Taehyung  :   ഇത് അവളോട് പറയണ്ടേ....

ആര്യൻ : അമ്മ അവസാനം പറഞ്ഞത് വേണിയെ കാണണം എന്നായിരുന്നു പക്ഷെ....

ആരുഷ :  എന്റെ ഒറ്റ വാശി കാരണം ഞാൻ തടഞ്ഞു.... അതിന്റെ  അടുത്ത ദിവസം അമ്മ മരിച്ചു..... വീണ എന്നോട് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയത് വേണിയോട് ഇതെല്ലാം പറയാൻ ആയിരുന്നു അപ്പോഴാണ് അവൾ പ്രെഗ്നന്റ് ആണെന്നും, complications ആയിരുന്നു  എന്നൊക്കെ അറിയുന്നത്....അ അമ്മ എന്നോട് ഒരിക്കലും ക്ഷമിക്കില്ല....

വേണി : ക്ഷമിക്കും....

Taehyung :  വേണി....

വേണി : അമ്മ ക്ഷമിക്കും  ഏട്ടാ.... നമ്മൾ എല്ലാവരും ഒന്നിച്ചില്ല.... അതാണ് അമ്മയുടെ സന്തോഷം....

എന്ന് പറഞ്ഞുകൊണ്ട്  വേണി ആരുഷനെ കെട്ടിപിടിച്ചു....

ആരുഷ : മോളോട്  ഞാൻ ചെയ്ത് എല്ലാ തെറ്റിനും  എങ്ങനെ മാപ്പ് പറയണം എന്ന് അറിയില്ല....

വേണി :  നിങ്ങൾ അല്ലെ  മാപ്പ് പറയേണ്ടത്... ഞാൻ ആണ് കാരണം നിങ്ങളുടെ വിശ്വാസമാണ് ഞാൻ തകർത്തത്.....

ആരുഷ : ഇല്ലാ... മോളെ... നിന്റെ decision തന്നെ right.....

ആര്യൻ : അന്ന് ഞങ്ങൾ പറഞ്ഞതുപോലെ ചെയ്തിട്ടുണ്ടാകിൽ ഞങ്ങൾക്  ഇപ്പൊ  ഇങ്ങനെ നില്കുന്നു ഞങ്ങളുടെ പഴയ കൃഷ്ണയെ കിട്ടില്ലോ....

വേണി : പോടാ... കോഴി...

ആര്യൻ : ഡി.... നിനോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്ന് അങ്ങനെ വിളിക്കരുത് എന്ന്...

വേണി : നീ അങ്ങനെ ആയതുകൊണ്ടല്ലേ ഞാൻ അങ്ങനെ വിളിച്ചത്....

വേണി :  എല്ലാവരും കേൾക്കണേ... കുറച്ച് മുൻപ്  എന്നെ നോക്കാൻ വന്ന് സിസ്റ്റർനെ കണ്ടിട്ട്   അവൻ എന്നോട് പറയുവാ... അതിന് കാണാൻ കൊള്ളാം എന്നെ....

ആര്യൻ : ഇതൊക്കെ എപ്പോ.... ആരും ഇത് വിശ്വസിക്കരുത്.... അവളെ  ചുമ്മാ പറയുവാ.... ഡി മുയൽ കുഞ്ഞേ....

തേജസ്സിനി : മനുഷ്യൻ നിങ്ങൾക് നാണമുണ്ടോ.... കെട്ടും കഴിഞ്ഞ് ഒരു കുഞ്ഞുന്റെ അപ്പനും അവൻ പോകുവാ.... ഇപ്പോഴും നിർത്തിയില്ല വായിനോട്ടം....

ആര്യൻ : തേജു... ഞാൻ പറയുന്നത് കേൾക്....

അവർ രണ്ടുപേരും സംസാരിച്ചുകൊണ്ട് പുറത്ത് പോയി....

ഹന : മുയൽ കുഞ്ഞോ..... അത്  ആരാ...

ആരുഷ : അത് മോളുടെ മമ്മി ആണ്....

Taehyung : ഇത് മുയൽ  കുഞ്ഞല്ലേ.... പട്ടി കുട്ടിയാണ്... എന്തൊരു കടിയാണ് തരുന്നത്....

ആരുഷ : ഡീ.....

വേണി : ഞാൻ സ്നേഹം കൊണ്ട് അല്ലെ കടിക്കുന്നുത്.....

ആരുഷ :  🤭

വീണ : 🤭

വീണ  ( മനസ്സിൽ ) : എല്ലാം അവസാനിച്ചു അമ്മയുടെ ആഗ്രഹം നടന്നു.... അവർ ഒന്നിച്ചു.....

__________________________________________

"എല്ലാം ഒന്ന്  ഏറ്റുപറഞ്ഞാൽ  കഴിഞ്ഞു എല്ലാം പ്രശ്നങ്ങളും ..... അത് പറയാൻ ആർക്കും കഴിയില്ല..... പക്ഷെ പറഞ്ഞു കഴിഞ്ഞാൽ എല്ലാം ശരിയാകും..... "

അങ്ങനെ ഹാപ്പി ending ആക്കിയിരിക്കുന്നു കഥ......

Like comment and share ❤

കൃഷ്ണവേണി [PART TWO ]Where stories live. Discover now