❤❤

241 26 1
                                    

ഹന ആദ്യം ആര്യനെ കൊണ്ടുപോയത് അവളുടെ മുറിയിൽ ആണ്....

അവളുടെ  മുറിയെല്ലാം കാണിച്ചുകൊടുത്തു....

ഹന : ഞാൻ മാമനെ വേറൊരു കാര്യം കാണിച്ചു  തരാം....

എന്നും പറഞ്ഞുകൊണ്ട്   വേണിയുടെ മുറയിൽ കൊണ്ടുപോയി....

ഹന : നോക്കെ നിങ്ങളുടെ ഫോട്ടോ....അമ്മ എന്നും ഇവിടെ വന്ന്  നില്കും

ആര്യൻ : ആണോ....

ഹന : മം

ആര്യൻ : അമ്മ ചെറുപ്പത്തിൽ  നിന്നെപ്പോലെ തന്നെ ആയിരുന്നു ഭയങ്കര ക്യൂട്ട് ആയിരുന്നു, കുറുമ്പി ആയിരുന്നു ഞങ്ങളുടെ എല്ലാം ആയിരുന്നു....

ഹന : ഹനു കുറുമ്പി  ഒന്നുമല്ല....അമ്മയാണ് കുറുമ്പി.... അമ്മ എപ്പോഴും അപ്പയെ കടിക്കും, പിച്ചും ഒക്കെ ചെയ്യും....

ആര്യൻ : ദൈവമേ.... ഈ പെണ്ണ്....

Taehyung : എന്താണ് മാമനും, മോളും കൂടി  കഥ പറയുന്നത്....

ആര്യൻ : ഒന്നുമില്ല നിങ്ങളുടെ ചില കലാപരിപാടികൾ  പറയുവായിരുന്നു...

Taehyung : എന്ത്...

ആര്യൻ : പിന്നെ പറയാം...

എല്ലാവരും fresh ഒക്കെ ആയി വന്ന്  ശേഷം ഭക്ഷണം ഒക്കെ കഴിഞ്ഞ് എല്ലാവരും കൂടി  വേണിയെ കാണാൻ പോയി.....

വേണി : ഏട്ടാ, അച്ഛനും, അമ്മയും ഒക്കെ സുഖമായി ഇരിക്കുന്നോ....

ആരുഷ : മം

ആരുഷ അവൾ നോക്കി ചെറിയൊരു smile കൊടുത്തു....

അത് കഴിഞ്ഞ ആരുഷും, ആര്യനും, tae യും കൂടി ബാൽക്കണിയിൽ  സംസാരിക്കുവായിരുന്നു...

Taehyung : ഞങ്ങൾക് ഒന്ന്  നാട്ടിൽ വരണം വേണിയുടെ അച്ഛനോടും അമ്മയോടും sorry പറയണം. അവൾക് ഞാൻ കൊടുത്ത് ഒരു വാക്ക് ഉണ്ട് അവളുടെ എല്ലാം എല്ലാം ആയിരുന്നു ഫാമിലിയെ തിരിച്ചുകൊടുകാം എന്ന....

ആരുഷ : അത് നടക്കും എന്ന് തോന്നുന്നില്ല....

Taehyung : why

ആരുഷ : അവളുടെ  അച്ഛനും, അമ്മയും ജീവിച്ചിരിപ്പില്ലാ.... അമ്മ മരിച്ചിട്ട് ഇപ്പോൾ 2 മാസം ആകുന്നു....

കൃഷ്ണവേണി [PART TWO ]Where stories live. Discover now