്തിന്റെയും കേട്ടുചേങ്ങല്ലയെ പൊട്ടിച്ചു എറിഞ്ഞുഞ്ഞുക്കൊണ്ട്..... ഒരു ഇട്ടാവട്ടതൂ ഇടുങ്ങി കൂടെടതല്ല... ജീവിതം എന്നു തിരിച്ചറിഞ്ഞ.. അവർ മെന്നഞ്ഞു കൂട്ടിയ സ്വപ്നങ്ങളുടെ കഥ..... അല്ല ഒന്നായിതീർന്ന രണ്ടു ആതന്മക്കളുടെ ജ...
അധ്യായം 15:അവൻ... ❤️
En başından başla