അധ്യായം 5:പെണ്ണു കാണൽ

Comincia dall'inizio
                                    

അപ്പോൾ ദേ മഹാദേവന്മ്മാവൻ ആട്ടിയും തെള്ളിച്ചും കൊണ്ടു വരികയാണ് എല്ലാത്തിനും.....

പറമ്പിന്റെ ഓരോ വശത്തു ചേട്ടന്മാരും നിന്നു പല്ല് തേപ്പു നടത്തുന്നുണ്ട്... പറമ്പിലെ തലയെടുപ്പൊട് കൂടി നിൽക്കുന്ന തേക്കിന്റും അരായാലിന്റും മഹാഗണിടും രക്തചന്ദനത്തിന്റും... അങ്ങനെ ഓരോ വൃഷലാദദികളുടേം വണോം തൂക്കോഖ്യായിരിക്കും ചർച്ച എന്നോഹിച്ചോണ്ട് അവൾ തുണിയെടുക്കാൻ പോയി.... അകത്തു പതിവിലും ആളുകൾ ഇന്ന് അടുക്കളയിൽ ഉണ്ട്... സാധാരണ ചേച്ചിമാരൊന്നും അടുക്കളയിൽ അങ്ങനെ കടക്കാറില്ല... അമ്മയെ കൂട്ടത്തിൽ അവൾ തപ്പി.. ഒരു മൂലക്കെ കറിക്കാച്ഛനായിരിക്കും ഉള്ളിയും വെപ്പിലോം ഒക്കെ ചതക്കുന്നുണ്ട്... നല്ല വെളിച്ചെണ്ണയിൽ മൂക്കുന്ന ഓരോന്നിന്റും മണം.... ഹാ ഇതൊരു പ്രതേകത തന്നെയാണ്... കേരള വീടുകളിലെ ഐശ്വര്യം.... അങ്ങനെ തന്നെയല്ലേ.... ആണ്... ഈ ദൈവത്തിന്റെ സ്വർഗത്തിൽ മാത്രം കിട്ടുന്ന അനുഭൂതി....നല്ലോണം വെളിച്ചെണ്ണയിൽ കിടന്നു തിളക്കുന്നുണ്ട് വെള്ളിച്ചെണ്ണപ്പം..... അത് കണ്ടതും ജിനയുടെ വായിൽ നിന്നു വെള്ളമൂറി... ജിനയുടെ മാത്രമല്ല ആ കാഴ്ച കാണുന്ന എല്ലാവരുടേം ഗതി ഇതു തന്നെയായിരിക്കണം.... അതുകൊണ്ടാണോ ഇനി ചേച്ചിമാരെല്ലാം ഒന്നടക്കം അടുക്കളേൽ..... ഈ അമ്മമാരൊക്കെ എങ്ങനായല്ലേ ഇടാക്കുന്നോടത്തു ഇങ്ങനെ കഴിക്കാതെ നിൽക്കുന്നെ.....അവളോർത്തു

ജിനയുടെ ഈ നിൽപ്പ് വല്യമ്മേടെ കണ്ണിൽ പെടുന്നു

വല്യമ്മ :അല്ല നിന്നോട് കുളിച്ചു വരാൻ പറഞ്ഞിട്ട്... കുളിക്കിണില്ലേ

വല്യമ്മായി :അനുസരിക്കാനോ.. എന്താ ദേവകി ഇതു.. നീ ലച്ചുനെ കളിയാക്കുവാണോ

ജിന :തുണിയെടുക്കാൻ വന്നതാ.. ഇപ്പൊ പോവും

വല്യമ്മ :ആ വേഗം ചെല്ല്..

അവൾ അവിടെ നിന്നു പോയതും...

വല്യമ്മ :എന്താ ഇതു ഏടത്തിയെ... ഞാൻ പറഞ്ഞതല്ലേ.. ഇന്നൊരു ദിവസം... സ്നേഹിക്കാൻ...

വല്യമ്മായി :മം.. പക്ഷേ അവള്ടെ ആ മുഖം കാണുമ്പോഴേ എനിക്ക് കലി വരും...

വല്യമ്മ :മ്മ്... വിട്ടു കള...

ഗോപികേച്ചി :ഇന്ന് കൊച്ചു ഞെട്ടി കാണും.. തീർച്ച... എന്താഭിനയം അമ്മേ

Till to endDove le storie prendono vita. Scoprilo ora