❤❤

205 24 0
                                    

Meanwhile....

Taehyung ഷൂട്ടിംങ്ങനെ പോയി,ഹാനയെ സ്കൂളിൽ വിട്ടകഴിഞ്ഞപോൾ തന്നെ വേണിക് ക്ഷീണമായി...

വേണി : എനിക്ക് എന്തുപറ്റി പെട്ടെന്ന് ഒരു ക്ഷീണം.. ഇനി ഞാൻ പ്രെഗ്നന്റ് ആണോ

വേണി പെട്ടെന്ന് റെഡി ആയി....

വേണി : Hi, one pregnant kit

Shopkeeper : here, madam

വേണി : thank you

വേണി പൈസ കൊടുത്തു....

അത് അവൾ റൂമിൽ എടുത്തുവെച്ചു....

അടുത്ത ദിവസം രാവിലെ തന്നെ അവൾ അത് ടെസ്റ്റ്‌ ചെയ്തു













വൈകുന്നേരം Taehyung വീട്ടിൽ എത്തി... Tae കുളിക്കാൻ ബാത്‌റൂമിൽ കയറി അവിടെ ഇത് ഇരുപ്പുണ്ടണ്ടായിരുന്നു...

 Tae കുളിക്കാൻ ബാത്‌റൂമിൽ കയറി അവിടെ ഇത് ഇരുപ്പുണ്ടണ്ടായിരുന്നു

Ουπς! Αυτή η εικόνα δεν ακολουθεί τους κανόνες περιεχομένου. Για να συνεχίσεις με την δημοσίευση, παρακαλώ αφαίρεσε την ή ανέβασε διαφορετική εικόνα.

Taehyung ന് ഇതുകണ്ടതും പുറത്ത് ഇറങ്ങി ഓടി താഴെ വന്നു....

Taehyung : വേണി......

വേണി : എന്താ... സന്തോഷമായോ.

Taehyung അവളെ back hug ചെയ്തു........

Taehyung : മോളോട് പറഞ്ഞോ

വേണി : ഇല്ലാ.....

Taehyung : വാ നമ്മക് പറയാം

വേണി : ഇപ്പൊ വേണ്ടാ.... ഫുഡ്‌ കഴിച്ചിട്ട് പറയാം

Taehyung :  ok

എന്ന് പറഞ്ഞിട്ട് അവൾക് ഒരു ഉമ്മ കൊടുത്തു.....

ഫുഡ്‌ കഴിച്ചു കഴിഞ്ഞിട്ട്.....

ഹന : അമ്മ, എന്തോ എന്നോട് പറയാൻ ഉണ്ട്  എന്ന് പറഞ്ഞിട്ട്... വേഗം പറ അമ്മേ എന്നിച്ചു ഉറങ്ങണം....

Taehyung : മോളെ പറഞ്ഞില്ല മോൾക് കളിക്കാൻ ഒരു കുഞ്ഞുവാവയെ  വേണന്...

ഹന : എന്നിച്ചു വേണം  അപ്പാ...

Taehyung : എന്നാൽ കുഞ്ഞുവാവ  വന്നു

ഹന : ആണോ... എന്നിട്ട് ഇവിടെ അപ്പാ...

Taehyung : അമ്മയുടെ വൈറ്റിൽ ഉണ്ട് ഒരു 9 മാസം കഴിഞ്ഞിട്ട് കുഞ്ഞുവാവ വരും

ഹന : അത് എന്താ...9 മാസം ഇപ്പൊ വന്നൂടെ...

വേണി : വാവ വളരെണ്ടേ....എന്നാൽ അല്ലെ മോളുടെ കൂടെ കളിക്കാൻ പറ്റു

ഹന : മം

Taehyung : മോളെ അമ്മയെ സൂക്ഷിച്ചു നോക്കണം, എന്നാലേ കുഞ്ഞുവാവ വേഗം വരുള്ളൂ......

വേണി : അയ്യടാ..... മോളെ അല്ലെ എന്റെ കുഞ്ഞിന്റെ അപ്പൻ നോക്കിയാൽ മതി...

Taehyung : എനിക് ഷൂട്ടിംഗ് ഉണ്ടാകും...

വേണി : അതൊന്നും  പറഞ്ഞാൽ പറ്റില്ല...
എന്നോട് rest എടുക്കാൻ ആണ് ഡോക്ടർ പറഞ്ഞത്....so, എല്ലാ തിരക്കും മാറ്റിവെച്ചിട്ട് എന്റെ കൂടെ എപ്പോഴും ഉണ്ടാകണം.

Taehyung : എന്നാൽ ഞാൻ  പതിയെ escape ചെയ്യട്ടെ....

വേണി : tae നിൽക് അവിടെ.....

Tae ന്റ് പിന്നാൽ  അവളും  ഓടി

Taehyung : ഓടല്ലേ എന്റെ കുഞ്ഞു....

വേണി : 🤭

അങ്ങനെ  അവർ ഹാപ്പി ആണ്......

കൃഷ്ണവേണി [PART TWO ]Όπου ζουν οι ιστορίες. Ανακάλυψε τώρα